Celebrity

ആരാധകര്‍ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹ വീഡിയോ അഞ്ച് വര്‍ഷത്തിന് ശേഷം പുറത്ത്

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. വിദേശത്ത് വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരങ്ങളുടെ വിവാഹ വിഡിയോയാണ്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരണ്‍ സീസണ്‍ 8 ലാണ് താരദമ്പതികളുടെ വീഡിയോ സ്ട്രീം ചെയ്തത്. ആദ്യമായാണ് കോഫി വിത്ത് കരണില്‍ ദീപികയും റണ്‍വീറും ഒന്നിച്ചെത്തുന്നത്. ഒരു പാര്‍ട്ടിയില്‍ ദീപികയോടുള്ള പ്രണയം രണ്‍വീര്‍ സിംഗ് പ്രകടിപ്പിക്കുന്നതോടെയാണ് വീഡിയോ Read More…

Movie News

ചടങ്ങിനിടയില്‍ ഉറങ്ങി ആലിയ, ഒരുമിച്ചിരുന്ന് ജവാന്‍ താരങ്ങള്‍

ശനിയാഴ്ചയായിരുന്നു നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ 141-ാം അന്താരാഷ്ട്രാ ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ എല്ലാം പങ്കെടുത്തു. പ്രത്യേകിച്ച് ഷാരുഖ് ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ബട്ട്, രണ്‍ബീര്‍ സിങ് തുടങ്ങിയവര്‍. ജവാന്‍ താരങ്ങളായ ദീപിക പദുക്കോണും ഷാരുഖ് ഖാനും ചടങ്ങില്‍ ഒരുമിച്ചിരുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ സിങ്ങും ഇവരുടെ പിറകിലായാണ് ഇരുന്നത്. ആലിയ ചടങ്ങിനിടയില്‍ ഉറങ്ങിയതായി തോന്നുന്നു എന്ന് പലരും പ്രതികരിക്കുന്നു. സോഷില്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റില്‍ ആലിയ Read More…

Movie News

ചരിത്രം കുറിച്ച് ജവാന്‍: 1100 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഹിന്ദി ചിത്രം

ജവാന്‍ അതിന്റെ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുന്ന ചിത്രം പുതിയൊരുനേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ബോക്‌സ് ഓഫീസില്‍ ജവാന്റെ കുതിപ്പ് തുടങ്ങിയിട്ട് ഒരുമാസമായി. ഇപ്പോള്‍ ലോകമെമ്പാടുനിന്നുമായി 1100 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡ് കൂടി ജവാന്‍ സ്വന്തമാക്കിയിരിക്കുന്നു. ഇതോെട 2023-ലെ ഏറ്റവും കളക്ക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടം അറ്റ്‌ലി നിര്‍മിച്ച ജവാന്‍ സ്വന്തമാക്കിയിരിക്കുന്നു. ഷാരുഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയാണ് ഇന്‍സ്റ്റ്രഗാമിലൂടെ ജവാന്റെ നേട്ടം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ബോക്‌സ് ഓഫീസില്‍ Read More…

Celebrity Featured Movie News

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്

പ്രിയപ്പെട്ടതാരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവര്‍ കുറവായിരിക്കും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇന്ന് ആരാധകരെ നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകായുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്. ഈ കൂട്ടത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആരേങ്കിലും ഉണ്ടോ അവരെ നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നു നോക്കു. പ്രിയങ്ക ചോപ്ര ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. അവര്‍ ബോളിവുഡ് താരം മാത്രമല്ല ഒരു ഗ്ലോബല്‍ ഐകണ്‍ കൂടിയാണ്. ഹോളിവുഡിലു ബോളിവുഡിലും മികച്ച കരിയര്‍ Read More…

Movie News

1000 കോടി കടക്കുമോ? ജവാന്‍ 16 ദിവസം കൊണ്ട് എത്ര പണം വാരിയെന്ന് അറിയുമോ?

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുകയാണ്. ഷാരുഖ് ഖാന്‍, വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജവാന്‍ റീലിസ് ചെയ്ത് 16 ദിവസം എത്തുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ക്ഷന്‍ 550 കോടി രൂപയിലേയ്ക്ക് എത്തുകയാണ്. ഹിന്ദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. 390 കോടിയോളം രൂപയാണ് ഹിന്ദിയില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യയില്‍ നിന്ന് 550 Read More…

Movie News

ജവാനില്‍ തന്നേക്കാള്‍ പ്രാധാന്യം ദീപികയ്ക്ക് നല്‍കിയത് ഞെട്ടിച്ചു; ബോളിവുഡ് കഥകള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ നയന്‍സ്

തെന്നിന്ത്യയില്‍ കൈനിറയെ അവസരങ്ങളുള്ള നയന്‍താരയെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലയില്‍ സിനിമ വിജയിപ്പിക്കാനുള്ള ശേഷി കൊണ്ട് അവര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന താരത്തിനെ ബോളിവുഡ് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് ജവാനിലൂടെ ബോളിവുഡില്‍ എത്തിയ നടിയുടെ ഹിന്ദിസിനിമയിലെ അരങ്ങേറ്റം ഇത്രയൂം താമസിച്ചത്. എന്നാല്‍ കൂടുതല്‍ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നാണ് പുതിയ വിവരം. ഇതിന് കാരണമായത് ഷാരൂഖ് നായകനായി വന്‍ വിജയം വരിച്ച ‘ജവാന്‍’ സിനിമയും. ചിത്രത്തിലെ Read More…

Movie News

വെള്ള പൈജാമയില്‍ കോഹ്‌ലി, കാഞ്ചിപുരം സാരിയില്‍ അനുഷ്‌ക

ഉത്തരേന്ത്യയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം വളരെ സജീവമായി നടക്കുകയാണ്. ഗണേഷ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയുടേയും വീട്ടില്‍ പൂജ നടത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷില്‍ മീഡിയയില്‍ പങ്കുവച്ചു. ഇരുവരുടെയും വീട് ജമന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പരിസ്ഥിതി സൗഹാര്‍ദ ഗണപതിയുടെ ചിത്രവും അവര്‍ പങ്കുവച്ചു? വെളുത്ത കുര്‍ത്ത പൈജമായ ധരിച്ച് വീരാട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അനുഷ്‌ക ശര്‍മ്മ കാഞ്ചീപുരം സാരിയില്‍ സുന്ദരിയായിരുന്നു. എന്നാല്‍ മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടില്ല. ഇരുവരും എല്ലാവര്‍ക്കും Read More…