Oddly News

‘ഇവളെ നാടുകടത്തണം’: യുഎസ് ട്രെയിനിൽ ഇന്ത്യൻ പെൺകുട്ടിയുടെ വിചിത്രമായ നൃത്തം; നെറ്റിസൺമാരുടെ പ്രതികരണം

സോഷ്യൽ മീഡിയയിൽ വൈറലാവാനായി നിരവധി വീഡിയോകൾ ചെയ്യുന്ന ഒരുപാടാളുകളെ നമുക്ക് ചുറ്റുമുണ്ട്. യുഎസ് സബ്‌വേ ട്രെയിനിന്റെ മധ്യത്തിൽ ഒരു ഇന്ത്യൻ പെൺകുട്ടി ഹൃദയം തുറന്ന് നൃത്തം ചെയ്യുന്നത് ചിത്രീകരിക്കുകയാണ്. അവളുടെ നൃത്തം കാണുന്നവരുടെ അസ്വസ്ഥമായ നോട്ടങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നെറ്റിസൺമാർക്കിടയിലെ പ്രതികരണം നിരാശയും പരിഹാസവും കൊണ്ട് നിറഞ്ഞു. പെൺകുട്ടി തന്റെ നൃത്ത വീഡിയോ ആരംഭിക്കാൻ ഒരുങ്ങുന്നത് കാണിക്കുന്ന വീഡിയോയിൽ, അതേസമയം തന്നെ ഒരു യാത്രക്കാരി പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതും കാണാം .എന്നാൽ പെൺകുട്ടി വീഡിയോ Read More…