Sports

വിരമിക്കല്‍ ഗ്രാന്റ്‌സ്‌ളാമില്‍ ജോക്കോവിക്കിന് വിജയത്തോടെ തുടക്കം ; താരം തേടുന്നത് കരിയറിലെ 25-ാം കിരീടം

ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിക്കിന് വിരമിക്കല്‍ ഗ്രാന്‍സ്‌ളാസമില്‍ ആദ്യ മത്സരത്തില്‍ വിജത്തോടെ തുടക്കം. യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് റാഡു ആല്‍ബോട്ടിനെയാണ് പരാജയപ്പെടുത്തിയത്. അവിശ്വസനീയമായ മത്സരത്തില്‍ ജോക്കോവിച്ച് ആല്‍ബോട്ടിനെ 6-2, 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണ കൂടി കപ്പുയര്‍ത്തിയാല്‍ 25 ഗ്രാന്‍സ്‌ളാം കിരീടങ്ങളിലേക്കാകും 37 കാരന്‍ ഉയരുക. യുഎസ് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച റോജര്‍ ഫെഡററെ മറികടന്ന സെര്‍ബിയന്‍ താരം ചരിത്രത്തില്‍ ആര്‍തര്‍ ആഷെയില്‍ ഏറ്റവും Read More…