Crime

തൊട്ടിലാണെന്ന് കരുതി അമ്മ കിടത്തിയത് അടുപ്പിന് മുകളില്‍; പിഞ്ചുകുഞ്ഞ് പൊള്ളലേറ്റു മരിച്ചു

തൊട്ടിലില്‍ കിടത്തുന്നതിന് പകരം അമ്മ കുഞ്ഞിനെ അടുപ്പിന് മുകളില്‍ കിടത്തിയതിനെ തുടര്‍ന്ന് കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. യുഎസിലെ കന്‍സാസ് നഗരത്തിലെ മിസോറിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ അ്മ്മയായ മരിയാ തോമസിനെ അറസ്റ്റ് ചെയ്തു. സ്‌കൈ ന്യൂസ് അനുസരിച്ച് പ്രത്യക്ഷത്തില്‍ പൊള്ളലേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. കുട്ടി ശ്വസിക്കുന്നില്ലെന്ന് കണ്ടെത്തുകയും പിന്നീട് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തതായി ജാക്സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍, ജീന്‍ പീറ്റേഴ്സ് ബേക്കര്‍ പറഞ്ഞു. ‘അമ്മ തന്റെ കുട്ടിയെ ഉറങ്ങാന്‍ കിടത്തുകയായിരുന്നു, അബദ്ധവശാല്‍ കുട്ടിയെ Read More…

Celebrity

ഇന്നലെ കണ്ടതെല്ലാം പൊയ്, ഇത് താൻ നിജം; പൂനം പാണ്ഡെ മരിച്ചിട്ടില്ല, വേദനിപ്പിച്ചതിന് മാപ്പ്- വിഡിയോ

ഇല്ല. താന്‍ മരിച്ചിട്ടില്ല, തന്റെ മരണവാർത്ത സ്വയം വ്യാജമായി സൃഷ്ടിച്ചതെന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ. അർബുദ ബോധവൽക്കരണത്തിനാണ് വ്യാജമരണവാർത്ത സൃഷ്ടിച്ചതെന്നാണ് ഇപ്പോള്‍ താരം പറയുന്നത്. ഇതോടെ ആദരാഞ്ജലികൾ അർപ്പിച്ച ആരാധകർ അങ്കലാപ്പിലായി. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച‌ രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ താരത്തിന്റെ മാനേജര്‍ അറിയിച്ചത്.താരത്തിന്റെ മരണം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നുണ്ടായിരുന്നു. ‘മരിക്കു’ന്നതിന് മുമ്പ് നല്‍കിയൊരു Read More…

Celebrity

സര്‍വിക്കല്‍ കാന്‍സര്‍; പൂനംപാണ്ഡേ മരിച്ചതായി റിപ്പോര്‍ട്ട് വിവാദനായികയുടെ വിടപറയല്‍ 32 വയസ്സില്‍

ഇന്ത്യന്‍ മോഡലിംഗ് രംഗത്തെ വിവാദനായിക പൂനം പാണ്ഡേ മരിച്ചതായി റിപ്പോര്‍ട്ട്. സര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് നടി മരണമടഞ്ഞതായി അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. ഫെബ്രുവരി 1 ന് 32 ാം വയസ്സില്‍ മരണമടഞ്ഞു എന്നാണ് വാര്‍ത്തകള്‍. ”’ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ സങ്കടമുണ്ട്.” പോസ്റ്റില്‍ പറയുന്നു. ”അവളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ ജീവജാലങ്ങളും ശുദ്ധമായ സ്‌നേഹവും ദയയും കൊണ്ട് Read More…

Oddly News

പൊള്ളലേറ്റ് മരിച്ചത് ഭര്‍ത്താവല്ല, മറ്റൊരാള്‍ ; വിവരം വന്നത് ഭാര്യ ആത്മഹത്യ ചെയ്ത് നാലു ദിവസങ്ങള്‍ക്ക് ശേഷം

ഭുവനേശ്വര്‍: ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ അപകടത്തില്‍ പെട്ട് മരണമടഞ്ഞതെന്ന് കരുതുന്ന ഭര്‍ത്താവ് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍. ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടതിന് പിന്നാലെയാണ് യുവതിയായ സൗമ്യശ്രീ ജന സ്വന്തം വീട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഒഡീഷയിലെ എയര്‍ കണ്ടീഷണര്‍ മെക്കാനിക്കായ ദിലീപ് സാമന്ത്രയ് മരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സൗമ്യശ്രീ മരണമടഞ്ഞത്. ഏഴുമാസം ഗര്‍ഭിണിയായ സൗമ്യയുടേയും ദിലീപിന്റെയും ആദ്യ കുഞ്ഞായിരുന്നു ഇത്. എന്നാല്‍ സൗമ്യമരിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുള്ളതായി ആശുപത്രി സ്ഥിരീകരിച്ചു. മരണമടഞ്ഞത് Read More…

Health Lifestyle

നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക

ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷ ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്ന് പഠനം. കുറഞ്ഞ വേതനം, തൊഴിലിലെ സ്വാധിന കുറവ്, സുരക്ഷിതമല്ലാത്ത സാഹചര്യം, ജോലി നഷ്ടപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം ജോലിയിലെ സുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യങ്ങളാണ്. അനിഷ്ടകരമായ തൊഴിലില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ജോലിയിലേയ്ക്ക് മാറുന്നത് മരണസാധ്യത വരെ കുറയ്ക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. സ്വീഡനിലെ കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരത്തിലൊരു പഠനം നടന്നത്. കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എണ്‍വയോണ്‍മെന്റല്‍ Read More…