ബംഗലുരു: ബംഗലുരു നഗരത്തില്‍ യുവതിയുടെ മൃതദേഹം പല ഭാഗങ്ങളായി വെട്ടിമുറിച്ച നിലയില്‍ റഫ്രജിറേറ്ററില്‍ നിന്നും കണ്ടെത്തി. 30 ലധികം കഷ്ണങ്ങളായിട്ടാണ് മൃതദേഹം വെട്ടിമുറിച്ചിരുന്നത്. സംഭവത്തില്‍ 29 കാരി മഹാലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്പാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. വ്യാളികവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ വെട്ടിമുറിച്ച നിലയില്‍ യുവതിയുടെ ശരീരം കണ്ടെത്തിയതായി പോലീസും പറഞ്ഞു. അന്യസംസ്ഥാനക്കാരിയാണ് ഇര. കര്‍ണാടകയില്‍ ജോലി സംബന്ധമായ ആവശ്യത്തിന് വരികയും സ്ഥിരതാമസമാക്കുകയും ചെയ്തയാളാണ്. സംഭവം Read More…
Tag: crime
ഫ്രാന്‍സിനെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ വിട്ടുകൊടുത്തെന്ന് ഭര്‍ത്താവ്
ഫ്രാന്‍സിനെ ഞെട്ടിച്ച ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ബലാത്സംഗക്കേസുകളില്‍ ഒന്നിന്റെ വിചാരണയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കിയെന്നും ബലാത്സംഗം ചെയ്യാന്‍ ഡസന്‍ കണക്കിന് അപരിചിതരെ ക്ഷണിച്ചുവരുത്തിയെന്നും ആരോപിക്കപ്പെട്ട ഭര്‍ത്താവ് തന്റെ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ച 71 കാരനായ ഡൊമിനിക് പെലിക്കോട്ട് പറഞ്ഞത് ഈ കോടതിമുറിയിലെ എല്ലാവരെയും പോലെ ഞാനും ഒരു ബലാത്സംഗിയാണെന്നായിരുന്നു. ‘കുറ്റത്തിന്റെ മൊത്തത്തിലുള്ള ഗൗരവം ഞാന്‍ തിരിച്ചറിയുന്നതായും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യ ഗിസെലെ പെലിക്കോട്ടിന്റെ ഗുരുതരമായ ‘ബലാത്സംഗം’ എന്ന Read More…
കൂട്ടുകാരന്റെ നവജാത ശിശു മരണപ്പെട്ടു; അമേരിക്കയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് വധശിക്ഷ ?
കൂട്ടുകാരന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തുകയും ഇരട്ട സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് വധശിക്ഷ ലഭിച്ചേക്കും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നിക്കോണ്‍ വിഴ്‌സി എന്ന മുപ്പതുകാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സുഹൃത്തിന്റെ ആറാഴ്ച മാത്രം പ്രായമുള്ള ലിയോണ്‍ കാഡ്‌സ് എന്ന കുഞ്ഞിനെയാണ് താലോലിക്കുന്നതിനിടയില്‍ വിഴ്‌സി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ഇരട്ട സഹോദരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിറ്റ്‌സ്ബര്‍ഗിലെ വീട്ടില്‍ ജൂണില്‍ നടന്ന സംഭവത്തില്‍ നിക്കോള്‍ വിഴ്‌സി കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴ്‌സി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് കുഞ്ഞുങ്ങളുടെ Read More…
കൗമാരപ്രായത്തില്‍ ലൈംഗികതയ്ക്കായി വിറ്റു ; 33 കാരനെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവ്
കൗമാരപ്രായത്തില്‍ തന്നെ ലൈംഗികതയ്ക്കായി വിറ്റയാളെ കൊലപ്പെടുത്തിയ യുവതിക്ക് 11 വര്‍ഷം തടവുശിക്ഷ. തിങ്കളാഴ്ച യുകെയിലെ വിസ്‌കോണ്‍സിന്‍ ക്രിസ്റ്റല്‍ കിസര്‍ എന്ന യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷമാദ്യം വിസ്‌കോണ്‍സിന്‍ കോടതി നടത്തിയ വിചാരണയില്‍ അവള്‍ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ശിക്ഷ ലഘൂകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കിസര്‍ക്ക് 16 വയസ്സും വോളര്‍ക്ക് 33 വയസ്സും ഉള്ളപ്പോള്‍ മില്‍വാക്കിയില്‍ നിന്ന് 40 മൈല്‍ തെക്ക് അകലെയുള്ള കെനോഷയില്‍ വെച്ചാണ് റാണ്ടി വോളാറിനെ കിസര്‍ കണ്ടുമുട്ടിയത്. അതിന്‌ശേഷം ഒരു വര്‍ഷത്തിലേറെ സമയം Read More…
ദാവൂദിന്റെ മകളുടെ വിവാഹഗൗണും തട്ടിക്കൊണ്ടുപോകലും: മധ്യപ്രദേശ് അധോലോകത്തിന്റെ കഥ
മിക്കവാറും കുറ്റകൃത്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കേസ് തെളിയിക്കപ്പെുന്നത് സംഭവവുമായി യാതാരു ബന്ധവുമില്ലാത്ത മറ്റു ചില സംഭവങ്ങളാകും. മെക്കയില്‍ വെച്ച് നടന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മകളുടെ വിവാഹവും 2005-ല്‍ ഇന്‍ഡോറില്‍ നടന്ന ഒരു തട്ടിക്കൊണ്ടുപോകല്‍ കേസും തമ്മില്‍ എന്താണ് ബന്ധം ? വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുതിയ പുസ്തകത്തിലാണ് ഈ കേസിന്റെ കഥ പറയുന്നത്. മധ്യപ്രദേശിന്റെ ക്രിമിനല്‍ ചരിത്രത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് വെളിച്ചം വീശുന്ന ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ ‘ഷാക്കിള്‍ ദ Read More…
പാലിയേറ്റീവ് കെയര്‍ ടീമിലുള്ള ഡോക്ടര്‍ നാലു വൃദ്ധരോഗികളെ കൊന്നു ; തെളിവ് നശിപ്പിക്കാന്‍ വീടിന് തീയുമിട്ടു
വ്യത്യസ്ത സംഭവങ്ങളില്‍ നാല്പ്രായമായ രോഗികളെ കൊലപ്പെടുത്തുകയും തെളിവുകള്‍ മറയ്ക്കാന്‍ അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ജര്‍മ്മന്‍ അധികൃതര്‍ ബെര്‍ലിനില്‍ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു നഴ്‌സിംഗ് സര്‍വീസിന്റെ പാലിയേറ്റീവ് കെയര്‍ ടീമിന്റെ ഭാഗമായിരുന്നു 39 കാരനായ ഡോക്ടര്‍ കസ്റ്റഡിയിലാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡോക്ടര്‍ കൊലപാതകം നടത്തിയത്. ജൂണ്‍ 11 ന് 87 കാരിയായ ഒരു സ്ത്രീയെ കൊല്ലാനുള്ള ശ്രമത്തില്‍ വീടിന് തീയിട്ടു. അഗ്നിശമന സേനാംഗങ്ങള്‍ അവളെ രക്ഷിച്ചെങ്കിലും യുവതി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. Read More…
15 അടി നീളമുള്ള പെരുമ്പാമ്പ് യുവാവിന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞു ; ഞെട്ടിക്കുന്ന വീഡിയോ വൈറലായി
ന്യൂഡല്‍ഹിയില്‍ നിന്ന് 840 കിലോമീറ്റര്‍ തെക്ക് മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ 15 അടി നീളമുള്ള പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ ഒരാളെ നാട്ടുകാര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ചുറ്റിവരിഞ്ഞ പാമ്പില്‍ നിന്നും ഗ്രാമീണരുടെ പെട്ടെന്നുള്ള ഇടപെടലും വേഗത്തിലുള്ള പ്രവര്‍ത്തനങ്ങളും ആ മനുഷ്യനെ മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷിച്ചു. കഴിഞ്ഞ ജൂലൈഅവസാനത്തോടെ പുറത്തുവന്ന വീഡിയോയിലെ രംഗങ്ങളാണ് ഇപ്പോള്‍ വെറിലായിരിക്കുന്നത്. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനത്തിനായി കാട്ടിലേക്ക് പോയയാളെയാണ് പാമ്പു പിടിച്ചത്. ഒരു വലിയ പെരുമ്പാമ്പ് പിന്നില്‍ നിന്ന് Read More…
12വര്‍ഷംമുമ്പ് മരിച്ചയാള്‍ 50 ലക്ഷം ബാങ്ക് തട്ടിപ്പിന് പിടിയില്‍ ; സിബിഐ യെ കബളിപ്പിച്ച് നടന്നത് 22 വര്‍ഷം
12 വര്‍ഷം മുമ്പ് മരിച്ചയാളെ 20 വര്‍ഷം മുമ്പ് നടത്തിയ 50 ലക്ഷം രൂപയുടെ ബാങ്ക് തട്ടിപ്പിന് സിബിഐ അറസ്റ്റ് ചെയ്തു. സി.ബി.ഐയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ പല സ്ഥലങ്ങളും മാറുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ബാങ്ക് തട്ടിപ്പ് കേസില്‍ ഹൈദരാബാദുകാരനായ വി ചലപതി റാവുവിനെ സിബിഐ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 2013 ല്‍ ഹൈദരാബാദ് കോടതി മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിലെ എസ്ബിഐ ശാഖയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന Read More…
പാഴ്സല്‍ വന്നിട്ടുണ്ടെന്ന് ടെലിഫോണ്‍ കോള്‍ ; 76 കാരനായ മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.8 കോടി
വ്യാജ പാഴ്സല്‍ തട്ടിപ്പിന്റെ ഒരു കേസില്‍, സൗത്ത് മുംബൈയിലെ 76 കാരന് നഷ്ടമായത് 1.8 കോടി രൂപ. ഒരു കൊറിയര്‍ കമ്പനിയിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥരെന്ന വ്യാജേന നാലുപേര്‍ വിളിച്ച് തന്റെ പേരിലുള്ള അനധികൃത പാഴ്സലിനെ കുറിച്ച് ഇയാളെ അറിയിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. മാര്‍ച്ച് 19 ന് ഒരു കൊറിയര്‍ കമ്പനിയിലെ എക്‌സിക്യൂട്ടീവാണെന്ന് അവകാശപ്പെട്ട് ഒരാള്‍ ആദ്യം 76 കാരനെ വിളിച്ചു. മ്യാന്‍മറിലേക്ക് അയച്ചതായി പറയപ്പെടുന്ന തന്റെ പേരിലുള്ള ഒരു പാഴ്‌സല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ Read More…