കെ.ജി.എഫ് കഴിഞ്ഞതോടെ യാഷ് നായകനാകുന്ന ടോക്‌സിനെക്കുറിച്ചാണ് അടുത്ത സംസാരം മുഴുവനും. ഈ സിനിമയിലൂടെ നടി കിയാര അദ്വാനി ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ എത്തിയിരിക്കു കയാണ്. സിനിമയ്ക്കായി താരത്തിന് വന്‍തുകയാണ് പ്രതിഫലം കിട്ടിയതെന്നാണ് വിവരം. മുന്‍കാല നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ഭാഗമാകാന്‍ നടി 15 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. വാര്‍ത്ത ശരിയാണെങ്കില്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെ തെ ക്കന്‍ പ്രോജക്ടുകളില്‍ നിന്ന് ഏറ്റവും Read More…
Tag: Deepika Padukone
”അവള്‍ ആദ്യദിവസം മുതല്‍ താരമായിരുന്നു”; നടി ദീപികയെക്കുറിച്ച് ഹിമേഷ് രേഷാമിയ
അനേകം പെണ്‍കുട്ടികളെ താന്‍ അവതരിപ്പിച്ചെങ്കിലും ദീപികാ പദുക്കോണിനെ പോലെ ഒരു താരം ഉണ്ടായിട്ടില്ലെന്ന് പാട്ടുകാരനും സംഗീതസംവിധായകനുമായ ഹിമേഷ് രേഷാമിയ. ഫറാ ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ഷാരൂഖ് ഖാനൊപ്പം ഗംഭീര അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, ദീപിക പദുക്കോണ്‍ ഗായകനും നടനുമായ ഹിമേഷ് രേഷാമിയയുടെ ‘നാം ഹേ തേരാ’ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിലൂടെയാണ് ആദ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിച്ചത്. അടുത്തിടെ നടന്ന ഒരു ആശയവിനിമയത്തില്‍, ദീപികയ്ക്കൊപ്പം പ്രവര്‍ത്തിച്ചത് ഹിമേഷ് അനുസ്മരിച്ചു. ആദ്യദിവസം മുതല്‍ അവള്‍ Read More…
ആരാധകര്‍ കണ്ടത് ദുവയുടെ മുഖമോ, ദീപികയും രണ്‍വീറും മകളുടെ മുഖം വെളിപ്പെടുത്തിയോ?
ഒടുവില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ മകള്‍ ദുവയുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയോ? നവജാത ശിശുവിനൊപ്പമുള്ള രണ്‍വീറിന്റെയും ദീപികയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. ഫോട്ടോയിലെ കുഞ്ഞ് തങ്ങളുടെ മകളായ ദുവയാണെന്ന് പല ആരാധകരും വിശ്വസിക്കുന്നത്. അതേസമയം ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കപ്പെട്ടിട്ടില്ല. ഒരു ഫോട്ടോയില്‍, ദീപികയും രണ്‍വീറും ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നത് കാണാം. ദീപിക ഒരു കുഞ്ഞിനെ കൈകളില്‍ പിടിച്ചിരിക്കുന്ന നിലയിലാണ് ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് സമീപം Read More…
ഓം ശാന്തി ഓമിലെ ഫയര്‍ സീന്‍; ഹൃദയംനിലയ്ക്കുമോ എന്ന പേടിയില്‍ സ്റ്റണ്ട് മാസ്റ്റര്‍, ഷാരൂഖിന്റെ വാക്കുകള്‍ ഇങ്ങനെ
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ഹിറ്റ് ചിത്രമാണ് ഓം ശാന്തി ഓം. 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ഫറാ ഖാന്‍ ആണ്. പ്രണയത്തിന്റെയും പുനര്‍ജന്മത്തിന്റെയും കഥ പറയുന്ന ചിത്രം ദീപിക പദുക്കോണ്‍ ആദ്യമായി നായിക വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു. തീപിടുത്തത്തിന്റെ നിരവധി രംഗങ്ങള്‍ സിനിമയിലുണ്ട്. സിനിമയിലെ പ്രധാനഭാഗം കൂടിയാണ് അത്. ഇപ്പോഴിതാ ഓം ശാന്തി ഓമിന്റെ അഗ്‌നി രംഗം ചിത്രീകരിച്ചതിലെ അപകടസാധ്യതകളെക്കുറിച്ച് ആക്ഷന്‍ ഡയറക്ടര്‍ ഷാം കൗശല്‍ Read More…
ഷാരൂഖ്, സൽമാൻ, ദീപിക… താരങ്ങളുടെ വൈദ്യുതി ബില്ല് എത്രയാണെന്നറിയാമോ? ശരിക്കും ഞെട്ടും!
വൈദ്യുതി ബില്ലുകൾ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. ഒരു സാധാരണക്കാരന്റെ വൈദ്യുതി ബില്ല് 1,000 രൂപയിൽ കൂടുതലായാൽപോലും അവന്റെ കുടുംബ ബജറ്റിനെ അത് വല്ലാതെ ബാധിക്കും. കെ.എസ്.സി.ബി.യുടെ വൈദ്യുതി ബില്ലിലെ പോരായ്മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാൽ ഒരു കൗതുകത്തിനുവേണ്ടി ബോളിവുഡ് താരങ്ങൾ തങ്ങളുടെ വൈദ്യുതിക്ക് പ്രതിമാസം നൽകുന്ന തുക എത്രയാണെന്ന് ചെലവാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? കണക്കുകൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം! മുംബൈയിലെ 4 BHK അപ്പാർട്ട്‌മെന്റിൽ അടുത്തിടെ വീട് നേടിയ വിക്കി കൗശലും കത്രീന കൈഫും Read More…
ദീപ്വീറിന്റെ കുഞ്ഞു മാലാഖയെ കാണാന്‍ എത്തി മുകേഷ് അംബാനി ; വീഡിയോ വൈറല്‍
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. ദീപികയേയും കുഞ്ഞിനെയും കാണാന്‍ തിങ്കളാഴ്ച രാത്രി മുകേഷ് അംബാനി ആശുപത്രിയില്‍ എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപിക ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലേക്കാണ് ആശുപത്രി ഉടമ കൂടിയായ മുകേഷ് അംബാനി എത്തിയത്. മുകേഷ് അംബാനി ദമ്പതികളെ അഭിനന്ദിക്കുകയും കുഞ്ഞിനെ അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് റിപ്പോട്ട്. മുകേഷ് Read More…
റിദ്ദി, രവിക, അല്ലെങ്കില്‍ രാമ : ദീപിക- രണ്‍വീര്‍ ദമ്പതികളുടെ ആദ്യ കണ്‍മണിയ്ക്ക് പേര് നിര്‍ദ്ദേശിയ്ക്കാന്‍ മത്സരിച്ച് നെറ്റിസണ്‍സ്
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. താരദമ്പതികളുടെ പൊന്നോമനയ്ക്ക് പല തരത്തിലുള്ള പേരുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന തിരക്കിലാണ് ആരാധകര്‍. View this post on Instagram A post shared by Instant Bollywood (@instantbollywood) നിരവധി പേരുകളാണ് നെറ്റിസണ്‍സ് നിര്‍ദ്ദേശിയ്ക്കുന്നതെങ്കിലും കൂടുതല്‍ ആരാധകരും നിര്‍ദ്ദേശിയ്ക്കുന്നത് ”രവിക” എന്ന പേരാണ്. താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത Read More…
ആദ്യ കണ്‍മണിയുടെ വരവ് ഉടന്‍ ; സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടി ദീപികയും രണ്‍വീറും
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. എന്നാല്‍ ഏവരുടേയും വായ അടപ്പിയ്ക്കുന്ന രീതിയില്‍ ഗംഭീര മെറ്റേണിറ്റി Read More…
കല്‍ക്കി 2898 എഡിയുടെ രണ്ടാംഭാഗം എപ്പോള്‍ എത്തും? ആരാധകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്ത
പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. 1000 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് അന്ന് തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കല്‍ക്കിയുടെ രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ ചോദിയ്ക്കുന്നത്. 2025-ല്‍ ചിത്രത്തിന് രണ്ടാം ഭാഗം എത്തുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടതും. ആരാധകരെ കൂടുതല്‍ ആവേശം കൊള്ളിച്ചു കൊണ്ട് വൈജയന്തി മൂവീസിന്റെ നിര്‍മ്മാതാക്കളായ സ്വപ്ന ദത്തും പ്രിയങ്ക ദത്തും തുടര്‍ഭാഗത്തിന്റെ ഷൂട്ടിംഗ് എപ്പോള്‍ Read More…