വര്‍ണ്ണവിവേചനകാലത്ത് കറുത്തവര്‍ഗ്ഗക്കാരെ വെടിവച്ചുകൊന്ന കൊലപാതകി തന്റെ തോക്കിനിരയാക്കിയത് 39 പേരെ. ‘വര്‍ണ്ണവിവേചന കൊലയാളി’ എന്ന് വിളിക്കപ്പെടുന്ന ഇയാളുടെ പല്ലുകള്‍ നഷ്ടപ്പെട്ടു. ആരോഗ്യം ക്ഷയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്, രണ്ട് കാലുകളും അടുത്തിടെ മുറിച്ചുമാറ്റി, വീല്‍ചെയറിലാണ്. കാല്‍ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയ സര്‍ജന്‍ നടത്തിയപ്പോള്‍, വാന്‍ ഷൂര്‍ ജനറല്‍ അനസ്‌തേഷ്യയ്ക്ക് പകരം ഒരു എപ്പിഡ്യൂറല്‍ ആവശ്യപ്പെട്ടു. കാലുകള്‍ മുറിച്ചുമാറ്റുന്നത് സ്വന്തം കണ്ണുകള്‍ കൊണ്ടു കണ്ടു. 1980-കളില്‍ രാജ്യത്തെ വംശീയ വര്‍ണ്ണവിവേചന വ്യവസ്ഥയ്ക്ക് കീഴില്‍ മൂന്ന് വര്‍ഷം കൊണ്ട് വാന്‍ ഷൂര്‍ കൊന്നുകളഞ്ഞത് 39 Read More…
Tag: crime
നിരന്തരമുള്ള കുടുംബവഴക്ക് ; ഭര്‍ത്താവ് ഭാര്യയെ ചവിട്ടി ഞെരിച്ച് കൊലപ്പെടുത്തി
ബംഗളൂരു: ബംഗളൂരുവില്‍ 29 കാരിയായ യുവതിയെ ഭര്‍ത്താവ് ചവിട്ടിഞെരിച്ച് കൊലപ്പെടുത്തി. കുടുംബകലഹം മൂര്‍ച്ഛിച്ച് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട്ടില്‍ വഴക്കിനിടെ ഭര്‍ത്താവ് ഹരീഷ് കുമാര്‍ കഴുത്ത് ഞെരിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കര്‍ണാടകയിലെ ശ്രീനിവാസ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ എഞ്ചിനീയറിംഗ് ബിരുദധാരികളായിരുന്നു, ജോലിക്കായി ബംഗളൂരുവിലേക്ക് താമസം മാറിയവരാണ്. പത്മജ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു, ഹരീഷ് മാസങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. ഇരുവരും രണ്ട് ചെറിയ കുട്ടികളുടെ മാതാപിതാക്കളായിരുന്നു. പോലീസ് പറയുന്നതനുസരിച്ച് ഇവര്‍ക്കിടയില്‍ പതിവായി ദാമ്പത്യ Read More…
16 കാരനായ വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു ; മുംബൈയില്‍ 40 കാരി അദ്ധ്യാപിക അറസ്റ്റില്‍
തന്റെ വിദ്യാര്‍ത്ഥിയായ 16 കാരനെ പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റും കൊണ്ടുപോയി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ 40 കാരി അദ്ധ്യാപിക അറസ്റ്റില്‍. മുംബൈയില്‍ നടന്ന സംഭവത്തില്‍ പയ്യന് മദ്യവും മറ്റും നല്‍കിയായിരുന്നു ലൈംഗിക തയില്‍ ഏര്‍പ്പെട്ടതെന്നും കുട്ടിയുടെ ടെന്‍ഷന്‍ പരിഹരിക്കാന്‍ ഉത്ക്കണ്ഠാ ഗുളികകള്‍ നല്‍കിയതായും വിവരമുണ്ട്. ഒരു വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും കൊണ്ടുപോയായിരുന്നു പീഡനം. 16 വയസ്സുള്ള ഇരയുടെ പെരുമാറ്റത്തില്‍ ഒരു മാറ്റം കുടുംബം ശ്രദ്ധിച്ചു തുടങ്ങിയതോ ടെയാണ് Read More…
‘ബലാത്സംഗം ചെയ്തവനെ തൂക്കിലേറ്റുക’ കൊൽക്കത്ത പീഡന കേസിലെ പ്രതിയുടെ പോസ്റ്റ് വൈറലാകുന്നു!
ഇന്ത്യ മുഴുവന്‍ വന്‍ചര്‍ച്ചയായിരിക്കുന്ന കൊല്‍ക്കത്തയിലെ ബലാത്സംഗക്കേസിലെ പ്രതി മോണോജിത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ബലാത്സംഗ കുറ്റവാളികള്‍ക്ക് തൂക്കുകയര്‍’ എന്ന് രേഖപ്പെടുത്തിയ അതേയാള്‍ തന്നെ തൊട്ടടുത്ത വര്‍ഷം ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ പഴയ കുറിപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആള്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന ഒരു പ്രതിഷേധ മാര്‍ച്ചിന്റെ വീഡിയോയാണ് അന്ന് മോണോജിത് മിശ്ര ഫേസ്ബുക്കില്‍ പങ്കിട്ടത്. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറുടെ Read More…
രണ്ടുമാസമായി യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ ; മൃതദേഹം ഭര്‍ത്തൃവീടിന്റെ മുന്നില്‍ കുഴിയെടുത്തു മൂടി
രണ്ടു മാസമായി കാണ്മാനില്ലെന്ന് വീട്ടുകാര്‍ പറഞ്ഞുപരത്തിയ യുവതിയുടെ മൃതദേ ഹം വീടിന് പുറത്തുള്ള കുഴിയില്‍ നിന്നും കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാ ദിലെ തന്നുകുമാറിനെയാണ് കാണാതായത്. വിവാഹം കഴിച്ചയച്ചയ്ക്കപ്പെട്ട വീട്ടില്‍ സ്ത്രീധന പീഡനം നേരിടേണ്ടിവന്ന യുവതി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കു കയായിരുന്നു അടുത്തിടെയാണ് അവര്‍ വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടാക്കി യത്. മൃതദേഹം പുറത്തെടുത്തതോടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരേ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദിലെ തന്നു കുമാറിനെ രണ്ട് വര്‍ഷം മുമ്പാണ് അരുണ്‍ സിംഗ് വിവാഹം കഴിച്ചത്. Read More…
ഉറക്കം നടിച്ചുകിടന്ന 9 വയസ്സുകാരന്‍ എല്ലാം കണ്ടു; അച്ഛനെ കൊന്ന അമ്മയും കാമുകനും അറസ്റ്റില്‍
അല്‍വാര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ പ്രതികളെ പിടികൂടാന്‍ കേസില്‍ വഴിത്തിരിവുണ്ടാക്കി ഒമ്പതുവയസ്സുകാരന്റെ മൊഴി. കാമുകനും വാടകക്കൊലയാളികളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് ഒമ്പതു വയസ്സുകാരന്‍. ജൂണ്‍ ഏഴിന് രാത്രി രാജസ്ഥാനിലെ അല്‍വാറിലെ ഖേര്‍ലി മേഖലയില്‍ നടന്ന കൊലപാതകമാണ് തെളിഞ്ഞത്. മാന്‍ സിംഗ് യാദവ് എന്നയാളെ ജൂണ്‍ 7 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു നടപടി. ഭര്‍ത്താവ് ആരോഗ്യനില വഷളായി മരിച്ചെന്നായിരുന്നു ഭാര്യ അനിത ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മാന്‍സിംഗ് Read More…
‘കൊല്ലവനെ’; കണ്മുന്നിലിട്ട് ഭർത്താവിനെ കൊല്ലുമ്പോള്‍ ആസ്വദിച്ച് സോനം; ശേഷം കാമുകനൊപ്പവും ‘ഹണിമൂൺ’
ഇന്‍ഡോര്‍ ആസ്ഥാനമായുള്ള വ്യവസായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ സംഭവസ്ഥലത്ത് പ്രധാനപ്രതി ഭാര്യ സോനം രഘുവംശി ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മരണപ്പെടുന്നതിന് അവര്‍ സാക്ഷിയായിരുന്നെന്നും വെളിപ്പെടുത്തല്‍. വാടക കൊലയാളികള്‍ രാജ രഘുവംശിയെ ആക്രമിക്കുമ്പോള്‍ ഭാര്യ സോനം രഘുവംശി കൊലയാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളായ നാല് പേര്‍ കുറ്റം സമ്മതിച്ചതായി ഇന്‍ഡോര്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറിയിച്ചു. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതായി നാല് പ്രതികളും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും എസിപി യാദവ് പറഞ്ഞു. ആദ്യത്തെ അടി Read More…
കാമുകനും കൂട്ടുകാരനും മകളെ കാഴ്ചവച്ച് അമ്മ! കൂട്ടബലാത്സംഗം; 13 കാരിയെ കൊണ്ടുവന്നത് ഔട്ടിംഗിനെന്ന് പറഞ്ഞ്
ഹരിദ്വാറില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ കാമുകനും മറ്റൊരു പുരുഷ കൂട്ടാളിക്കും ബലാത്സംഗം ചെയ്യാന്‍ മാതാവ് തന്നെ ഇട്ടുകൊടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഔട്ടിംഗിനെന്ന് പറഞ്ഞ് മകളെ പുറത്ത് കൊണ്ടുപോയി ഒരു സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു അമ്മ തന്നെ കാമുകനും കൂട്ടുകാരനും കാഴ്ചവെച്ചതെന്നാണ് സംഭവത്തില്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ആദ്യ ബലാത്സംഗത്തിന് ശേഷം അമ്മയുടെ കാമുകനും കൂട്ടാളിയും പലയിടത്തുമായി കൊണ്ടുപോയി എട്ടു തവണയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി മഹിളാ Read More…
ഭാര്യയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
ജോർജിയ: ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം കാമുകിയുടെ വീട്ടിലേക്ക് പോയി, അവിടെ വെച്ച് കാമുകിയെയും വെടിവെച്ച് കൊലപ്പെടുത്തി, തുടർന്ന് സ്വയം വെടിവെച്ച് ആത്മഹത്യചെയ്ത് ഭര്‍ത്താവ്. വടക്കുപടിഞ്ഞാറൻ ജോർജിയയിലെ ഡാൽട്ടണിലാണ് ഇരട്ട കൊലപാതക ആത്മഹത്യ നടന്നതായി സംശയിക്കപ്പെടുന്നത്. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ജീവനക്കാർ വീട്ടിൽ പ്രവേശിപ്പിച്ചപ്പോൾ തലയിൽ വെടിയേറ്റ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഡിറ്റക്ടീവുകൾ ഉടൻ അന്വേഷണം ആരംഭിച്ചു, ബുധനാഴ്ച രാവിലെ 6 മണിയോടെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു പുരുഷ സംശയിക്കപ്പെടുന്നയാൾ ഇറങ്ങുന്നത് കാണിക്കുന്ന നിരീക്ഷണ വീഡിയോ കണ്ടെത്തി. Read More…









