നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ രമേഷ് പിഷാരടി. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ തനിക്ക്ചെയ്യാനുള്ളൂ അതിജീവിതയ്ക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രമേഷ് പിഷാരടിയുടെ വാക്കുകൾ: ‘നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന Read More…
Tag: Dileep
ഗൂഢാലോചനയില്‍ ഐ.ജി: ബി. സന്ധ്യയുടെ പങ്ക് സംശയിക്കുന്നു, പോലീസ് തങ്ങളെയും വേട്ടയാടി: ബി. രാമന്‍പിള്ള
അതിജീവിതയ്‌ക്ക് നീതി കിട്ടിയെന്നും എന്നാല്‍, നടന്‍ ദിലീപിനെതിരെ നടന്നതു കള്ളക്കേസെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള. കേസില്‍ ദിലീപിനെ വേട്ടയാടുകയായിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്‌ഥയ്‌ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായും ബി രാമന്‍പിള്ള പറഞ്ഞു. അരനൂറ്റാണ്ടായി ഇതുപോലെ ഒരു തെളിവുമില്ലാത്ത കേസ് ഞാന്‍ നടത്തിയിട്ടില്ല. വിധിയുടെ പൂര്‍ണരൂപം ലഭിച്ചശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു. ദിലീപിനെതിരേയാണു ഗൂഢാലോചന നടത്തിയത്. സത്യമായ ഒരു തെളിവും ഈ കേസിലില്ലെന്നും രാമന്‍ Read More…
ദിലീപിനെ പ്രതിയാക്കിയത് തെളിവില്ലാതെ; ഞാൻ പറയുന്നവർ ആണ് പ്രതികൾ എന്നല്ല പറയേണ്ടത്: സെന്‍കുമാര്‍
ദിലീപിനെ ശരിയായ തെളിവിന്‍റെ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയത് എന്ന് 2017ൽ തന്നെ താൻ പറഞ്ഞതാണെന്ന് മുൻ ഡിജിപി ടി പി സെൻകുമാര്‍. കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദിലീപിനെ ഈ കേസുമായി ബന്ധിപ്പിക്കുന്ന Read More…
‘നന്ദി ദൈവമേ, സത്യമേവ ജയതേ’; ദിലീപിനെ ചേർത്തുപിടിച്ച് നാദിർഷ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകനും അടുത്ത സുഹൃത്തുമായ നാദിർഷ. ‘നന്ദി ദൈവമേ, സത്യമേവ ജയതേ’ എന്നായിരുന്നു നാദിർഷയുടെ പ്രതികരണം. ദിലീപിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു നാദിർഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നാദിർഷ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തതും അന്ന് വലിയ വാർത്തയായിരുന്നു. ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. Read More…
ഗൂഢാലോചനയെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നും തുടങ്ങിയ കേസ്, കള്ളക്കഥയായിരുന്നു; വിധിക്കു പിന്നാലെ ദിലീപിന്റെ ആദ്യപ്രതികരണം
നടിയെ ആക്രമിച്ച കേസില്‍ വെറുതെവിട്ടതോടെ പ്രതികരണവുമായി എട്ടാം പ്രതിയായ നടന്‍ ദിലീപ്. തന്റെ കരിയര്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് ദിലീപ് പ്രതികരിച്ചത്. ‘‘ഗൂഢാലോചനയെന്ന്മഞ്ജു പറഞ്ഞിടത്ത് നിന്നുമാണ് തനിക്കെതിരേ ഇത് തുടങ്ങിയത്. മഞ്ജു പറഞ്ഞത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയും ചില ക്രിമിനല്‍ പോലീസുകാരും ചേര്‍ന്ന് മെനഞ്ഞെടുത്ത കള്ളക്കഥയായിരുന്നു ഇതെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരേയുള്ള ഗൂഢാലോചനയാണ് ഇതെന്നും തന്റെ കരിയറും വ്യക്തിത്വവും കുടുംബവും തകര്‍ക്കാനുള്ള ശ്രമമെന്നും പറഞ്ഞു. ജയിലിലെ ഗുണ്ടകളെ കൂട്ടുപിടിച്ച് പൊലീസ് സംഘം തനിക്കെതിരെ കള്ളക്കഥ മെനഞ്ഞെടുക്കുകയായിരുന്നു, Read More…
‘നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപ് വീട്ടിലിരുന്ന് കണ്ടു’; കേസ് ട്വിസ്റ്റിലേക്ക് നയിച്ച ബാലചന്ദ്ര കുമാറിന്റെ മൊഴി
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് സംശയമുനയിലാക്കിയത് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി. ദിലീപിനെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങള്‍ വലിയ പിടിവള്ളിയായി. ഈ മൊഴി കേസില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റിന് പിന്നീട് കാരണമായി മാറിയതും ഈ മൊഴിയാണ്. കേസിലെ അപ്രതീക്ഷിത വഴിത്തിരിവായിരുന്നു ഇവരണ്ടും. നടി ആക്രമിക്കപ്പെടുന്ന വീഡിയോ സ്വന്തം വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് തന്റെ ആലുവയിലെ Read More…
നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്, കോടതി പരിസരത്തു കനത്തസുരക്ഷ, എല്ലാ പ്രതികളും കോടതിയിലെത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. നടന്‍ ദീലീപ് എട്ടാം പ്രതിയായ കേസില്‍ രാവിലെ പതിനൊന്നിനാണു നടപടികള്‍ തുടങ്ങുക. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോടതി പരിസരത്തു കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പ്രതികള്‍ കുറ്റക്കാരാണോ എന്നതില്‍ കോടതി ഇന്നു വിധി പറയും. ശിക്ഷ പ്രഖ്യാപിക്കല്‍ മറ്റൊരു ദിവസമാകാനാണു സാധ്യത. മൂന്നുവര്‍ഷത്തിലധികം തടവുശിക്ഷ കിട്ടിയാല്‍ നേരെ ജയിലിലേക്കു കൊണ്ടുപോകും. നടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ Read More…
വിവാഹമോചന കാരണം ദിലീപ്–കാവ്യ ബന്ധമെന്ന് മഞ്ജുവിന്റെ മൊഴി, ‘ക്വട്ടേഷന്‍ ഗൂഢാലോചന നടന്നത് ഏഴ് ഇടങ്ങളില്‍’; അന്വേഷണസംഘം
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് ദിലീപിന്റെ ആദ്യ ഭാര്യ നടി മഞ്ജു വാരിയരുടെ മൊഴി . വിവാഹമോചനത്തിന്റെ കാരണം ദിലീപ്–കാവ്യ ബന്ധമാണെന്നായിരുന്നു മഞ്ജുവിന്റെ മൊഴി . ഇതിന്റെ പേരില്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചുവെന്നും മഞ്ജു മൊഴി നല്‍കി. നാല് വര്‍ഷം നീണ്ട ഗൂഡാലോചന നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും ദിലീപും ചേര്‍ന്ന് ഏഴിടങ്ങളിലായി നടത്തിയത് നാല് വര്‍ഷം നീണ്ട ഗൂഡാലോചനയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഗൂഡാലോചനയില്‍ മാഡത്തിനും പങ്കെന്ന വിവരത്തില്‍ അന്വേഷണം Read More…
ദിലീപിനെ വെട്ടിലാക്കിയ മഞ്‌ജു വാര്യരുടെ അന്നത്തെ വാക്കുകള്‍ ഇങ്ങനെ
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്‌മയില്‍ നടി മഞ്‌ജുവാര്യര്‍ നടത്തിയ പ്രസംഗത്തിലാണ് നടന്‍ ദിലീപിലേക്ക് അന്വേഷണമുന നീളുന്ന പരസ്യ പരാമര്‍ശം ആദ്യം ഉണ്ടായത്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയായിരുന്ന ദിലീപ് കൂടി പങ്കെടുത്ത യോഗത്തിലാണ് മഞ്‌ജു വാര്യരുടെ ക്രിമിനല്‍ ഗൂഢാലോചനാ വാദം ആദ്യം പുറത്തുവന്നത് ‘ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണു നമ്മളെല്ലാവരും ഇന്നിവിടെ വന്നിരിക്കുന്നത്. അതു വാക്കുകളില്‍ പറയാന്‍ പറ്റുന്ന വികാരമാണെന്നു തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത Read More…








