പഠനാവശ്യത്തിന് എട്ടാം ക്ലാസുകാരനായ മകന് ഫോണ്‍ കൊടുത്ത പിതാവിന് ‘എട്ടിന്റെ’ പണി. അച്ഛന്റെ ഫോൺ ഉപയോഗിച്ച് രഹസ്യമായി റോബ്‌ലോക്സ് (Roblox) എന്ന ഗെയിമിൽ 42,000 രൂപയാണ് മകന്‍ കളിച്ചു കളഞ്ഞത്. കാര്യം മനസ്സിലാക്കിയപ്പോഴേക്കും ഈ തുക മുഴുവൻ ഗെയിമിലെ വെർച്വൽ കറൻസിയാക്കി കുട്ടി ഉപയോഗിച്ചു തീർത്തുവെന്നും, അക്കൗണ്ടിൽ വെറും 100 റോബക്സ് (Robux) മാത്രമേ ബാക്കിയുള്ളൂവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ കുട്ടിയുടെ ജേഷ്ഠന്‍ വെളിപ്പെടുത്തി. അടിയന്തരമായി അടക്കേണ്ട സ്‌കൂൾ ഫീസിനും വായ്പാ തിരിച്ചടവുകൾക്കും മാറ്റിവെച്ച തുക Read More…
Tag: CyberSafety
മാട്രിമോണിയൽ ആപ്പിലെ പങ്കാളി ഒടുവിൽ വില്ലനായി; യുവതിക്ക് നേരിട്ടത് ക്രൂരമായ പീഡനവും വഞ്ചനയും! ചതിക്കുഴികളാകുന്ന ആപ്പുകള്‍
മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെട്ട് വളരെ സന്തോഷത്തോടെ മുന്നോട്ട് പോയ ഒരു ബന്ധം ഒടുവിൽ ഒരു യുവതിക്കും കുടുംബത്തിനും വലിയൊരു ഭാരമായി മാറി. ഒടുവിൽ ആ പുരുഷനിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് പോലീസിന്റെ സഹായം തേടേണ്ടി വന്നു. സോഷ്യൽ മീഡിയയിലൂടെ ഒരു ഇൻഫ്ലുവൻസറാണ് യുവതിക്ക് നേരിട്ട ഈ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പെട്ടെന്ന് തന്നെ അടുത്തതായും ഇവരുടെ വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതം മൂളിയതായും പോസ്റ്റിൽ പറയുന്നു. എന്നാൽ കുറച്ചുകാലത്തിന് ശേഷം, Read More…


