Hollywood

ലെസ്ബിയന്‍ പ്രണയവും പ്രതികാരവും ; ക്രിസ്റ്റിയന്‍ സ്റ്റുവാര്‍ട്ടും കാറ്റി ഒബ്രയാനും നായികമാരാകുന്ന ‘ലവ് ലൈസ് ബ്‌ളീഡിംഗ്’

രണ്ടു സ്ത്രീകള്‍ തമ്മിലുള്ള പ്രണയവും പിന്നെ പ്രതികാരവും. നടി ക്രിസ്റ്റിയന്‍ സ്റ്റിവര്‍ട്ടും മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് കാറ്റി ഒബ്രിയാനും നായികമാരാകുന്ന റൊമാന്റിക് ത്രില്ലറായ ലവ് ലൈസ് ബ്ലീഡിംഗിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവന്നു. ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ടും കാറ്റി ഒബ്രിയാനും അവരുടെ പ്രണയവും കൊലപാതകങ്ങളും ഞെട്ടിക്കുന്ന ആക്ഷന്‍രംഗങ്ങളുമായി സിനിമ അടുത്തവര്‍ഷം പുറത്തെത്തും. സെയിന്റ് മൗഡിന്റെ റോസ് ഗ്ലാസ് സംവിധാനവും സഹ-രചനയും നിര്‍വ്വഹിച്ച സിനിമയില്‍ ഡേവ് ഫ്രാങ്കോ, എഡ് ഹാരിസ്, ജെന മലോണ്‍, അന്ന ബാരിഷ്നിക്കോവ് എന്നിവരും അഭിനയിക്കുന്നു. രണ്ട് പ്രണയികള്‍ രക്തരൂക്ഷിതമായ, Read More…