വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ടിരിക്കെ ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെയും പോര്‍ചുഗല്‍ ദേശീയ ടീമില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ സഹതാരവുമായ ഡിയാഗോ ജോട്ട കാര്‍അപകടത്തില്‍ മരണമടഞ്ഞു. വടക്കന്‍ സ്‌പെയിനിലെ സമോറയില്‍ ഉണ്ടായ ഒരു വലിയ കാര്‍ അപകടത്തെ തുടര്‍ന്നായിരുന്നു 28 കാരനായ താരത്തിന്റെ അന്ത്യം. അപകടത്തെത്തുടര്‍ന്ന് വാഹനത്തിന് തീപിടിച്ചിരുന്നു. അപകടത്തില്‍ ജോട്ടയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഫുട്‌ബോള്‍താരമായ ഇളയ സഹോദരനും മരണമടഞ്ഞു. പോര്‍ച്ചുഗീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സമോറ പ്രവിശ്യയിലെ സെര്‍നാഡില്ലയ്ക്ക് സമീപം എ-52-ല്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പോര്‍ച്ചുഗീസ് ഫോര്‍വേഡിന്റെ ലംബോര്‍ഗിനി Read More…

