Oddly News

ലോകത്തിലെ ഏറ്റവും ധനികനായ തടവുകാരന്‍ ; പിഴയടച്ചത് 1600 കോടി രൂപ ; 3,59,058 കോടി രൂപയുടെ ആസ്തി

ലോകത്തെ ഏറ്റവും സമ്പന്നനായ തടവുകാരനായിരിക്കും ഒരുപക്ഷേ ചൈനീസ് വംശജനായ കാനഡക്കാരന്‍ ചാങ്‌പെങ് ഷാവോ. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചില്‍ യുഎസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതിന് കുറ്റസമ്മതം നടത്തിയതിന് ശേഷം ബിനാന്‍സ് മുന്‍ സിഇഒ ചാങ്‌പെങ് ഷാവോയെ ഏപ്രില്‍ 30 ന് നാല് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. ഒരിക്കല്‍ ക്രിപ്‌റ്റോ വ്യവസായത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്ന, ”സിഇസഡ്” എന്നറിയപ്പെടുന്ന ഷാവോ, ജയില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ടാമത്തെ പ്രധാന ക്രിപ്‌റ്റോ ബോസാണ്. മാര്‍ച്ചില്‍ ഇപ്പോള്‍ പാപ്പരായ Read More…

Crime

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തി മുങ്ങി ; നിക്ഷേപ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഞെട്ടിക്കുന്ന ശിക്ഷ, 11,196 വര്‍ഷം തടവ്

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തുകയും നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഡോളറുകളുമായി അല്‍ബേനിയയിലേക്ക് കടക്കുകയും ചെയ്തു തുര്‍ക്കി പൗരനും സഹോദരന്മാര്‍ക്കും 11,196 വര്‍ഷം വീതം തടവുശിക്ഷ. തൊഡെക്‌സ് മേധാവി ഫറൂക്ക് ഫാത്തിഹ് ഓസര്‍ എന്ന 29 കാരനാണ് ഞെട്ടിക്കുന്ന ശിക്ഷ കിട്ടിയത്. തൊഡക്‌സ് എക്‌സേഞ്ച് എന്ന സ്ഥാപനം നടത്തുകയും പണവുമായി 2021 ല്‍ മുങ്ങുകയും ചെയ്ത ഇയാള്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, ക്രിമിനല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കല്‍ എന്നീ കുറ്റങ്ങളെല്ലാമാണ് ചുമത്തിയത്. ഇയാളുടെ സഹോദരി സെരപ്, സഹോദരന്‍ ഗുവന്‍ എന്നിവര്‍ക്കുമെതിരേയും ഇതേ കുറ്റം തന്നെയാണ് Read More…