കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലെ ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ നേരിട്ട് ഫോണില്‍ സംസാരിക്കാതിരുന്നത് ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇരുവരുടെയും കോളുകളുടെ വിശദാംശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതിൽ നിന്നാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. ഗൂഢാലോചന നടന്നുവെന്ന് പറയപ്പെടുന്ന കാലയളവിലോ അതിന് ശേഷമോ ദിലീപും പൾസർ സുനിയും തമ്മിൽ നേരിട്ടുള്ള വിളികളോ സന്ദേശങ്ങളോ കൈമാറിയതായി കണ്ടെത്താനായിട്ടില്ല. ഇത് യാദൃശ്ചികമല്ലെന്നും, ബോധപൂർവം Read More…
Tag: Dileep
‘കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു’; അതിജീവിതയുടെ മൊഴി പുറത്ത്
കൊച്ചി: ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു, 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി, തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴി. കൂടാതെ സ്റ്റേജ് ഷോയുടെ Read More…
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ? പ്രവചന വീഡിയോയുമായി ജ്യോതിഷി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ട് തിങ്കളാഴ്ച വരാനിരിക്കുന്ന വിധി കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കേരളം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. നടിയുമായുള്ള വ്യക്തിവിരോധംമൂലം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ കൊടുത്ത് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണ് വിചാരണ നേരിട്ടത്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാംപ്രതിയെങ്കിലും എട്ടാംപ്രതിയായ ദിലീപിന്റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പൊതുജനങ്ങളുമെല്ലാം കാത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് Read More…
നടിയെ ആക്രമിച്ച കേസ്: വിധി ഡിസംബർ 8ന് , ദിലീപ് എട്ടാം പ്രതി- കേസിന്റെ നാള്‍വഴികള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്. അന്ന് എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം നടന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. താരസംഘടനയായ ‘അമ്മ’യിൽ വലിയ ഭിന്നതകൾക്ക് കാരണമാവുകയും, സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി നൽകാൻ ആഭ്യന്തര Read More…
ദിലീപ് ചിത്രം ‘ഭ.ഭ.ബ.’യുടെ ഓവർസീസ് അവകാശത്തിന് റെക്കോർഡ് തുക
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം ‘ഭ.ഭ.ബ’ യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങലിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്. ദിലീപിന്റെ ഭാഗ്യ ദിനമായി അറിയപ്പെടുന്ന ജൂലൈ നാലിന് ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റും പുറത്തു വരുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് Read More…
ഇനി ക്രിഞ്ച് ഇല്ല, ബ്രാൻഡ് ന്യൂ ലുക്കിൽ ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ; പോസ്റ്റർ പുറത്ത്
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം ‘. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ ഇപ്പൊൾ പുറത്ത് വന്നിരിക്കുകയാണ്. ബ്രാൻഡ് ന്യൂ ലുക്കിൽ, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് Read More…
‘രഹസ്യമാക്കിവച്ചിരുന്ന ദിലീപ്-കാവ്യ വിവാഹം രണ്ട് ദിവസം മുൻപ് ഞാൻ അറിഞ്ഞിരുന്നു’ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ്
മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഒരുപാട് ആരാധകരുള്ള ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റു കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സ്ത്രീ പുരുഷ ഭേദമന്യേ പലരുമിന്ന് മേക്കപ്പ് മേഖല തങ്ങളുടെ പ്രൊഫഷനായി തിരഞ്ഞെടുക്കുന്നുണ്ട്. അക്കൂട്ടത്തിൽ കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ എടുത്തു പറയാവുന്ന ഒരാളാണ് ഉണ്ണി പിഎസ്. കേരളത്തിലെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി മേക്കപ്പുകൾ ചെയ്ത ഒരു വ്യക്തിയാണ് ഉണ്ണി. കാവ്യ മാധവൻ അടക്കമുള്ള മുൻനിര സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് Read More…
‘ആദ്യ സിനിമയില്‍ അഭിനയിക്കാമോ എന്ന് ഇവന്‍, പോയി സംവിധാനം പഠിച്ചിട്ട് വരാൻ പറഞ്ഞു’ നാദിർഷായെക്കുറിച്ച് ദിലീപ്
തൊണ്ണൂറുകളുടെ തുടക്കത്തിൽ മിമിക്രി വേദികളില്‍ നിന്ന് തുടങ്ങി, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന ഗോപാലകൃഷ്ണന്‍ എന്ന താരം. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. നടനാവുക എന്ന സ്വപ്‌നവും ഉള്ളില്‍ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ താരത്തെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു. പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകനാകാൻ ഒരുപാട് വെല്ലുവികളും കഷ്ടപ്പാടുകളും ഗോപാലകൃഷ്ണൻ എന്ന ദിലീപിന് നേരിടേണ്ടി വന്നു. ഇന്ന് പ്രേക്ഷകർ ഏറെയിഷ്ടപെടുന്ന താരമാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് ദിലീപിന് Read More…
‘ഏയ്, എനിക്ക് ഡാൻസ് തെരിയാത്…’ തമന്ന പറഞ്ഞപ്പോൾ ദിലീപിന് ആശ്വാസമായി
ചെറിയ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനാകുന്ന ഒരു ചിത്രം തിയേറ്ററിൽ എത്തുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര ഈ മാസം റിലീസ് ചെയ്യും. വലിയ ആവേശത്തോടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയുമടക്കമുള്ള താരങ്ങള്‍. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ബാന്ദ്ര പ്രേക്ഷകരിലേക്ക് എത്തുന്നത്. തമന്നയെ നായികയാക്കിയാലോ എന്ന ചിന്ത വരുന്നത് തനിക്കാണെന്നാണ് ദിലീപ് പറയുന്നത്. “അരുണും Read More…









