കുടുംബക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരായ ബന്ധുക്കളായ കമിതാക്കളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഒരു കര്‍ഷകന്റെ മകനായ 29 കാരന്‍ രജ്ബീര്‍ സിംഗും 28കാരി മീനയുമാണ് വെടിയേറ്റ് മരിച്ചത്. രണ്ട് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. മീന തേജ്ബീറിന്റെ അമ്മയുടെ അമ്മാവന്റെ അളിയന്റെ മകളായിരുന്നു. ഒരു മൈല്‍ അകലത്തിനുള്ളിലാണ് ഇരുവരുമെങ്കിലും ബന്ധം അംഗീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതോടെ തേജ്ബീറും മീനയും ഒളിച്ചോടാന്‍ തീരുമാനിച്ചു. ഏപ്രില്‍ 22ന് ഗാസിയാബാദിലെ ആര്യസമാജ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതില്‍ പ്രകോപിതരായ മീനയുടെ Read More…
Tag: crime
ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് 27 കാരി മാതാവ് വിഷം കൊടുത്തു ; കുട്ടിരക്ഷപ്പെട്ടു, അമ്മ തൂങ്ങിമരിച്ചു
ചന്ദ്രാപൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് 27 കാരി മാതാവ് വിഷം കൊടുത്ത ശേഷം തൂങ്ങിമരിച്ചു. സംഭവത്തില്‍ മാതാവ് മരണമടഞ്ഞപ്പോള്‍ വിഷം ഉള്ളില്‍ ചെന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ നേരത്തേ യുവതിയുടെ മാതാവ് മകളെ പീഡിപ്പിക്കന്നതായി പരാതി നല്‍കിയ സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. പല്ലവി വിനോദ് ധോക്കേ എന്ന യുവതി മുംബൈയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഷഗോവന്‍ ഗ്രാമത്തിലെ തന്നെ വിവാഹം കഴിച്ചുകൊണ്ടുവന്ന വീട്ടില്‍ Read More…
ഭര്‍ത്താവ് വിലമതിക്കുന്നില്ല ; സോഡയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമം; ഭാര്യ അറസ്റ്റില്‍
ചെയ്തു കൊടുക്കുന്ന കാര്യങ്ങളില്‍ വിലമതിക്കുന്നില്ലെന്ന് ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ സോഡയില്‍ വിഷം ചേര്‍ത്ത് കൊല്ലാനൊരുങ്ങി. 47 കാരിയായ മിഷേല്‍ പീറ്റേഴ്സിനെ ഫസ്റ്റ്-ഡിഗ്രി ആക്രമണത്തിനും സായുധ ക്രിമിനല്‍ നടപടിക്കും അറസ്റ്റ് ചെയ്തു. നിലവില്‍ ലാക്ലെഡ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാണ് ഈ മിസൗറിക്കാരി. തന്റെ ഭര്‍ത്താവിനെ ഈ സ്ത്രീ മൗണ്ടന്‍ ഡ്യൂ സോഡയിലാണ് വിഷം നല്‍കി കൊല്ലാന്‍ നോക്കുന്നത്. താന്‍ ഭര്‍ത്താവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളൊന്നും അയാള്‍ വിലമതിക്കാത്തതാണ് കാരണം. മെയ്-ജൂണ്‍ മാസങ്ങളില്‍ പലതവണ ഭര്‍ത്താവിന്റെ സോഡയില്‍ വിഷാംശമുള്ള Read More…
കൊന്നത് എട്ടു സ്ത്രീകളെ, കണ്ടെത്തുന്നത് നഗ്നമായ നിലയില്‍ ; ആ സീരിയല്‍ കില്ലര്‍ ആരായിരുന്നു?
ബ്രിട്ടനില്‍ 1959 ജൂണ്‍ 17 ന് കീറിയ വസ്ത്രവുമായി അര്‍ദ്ധനഗ്നയായി വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ എലിസബത്ത് ഫിഗ്ഗിന്റെ കൊലപാതകത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ ഇപ്പോഴും മനംപുരട്ടുന്നതാണ്. വെസ്റ്റ് ലണ്ടനിലെ ചിസ്വിക്കിലെ ലവേഴ്‌സ് ലെയ്ന്‍ എന്ന പ്രദേശത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. എലിസബത്തിന്റെ അടിവസ്ത്രവും ഷൂസും കാണാതായിരുന്നു. ലണ്ടനില്‍ അക്കാലത്ത് വലിയ ഭീതി വിതച്ച ജാക്ക് ദി സ്ട്രിപ്പര്‍ എന്നറിയപ്പെടുന്ന ഒരു സീരിയല്‍ കില്ലര്‍ കഴുത്ത് ഞെരിച്ച് കൊന്ന എട്ട് സ്ത്രീകളില്‍ ആദ്യത്തേതായിരുന്നു ഇത്. ജാക്ക് Read More…
പീഡിപ്പിച്ച സ്വന്തം അച്ഛനെതിരേ പരാതി നല്‍കിയിട്ടും ‘നാണക്കേട്’ പറഞ്ഞ് കേസെടുത്തില്ല ; പോലീസിനെതിരേ 39 വര്‍ഷം നിയമപോരാട്ടം- ഒടുവില്‍ വിജയം
കൗമാരപ്രായത്തില്‍ സ്വന്തം പിതാവ് ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതി അവഗണിച്ചതിന് 56 കാരിയുടെ നിയമപോരാട്ടത്തിന് പിഴയും ക്ഷമാപണവും നടത്തി പോലീസ്. കരോള്‍ ഹിഗ്ഗിന്‍സ് എന്ന 55 കാരി പോലീസിനെതിരേ നടത്തിയ 39 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് പര്യവസാനമായത്. കരോള്‍ ഹിഗ്ഗിന്‍സിന്റെ പിതാവ് എലിയട്ട് ആപ്പിള്‍യാര്‍ഡിനെ കോടതി ശിക്ഷിച്ചു. 76 കാരന്‍ ആപ്പിള്‍യാര്‍ഡിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘വളരെയധികം സമയമെടുത്തതിന്’ സേന ഇപ്പോള്‍ ക്ഷമാപണം നടത്തി – കൂടാതെ മിസ് ഹിഗ്ഗിസിന് 15,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി. 1984 Read More…
കുളത്തില്‍ മണിക്കൂറുകളായി പൊങ്ങിക്കിടന്ന ‘മൃതശരീരം’; പോലീസ് എത്തിയപ്പോള്‍ ജീവന്‍വെച്ചു…! – വീഡിയോ
കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മനുഷ്യശരീരം പോലീസ് വന്നപ്പോള്‍ കടുത്ത ചൂട് സഹിക്കാനാവാതെ വെള്ളത്തില്‍ ഉറങ്ങുന്ന മനുഷ്യനായി. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ റെഡ്ഡിപുരം കോവേലകുണ്ട എന്ന ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം. നാട്ടുകാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് എത്തിയപ്പോഴേയ്ക്കും ചലനരഹിതമായി വെള്ളത്തില്‍ കിടന്ന മനുഷ്യന്‍ എഴുന്നേല്‍ക്കുകയും ചെയ്തു. രാവിലെ 7 മണിക്കാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മനുഷ്യശരീരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, എന്നാല്‍ 12 മണി Read More…
ഒരൊറ്റ വാട്‌സാപ്പ് സന്ദേശത്തില്‍ കഥ മാറി ; ഭര്‍ത്താവിനെ വെടിവെച്ച് കൊന്ന് കാമുകനൊപ്പം കഴിഞ്ഞ യുവതി 3വര്‍ഷത്തിനുശേഷം പിടിയില്‍
2021 ലായിരുന്നു പഞ്ചാബിനെയും ഇന്ത്യയെയും ഞെട്ടിച്ച സംഭവത്തിന്റെ തുടക്കം. ദേവ് സുനാര്‍ എന്നയാളുടെ മിനിട്രക്ക് ഇടിച്ച് പാനിപ്പത്തില്‍ കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന വിനോദ് ബരാരയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാലുകള്‍ രണ്ടും ഒടിയുകയും ചെയ്തു. സംഗതി കേസായി മാറി. പല തവണ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ദേവ് സുനാര്‍ ബരാരയെ സമീപിച്ചെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. രണ്ടു മാസത്തിന് ശേഷം ഒരുദിവസം ബരാരയെ അയാളുടെ വീട്ടില്‍ കടന്നുകയറില്‍ ദേവ് സുനാര്‍ വെടിവെച്ചു കൊലപ്പെടുത്തി. സുനാര്‍ ജയിലിലായതോടെ ഒരു കൊലപാതകക്കേസിന് പര്യവസാനമായി. Read More…
സ്‌കൂളില്‍ നിന്നും മടങ്ങിയ 12 കാരനെ കൊള്ളയടിക്കാന്‍ നോക്കി ; കാലില്‍ ടാറ്റൂ അടിച്ച യുവതിയെ തെരഞ്ഞ് പോലീസ്
സ്‌കൂളില്‍ നിന്നും മടങ്ങുമ്പോള്‍ പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കറുത്ത വസ്ത്രം ധരിച്ച യുവതിയെ തെരയുന്നു. ബ്രിട്ടനില്‍ നടന്ന സംഭവത്തില്‍ പോലീസിന് ആകെ കിട്ടിയിട്ടുള്ള അടയാളം ടാറ്റു അടിച്ച യുവതി എന്നതാണ്. കേംബ്രിഡ്ജ്‌ഷെയറിലെ പീറ്റര്‍ബറോയിലെ ഒരു വ്യാവസായിക പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ഒരു ഇടവഴിയില്‍ വച്ച് രണ്ട് സ്ത്രീ അക്രമികള്‍ സമീപിച്ചപ്പോള്‍ മൊബൈല്‍ ഫോണും സ്‌കൂള്‍ ബാഗും നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 12 വയസ്സുകാരനെ തറയിലേക്ക് തള്ളിയിടുകയായിരുന്നു. ഇരുവരും Read More…
ആത്മഹത്യാ രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 46 കാരന് രോഗത്തിന്റെ പേരില്‍ ശസ്ത്രക്രിയ
ആത്മഹത്യാ രോഗത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ അതേക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്രൈജമിനല്‍ ന്യൂറല്‍ജിയ എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ആത്മഹത്യാ രോഗത്തെ രോഗികളില്‍ അസഹനീയമായ വേദനയുണ്ടാക്കുന്നതിനാലാണ് അങ്ങനെ വിളിക്കുന്നത്. അടുത്തിടെ, 46 വയസ്സുള്ള ഒരാള്‍ ട്രൈജമിനല്‍ ന്യൂറല്‍ജിയയ്ക്ക് ലഖ്‌നൗവിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് വര്‍ഷമായി മുഖത്തിന്റെ വലതുഭാഗത്ത് കടുത്ത വേദന അനുഭവിക്കുകയായിരുന്നു. 40 വയസ്സ് മുതല്‍ വേദനസംഹാരികള്‍ ഉപയോഗിക്കുകയും ചികിത്സിക്കുകയും ചെയ്തിട്ടും അദ്ദേഹത്തിന് Read More…