നടപ്പുകാലത്തെ ഫുട്‌ബോളിലെ ഏറ്റവും കിടയറ്റ വൈരികളായിട്ടാണ് പലപ്പോഴും ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയും നമ്മുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടാറ്. എന്നാല്‍ കളത്തിന് പുറത്ത് ഇരുവരും പരസ്പരം ബഹുമാനിക്കുന്ന സൗഹാര്‍ദ്ദമുള്ള നല്ല ശത്രുക്കളാണെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവില്ല. രണ്ടുപേരും പരസ്പരം പുകഴ്ത്തിയോ ഇകഴ്ത്തിയോ ഇതുവരെ സംസാരിച്ചിട്ടില്ലെങ്കിലും നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ ഇരുവരും പരസ്പരം അഭിനന്ദിക്കാന്‍ ശ്രമിക്കാറുണ്ട്. പെനാല്‍റ്റിയില്‍ സ്പെയിനിനെ 5-2ന് തോല്‍പിച്ച പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം രണ്ടാം തവണയും ഉയര്‍ത്തിയിരുന്നു. ഫൈനലിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലയണല്‍ മെസ്സിയോട് ക്രിസ്റ്റ്യാനോ Read More…

