Celebrity

എല്ലാവരും ബൈസെക്ഷ്വലുകളാണെന്ന് സ്വരഭാസ്‌ക്കര്‍; ഡിംപിള്‍ യാദവിനോട് ക്രഷ്, വിവാദങ്ങളിൽ ഇടംപിടിച്ച് നടി

ഏതു വിഷയത്തിലും തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ള നടി സ്വര ഭാസ്‌കര്‍ വീണ്ടും തന്റെ കാഴ്ചപ്പാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നു. അടിസ്ഥാനപരമായി മനുഷ്യര്‍ വൈവിദ്ധ്യ ലൈംഗികത ഇഷ്ടപ്പെടുന്നവരാണെന്നും ഏക ലൈംഗികത പക്ഷേ സമൂഹം മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും തുറന്നടിച്ച് നടി സ്വരഭാസ്‌ക്കര്‍. നമ്മളെല്ലാവരും ബൈസെക്ഷ്വലാണെന്നും സമാജ്‍വാദി പാർട്ടി എം.പി ഡിംപിൾ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി സ്വരഭാസ്കർ പറഞ്ഞു. ചാനൽ അഭിമുഖത്തിലാണ് സ്വരഭാസ്കറിന്റെ പ്രതികരണം എന്നാൽ, എതിർ ലിംഗത്തിലുള്ളവരോട് മാത്രം ആകർഷണം തോന്നണമെന്നത് ആയിരക്കണക്കിന് വർഷങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണെന്ന് Read More…