Crime

‘വായ്പ വേണേല്‍ അവന്റെ വെപ്പാട്ടിയാവണം, സ്വകാര്യഭാഗങ്ങളിലൊക്കെ പിടിച്ചു’; ഉള്ളുപൊള്ളിച്ച് വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്

നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും രേഖകളുമായി വായ്പയ്ക്കായി ചെന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിന്‍ കടന്നുപിടിച്ചെന്നും വീട്ടമ്മയുടെ കുറിപ്പില്‍ പറയുന്നു. തന്റെ സ്വകാര്യഭാഗങ്ങളിലെല്ലാം ജോസ് സ്പര്‍ശിച്ചെന്നും തനിക്കിനി ജീവിക്കാനാകില്ലെന്നും മകനെഴുതിയ കത്തില്‍ അമ്മ വ്യക്തമാക്കുന്നു.  ‘മോനേ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്, ജോസ് ഫ്രാങ്ക്ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല, ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്ന്, കടം തീര്‍ക്കാന്‍ ഒരു സബ്സിഡിയറി ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ Read More…

Crime

ബാധ ഒഴിപ്പിക്കാന്‍ 13 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന് 30 മണിക്കൂര്‍ ക്രൂരപീഡനം; പിതാവിനെ വിഷം കുത്തിവെച്ച് കൊന്നു

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശിശുപീഡകനെ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കി . യുഎസിലെ ടെക്സസിലെ അധികാരികള്‍ ബ്ലെയ്ന്‍ മിലാം എന്നയാള്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്. മിലാമും കാമുകി ജെസീക്ക കാര്‍സണും ചേര്‍ന്ന് 13 മാസം പ്രായമുള്ള മകളെ ഭൂതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പീഡിപ്പിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ ശരീരത്ത് കയറിയ ബാധ ഒഴിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്നാണ പീഡകരുടെ വാദം. സംഭവം നടക്കുമ്പോള്‍ മിലാമിന് പ്രായം 18 വയസ്സായിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിലാം വധശിക്ഷയ്ക്ക് Read More…

Featured Oddly News

കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് അതെക്കുറിച്ച് പുസ്തകം പുറത്ത്; ദൃശ്യം 2 സിനിമയെ വെല്ലും സംഭവങ്ങള്‍

ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് Read More…

Crime

3 വയസുകാരിയെ കരടിക്കൂട്ടില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; രക്ഷപ്പെട്ട മകളെ 3 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ കുത്തിക്കൊന്നു

മൂന്ന് വര്‍ഷംമുമ്പ് മകളെ കൊല്ലാനായി കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ മാതാവിനെ ഇപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ അറസ്റ്റു ചെയ്തു. ഉസ്‌ബെക്കിസ്ഥാനിലാണ് സംഭവം.  താഷ്‌കന്റ് മൃഗശാലയില്‍ മൂന്ന് വയസ്സുള്ള മകളെ കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ യുവതി, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കുത്തിക്കൊന്നെന്നാണ് പോലീസ് സംശയിക്കുന്നത്. 2022-ല്‍ മൃഗശാലയിലെത്തിയ സന്ദര്‍ശകരെ ഞെട്ടിച്ചുകൊണ്ട് സിലോല തുലിയ ഗനോവ എന്ന യുവതി തന്റെ മകള്‍ സറീനയെ 16 അടി താഴ്ചയുള്ള കരടിയുടെ കൂട്ടിലേക്ക് എറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്തേക്ക് വന്ന കരടി അവളെ Read More…

Crime

വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ കാറോടിച്ചെത്തി യുവതി; കൊന്ന് അതേ കാറില്‍ ഉപേക്ഷിച്ച് കാമുകൻ

ജയ്പൂര്‍: കാമുകനെ കാണാനും വിവാഹത്തിനു നിര്‍ബന്ധിക്കാനും 37 വയസുകാരിയായ കാമുകി യാത്ര ചെയ്‌തത്‌ 600 കിലോമീറ്റര്‍. കാറിലെത്തിയ യുവതിയെ കാമുകന്‍ കൊലപ്പെടുത്തി അതേ കാറില്‍ ഉപേക്ഷിച്ചു. രാജസ്‌ഥാനിലെ ജുന്‍ജുനുവിലെ ആംഗണ്‍വാടി സൂപ്പര്‍വൈസറായ മുകേഷ്‌ കുമാരിയാണു ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ മനോരമിനെ കാണാന്‍ യാത്ര ചെയ്‌തത്‌. മുകേഷിനെ മനോരം ഇരുമ്പ്‌ വടി ഉപയോഗിച്ച്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണു മുകേഷ്‌ കുമാരി വിവാഹ മോചിതയായത്‌. കഴിഞ്ഞ ഒക്‌ടോബറില്‍, ബാര്‍മറിലെ ഒരു സ്‌കൂള്‍ അധ്യാപകനായ Read More…

Crime Featured

ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’; എത്ര ദൂരത്ത് നിന്നും കൃത്യമായി വെടിവെച്ച് വീഴ്ത്താം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരുത്തനായ അനുകൂലി ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ഉയര്‍ന്ന സാങ്കേതികത നിലവാരമുള്ള തോക്കെന്ന് റിപ്പോര്‍ട്ട്. എത്ര ദൂരത്ത് നിന്നുപോലും കൃത്യമായി വെടിവെച്ച് വീഴ്ത്താന്‍ കഴിയുന്ന ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ വനമേഖലയില്‍ നിന്ന് എഫ്ബിഐ കണ്ടെത്തി. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി വനമേഖലയിലേക്ക് ഓടിയിരിക്കാമെന്നാണ് എഫ്ബിഐ കരുതുന്നത്. പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് എഫ്ബിഐയുടെ നിഗമനം. പ്രതിയുടെ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. Read More…

Myth and Reality

ഭാര്യയുടെ കൊലയാളികളെ തെരഞ്ഞുപിടിച്ച് കൊന്ന് പ്രതികാരം; ഇപ്പോള്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്, യഥാര്‍ത്ഥ കൊലപാതക കഥ

ചരിത്രത്തെ ഞെട്ടിച്ച ഒരു കൊലപാതകഥയില്‍ അടുത്തകാലത്ത് ഉണ്ടായത് ഒരു അസാധാരണ ട്വിസ്റ്റ്. തന്റെ ഭാര്യയെ കൊലപ്പെടുത്തിയവരെ കണ്ടെത്തി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി പ്രതികാരം ചെയ്‌ത ടെന്നീസിലെ ഒരു ഷെരീഫായിരുന്ന ബൂഫോര്‍ഡ് പസ്സറാണ് കഥാനായകന്‍. അനേകം ഹോളിവുഡ് സിനിമകള്‍ക്ക്പ്രചോദനമായ കഥയിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. 1960-കളില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടിയയാള്‍ എന്നനിലയില്‍ പ്രശസ്തനായയാളാണ് ബൂഫോര്‍ഡ് പസ്സര്‍. കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലാത്ത, കര്‍ക്കശക്കാരനും നീതിമാനുമായ ഷെരീഫ് ആയിരുന്നു. 1967-ല്‍ അദ്ദേഹത്തിന്റെ ഭാര്യ പോളിന്‍ മുള്ളിന്‍സ് പസ്സര്‍ ഒരു ഒളിയിടത്തില്‍ വെച്ച് കൊല്ലപ്പെട്ടതോടെ കഥ Read More…

Crime

ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച ഇരയായ 17കാരിയെ തട്ടിക്കൊണ്ടു പോയി

ലക്‌നൗ: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതി തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ ബലാത്സംഗക്കേസിലെ പ്രതിയായ രവിശങ്കര്‍ മിശ്ര എന്ന യുവാവാണ് 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഇയാള്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവ് രവിശങ്കര്‍ മിശ്രയ്ക്കും അയാളുടെ പിതാവിനുമെതിരെ പരാതി നല്‍കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് മിശ്രയും പിതാവും ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. മകളെ അവര്‍ കൊല്ലുമോ എന്നും ഭയക്കുന്നതായി Read More…

Crime

പുതിയ ട്വിസ്റ്റ്; നിക്കി നേരിട്ട അതേ സ്ത്രീധനപീഡനം ഞാനും അനുഭവിച്ചെന്ന് സഹോദര പത്നി

ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ സ്ത്രീധന മരണക്കേസില്‍ പുതിയ ട്വിസ്റ്റ് സൃഷ്ടിച്ചുകൊണ്ട് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് നിക്കിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കും സ്‌ത്രീധനത്തിന്റെ പേരില്‍ നിക്കിയുടെ കുടുംബത്തില്‍നിന്ന്‌ പീഡനം നേരിടേണ്ടിവന്നെന്ന്‌ നിക്കിയുടെ സഹോദരന്‍ രോഹിത്‌ പയ്‌ലയുടെ ഭാര്യ മീനാക്ഷി(31) വെളിപ്പെടുത്തി. കഴിഞ്ഞയാഴ്‌ചയാണ്‌ നിക്കിയെ ഭര്‍ത്താവ്‌ വിപിന്‍ ഭാട്ടിയും മാതാവും ചേര്‍ന്ന്‌ മര്‍ദിച്ചശേഷം തീകൊളുത്തി കൊന്നത്‌. ഗുരുതരമായി പരുക്കേറ്റ നിക്കിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിപിന്റെ കുടുംബം കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ചെന്നാണ്‌ Read More…