Oddly News

ആളറിഞ്ഞു കളിക്കടാ! ആക്രമിച്ച മുതലയെ നായ എന്താണ് ചെയ്തതെന്ന് കണ്ടോ? കൗതുമുണർത്തി വീഡിയോ

ജലജീവികളിലെ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇവയുടെ കയ്യിൽ കിട്ടിയാൽ പിന്നെ രക്ഷപെടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ ധാരണകള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ആക്രമിക്കാനെത്തിയ മുതലയെ അതിവിദഗ്ധമായി നേരിടുന്ന ഒരു നായയുടെ ദൃശ്യങ്ങളാണിത്. നായയും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരാണ് വിജയിക്കുക എന്ന്‌ തോന്നുമെങ്കിലും നായയുടെ ശക്തമായ പോരാട്ടം മുതലയെ കീഴ്പ്പെടുത്തി എന്ന്‌ തന്നെ പറയാം. @sarcasmcgag എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നദിക്കരയിൽ ഒരു Read More…

Oddly News

‘ബൈ ദ ബൈ എന്റെ മുതലയ്ക്ക് തീറ്റ കൊടുക്കാൻ സമയമായി’; ഭീമൻ മുതലയെ ഓമനിക്കുന്ന യുവാവ്, കണ്ണ് തള്ളി നെറ്റിസൺസ്

വിചിത്രമെന്ന് തോന്നിക്കുന്ന ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ ആളുകൾക്ക് എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു എന്നുപോലും നാം ചിന്തിച്ചു പോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്. ഒരു ഭീമൻ മുതലക്ക് ഭക്ഷണം നൽകുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. @Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതുപോലെയാണ് മുതലയ്ക്ക് ഇയാൾ കൈകൊണ്ട് ഭക്ഷണം കൊടുക്കുന്നത്., ഏതായാലും യുവാവ് പരിശീലനം ലഭിച്ച ആളായിരിക്കും എന്നാണ് വീഡിയോ Read More…

Featured Oddly News

നദിയിലെ കുളിയ്ക്കിടെ അറിയാതെ മുതലയെ പിടിച്ച മനുഷ്യൻ; രക്ഷപ്പെടുന്ന അത്ഭുതകാഴ്ച- വൈറലായി വീഡിയോ

പ്രകൃതിയെ ആസ്വദിക്കുന്നതും അനുഭവിക്കുന്നതും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്. എന്നാൽ , ചിലപ്പോഴൊക്കെ , പ്രകൃതിക്ക് മറ്റുചില ഉദ്ദേശ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചിലത് മനുഷ്യനെ ഭയപ്പെടുത്തുന്ന അനുഭവങ്ങളായിരിക്കും. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായിമാറിയത്. യാദൃശ്ചികമായി നദിയിൽ കുളിക്കാനിറങ്ങിയ ഒരു മനുഷ്യൻ അപ്രതീക്ഷിതമായ ഒരു അപകടത്തെ അതിവിധഗ്ദമായി നേരിടുന്നതിന്റെ ദൃശ്യങ്ങളാണിത്. യുവാവ് കുളിക്കുന്നതിനിടെ ഒരു മുതല പെട്ടന്ന് യുവാവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. “bajoellente11” എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഈ വൈറൽ വീഡിയോ Read More…

Oddly News

ചോദിച്ചു മേടിച്ചു…: മുതലയുടെ വായിൽ കൈയിട്ടു, പിന്നെ യുവാവിന് സംഭവിച്ചത്- വീഡിയോ

ഉരഗവർഗങ്ങളിൽ ഏറ്റവും വലിയ അപകടകാരികളാണ് മുതലകൾ. കരയിലും വെള്ളത്തിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് ഇരയെ ആക്രമിച്ചു കീഴടക്കാൻ പ്രത്യേക കഴിവാണ്. അതുകൊണ്ട് തന്നെ മൃഗശാലകളിൽ പോലും സന്ദർശകർ ഇവയോട് അടുത്തിടപഴകാറില്ല. എന്നാൽ പരിശീലനം ലഭിച്ച ആളുകൾ ഇവയുമായി അടുത്തിടപഴകുന്ന നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവയുമായിട്ടുയുള്ള ഇത്തരം സൗഹൃദങ്ങൾ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകും എന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മുതലയുമായി അടുത്തിടപഴകുന്ന ഒരു പരിശീലകന് മുതലയുടെ ആക്രമണം നേരിടുന്ന ദൃശ്യങ്ങളാണ് Read More…

Oddly News

പറ്റിക്കുന്നോ? തലയ്ക്കുമീതെയെത്തിയ ഡ്രോണിൽ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതല- വീഡിയോ വൈറൽ

ജലജീവികളിലെ വലിയ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇരയെ തക്കം പാർത്തിരുന്ന് വേട്ടയാടി പിടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. അതിപ്പോൾ മുന്നിൽ എത്തുന്നത് എന്തുതന്നെയായാലും മുതലകൾക്ക് വിഷയമല്ല. അവയെ എങ്ങനെയും അകത്താക്കാനാണ് ഇവ ശ്രമിക്കാറ്. എത്ര ഉയരത്തിൽ പറക്കുന്ന ഇരയെയും ചാടി പിടിക്കുന്ന ഇവയുടെ ദൃശ്യങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. വെള്ളത്തിനു മുകളിലൂടെ പറക്കുന്ന ഒരു ഡ്രോണിനെ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോയാണ് Read More…

Oddly News

പ്രളയത്തിനിടെ ഗുജറാത്തിലെ വീട്ടിലെത്തിയത് 15 അടി നീളമുള്ള മുതല- വീഡിയോ

ഗുജറാത്തിലെ വഡോദരയില്‍ പ്രളയജലത്തിനൊപ്പം വീടുകളില്‍ മുതലയുമെത്തി. വിശ്വാമിത്രി നദിയോട് ചേര്‍ന്നുള്ള ഒരു വീട്ടിലാണു 15 അടി നീളമുള്ള മുതല കയറിയത്. ഇതോടെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനം ഭയചകിതരായി. വിശ്വാമിത്രി നദിയിലെ ജലനിരപ്പ് ഉയരുകയാണ്.ഇതേത്തുടര്‍ന്നു വാഹനങ്ങള്‍ ഒലിച്ചുപോയി. ഗുജറാത്ത് ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച്, ഇന്ത്യൻ ആർമിയുടെ ആറ് ട്രൂപ്പുകള്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. നിലവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് സൈന്യത്തിന്റെ വിന്യാസം. സാമ പ്രദേശത്തെ കടകളില്‍ 8 അടിയിലധികം വെള്ളമുണ്ട്. വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും സാരമായ Read More…

Oddly News

മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ

സാഹസികമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ വീഡിയോയാണ് പുറത്ത് വന്നത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പുറത്ത് വന്നത്. തായ് സ്വദേശിനിയായ ക്വാന്റൂഡി സിരിപ്രീച്ചയാണ് തന്റെ മകള്‍ മുതലകള്‍ക്കൊപ്പം കളിയ്ക്കുന്ന വീഡിയോ പുറത്ത് വിട്ടത്. കുട്ടി മുതലക്കുഞ്ഞുങ്ങളെ കൈയിലെടുത്ത് കളിക്കുന്നതും അവയ്‌ക്കൊപ്പം വെള്ളത്തില്‍ കിടന്ന് ഉല്ലസിക്കുന്നതും വീഡിയോയില്‍ കാണാം. തായ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരപ്രകാരം തായ്ലന്‍ഡില്‍ മുതല ഫാം നടത്തുകയാണ് ക്വാന്റൂഡി. Read More…

Crime

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിഞ്ഞില്ല ; മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, ആറ് വയസുകാരന് ദാരുണാന്ത്യം

ആറുവയസ്സുള്ള മകനെ മുതലകള്‍ക്ക് ഏറിഞ്ഞുകൊടുത്ത 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തര കന്നഡയിലെ ഹലമാദി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ മുതലകള്‍ ധാരാളമുള്ള കനാലിലേക്ക് മകനെ എറിഞ്ഞു കൊലപ്പെടുത്തിയത് സാവിത്രി എന്ന സ്ത്രീയാണ്. മകന്‍ വിനോദിന്റെ ശ്രവണ വൈകല്യത്തെ ചൊല്ലി ഇവര്‍ തന്റെ ഭര്‍ത്താവുമായി വഴക്കടിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഭര്‍ത്താവ് രവികുമാറുമായി സാവിത്രി വഴക്കടിക്കുകയും രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 9 മണിയോടെ സാവിത്രി മകനെ കനാലില്‍ തള്ളിയിടകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. Read More…