ക്ഷേത്രപരിസരത്ത് പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മതപരമായ സംഘര്‍ഷം. മധ്യപ്രദേശിലെ ജോറ ടൗണിലെ രത്ലം ജില്ലയിലെ ജോറ ടൗണില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥ മഹാദേവ ക്ഷേത്രത്തിലാണ് പശുവിന്റെ ശരീരഭാഗം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. സല്‍മാന്‍ മേവതി (24), ഷാക്കിര്‍ ഖുറേഷി (19), നോഷാദ് ഖുറേഷി (40), ഷാരൂഖ് സത്താര്‍ (25) എന്നിവരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂജാരി രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ക്ഷേത്ര Read More…
Tag: crime
ഡേറ്റിങ് ആപ്പിലൂടെ വല വിരിച്ച് സുന്ദരികള്‍; പബുകളിലെത്തിച്ച് മദ്യവും ഭക്ഷണവും വാങ്ങിപ്പിക്കും; ഇരകള്‍ക്ക് നഷ്ടമായത് 30 ലക്ഷം
ഇപ്പോള്‍ എവിടെ തിരിഞ്ഞാലും ഡേറ്റിങ് ആപ്പുകളാണ്. എന്നാല്‍ അത്തരത്തിലുള്ള ഡെറ്റിങ് ആപ്പിലെത്തുന്നവര്‍ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ കയ്യിലെ കാശ് മുഴുവന്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം. ഇങ്ങനെ പണം നഷ്ടപ്പെട്ടവരുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഹൈദരബാദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം ഡേറ്റിങ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത യുവാക്കളുമായി സുന്ദരികളായ യുവതികള്‍ കൂട്ടുകൂടും. ചാറ്റുകൾക്കും കോളുകൾക്കും ശേഷം നേരിട്ട് കാണുന്നതിനായി ഹൈദരാബാദ് മദാപൂരില മെട്രോ സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടും.പിന്നാലെ സ്റ്റേഷന് സമീപത്തുള്ള പബില്‍ ഡിന്നറിന് ക്ഷണിക്കും. വിലയേറിയ ഭക്ഷണവും മദ്യവും ഓര്‍ഡര്‍ ചെയ്യും. Read More…
കൊലപാതകക്കേസില്‍ കുടുങ്ങിയ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ കാമുകി പവിത്ര ഗൗഡ ആരാണെന്നറിയാമോ?
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബെംഗളൂരു നഗരത്തില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തതതോടെ ആരാണ് പവിത്ര ഗൗഡ എന്ന ചോദ്യം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശക്തമായി ഉയരുന്നുണ്ട്. തൂഗുദീപ യുടെ കാമുകി പവിത്ര ഗൗഡയെയും കേസില്‍ പ്രതികളിലൊരാളായി കസ്റ്റഡിയിലെടുത്തതോടെ ആരാധകരുടെ അമ്പരപ്പ്. ഇന്‍സ്റ്റാഗ്രാം ബയോ പ്രകാരം ഒരു മോഡലും കലാകാരിയുമാണ് പവിത്ര ഗൗഡ. സിനിമാനടി കൂടിയായ നടിക്ക് സൂപ്പര്‍നായികയായി ഉയരാന്‍ കഴിയാതെ പോയി. സിനിമയിലും ടെലിവിഷനിലും ഒരുപോലെ പ്രവര്‍ത്തിച്ചിട്ടുള്ള ഈ കന്നഡ Read More…
പ്രണയബന്ധം കണ്ടുപിടിച്ചു ; കാമുകനെ വീഡിയോകോള്‍ ചെയ്തശേഷം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
പ്രണയബന്ധം കണ്ടുപിടിച്ച ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വീഡിയോകോളില്‍ വിളിച്ച ശേഷം അവരുടെ കുട്ടിയുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഒരു സ്യൂട്ട്‌കേസില്‍ ഇട്ട് നദിയില്‍ വലിച്ചെറിഞ്ഞു. 2023 ഏപ്രില്‍ 29-ന് രാത്രി കിഴക്കന്‍ ലണ്ടനിലെ ഡോക്ക്‌ലാന്‍ഡ്‌സിലെ ഒരു ഫ്ലാറ്റില്‍ വെച്ച് നടന്ന സംഭവത്തില്‍ 24 കാരിയായ സുമാ ബീഗമാണ് മരണമടഞ്ഞത്. അമിനന്‍ റഹ്മാന്‍ (47) എന്നയാള്‍ക്കെതിരേയാണ് ആരോപണം. തന്റെ പകുതി പ്രായമുള്ള ഭാര്യ അവരുടെ അതേ പ്രായമുള്ള ഒരാളുമായി പ്രണയത്തിലായെന്ന് റഹ്മാന്‍ മനസ്സിലാക്കുകയായിരുന്നു. യുണൈറ്റഡ് Read More…
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ അസൈന്‍മെന്റില്‍ ചുരുളഴിഞ്ഞത് 35 വര്‍ഷം പഴക്കമുള്ള ആറ് കൊലപാതകങ്ങള്‍
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു ക്ലാസ് നടത്തി പരിഹരിക്കപ്പെട്ടത് ടെന്നസിയിലും ചുറ്റുമുള്ള സംസ്ഥാനങ്ങളിലും നടന്ന റെഡ്‌ഹെഡ് കൊലപാതക പരമ്പരകളുടെ 35 വര്‍ഷം പഴക്കമുള്ള കോള്‍ഡ് കേസ്. ടെന്നസിയിലെ എലിസബത്തണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തെളിയാതെ കിടന്നിരുന്ന ഈ കേസിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ നല്‍കിയത്. അധ്യാപകനായ അലക്സ് കാംപ്ബെല്‍ നല്‍കിയ ഒരു സോഷ്യോളജി അസൈന്‍മെന്റിലായിരുന്നു തുടക്കം. പ്രൊഫൈലിംഗ് ചെയ്യുന്നതിന് പരീക്ഷണമായി നല്‍കിയത് മറ്റ് വിശദാംശങ്ങളൊന്നുമില്ലാതെ,ഒരാളുടെ അറിയപ്പെടുന്ന പ്രവര്‍ത്തനങ്ങളെ മാത്രം അടിസ്ഥാനമാക്കി, എങ്ങനെ ഒരാളെക്കുറിച്ച് ഒരു ചിത്രം നിര്‍മ്മിക്കാന്‍ കഴിയും എന്നതായിരുന്നു. Read More…
ഗോത്രാചാരത്തിന്റെ ഭാഗമത്രേ ! ബലാത്സംഗത്തില്‍ 12കാരി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചു; 20 കാരനെ കോടതി വെറുതേവിട്ടു
സ്‌പെയിനില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ ഒരു സമൂഹത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമെന്ന ആനുകൂല്യം നല്‍കി കോടതി കുറ്റവിമുക്തനാക്കി. റൊമാനിയ സമൂഹത്തില്‍ പെടുന്ന പെണ്‍കുട്ടിയെ 20 വയസ്സുള്ള യുവാവാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാല്‍ കോടതി ഇതിനെ റൊമാനിയ സംസ്‌കാരത്തിന്റെ ഭാഗം മാത്രമാണെന്ന് വിധിച്ചു ശിക്ഷ ഒഴിവാക്കി. ചൊവ്വാഴ്ച, സെന്‍ട്രല്‍ സ്പെയിനിലെ സിയുഡാഡ് റിയലിലെ കോടതിയാണ് ജിപ്സി വംശീയ വിഭാഗത്തിന്റെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം കണക്കിലെടുത്ത് പ്രതിയെ വെറുതേ വിട്ടത്. സ്‌പെയിനില്‍ ലൈംഗികബന്ധത്തിന് ഏര്‍പ്പെടാന്‍ അനുവദിക്കപ്പെടുന്ന പ്രായം 16 വയസ്സാണ്. Read More…
11 വയസ്സുള്ള മൂകയും ബധിരയുമായ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു ; പോലീസ് കേസെടുത്തില്ലെന്ന് പിതാവ്
രാജസ്ഥാനിലെ കരൗലി ജില്ലയില്‍ നിന്നുള്ള ഹൃദയഭേദകമായ വാര്‍ത്തയില്‍ 11 വയസ്സുള്ള ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു. 11 ദിവസം ആശുപത്രിയില്‍ ദുരിതമനുഭവിച്ച പെണ്‍കുട്ടി ഒടുവില്‍ ചികിത്സയ്ക്കിടെ മരിച്ചു. സംഭവം വന്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ ശബ്ദമുയര്‍ത്തുകയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം ക്ലാസില്‍ പഠിച്ച മരിച്ച പെണ്‍കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ പേരില്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഇരയുടെ പിതാവ് Read More…
മരുമകള്‍ക്കൊപ്പം കിടപ്പറ പങ്കുവെച്ചു ; ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്ത് ടോയ്‌ലറ്റില്‍ ഒഴുക്കി ഭാര്യ
മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച് ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ Read More…
ക്യാമറയിലൂടെ പിതാവിനോട് ഗുഡ്‌ബൈ പറയിച്ചു ; ശേഷം മൂന്ന് വയസ്സുകാരന്‍ മകനെ മാതാവ് വെടിവെച്ചു കൊന്നു
യുഎസിലെ ടെക്സാസില്‍ നിന്നുള്ള 32 കാരി പിതാവിനോട് ക്യാമറയിലൂടെ ഗുഡ്‌ബൈ പറയാന്‍ ആവശ്യപ്പെട്ട ശേഷം മൂന്ന് വയസ്സുകാരന്‍ മകനെ വെടിവെച്ചു കൊലപ്പെടുത്തുകയും സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. മാര്‍ച്ച് 19 ന് സാന്‍ അന്റോണിയോ പാര്‍ക്കില്‍ തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ക്രിഗറിന്റെയും മകന്‍ കെയ്ഡന്റെയും അവസാന മണിക്കൂറുകള്‍ അധികൃതര്‍ കണ്ടെത്തി. കൊലപാതക-ആത്മഹത്യ സംബന്ധിച്ച അന്വേഷണം ആഴ്ചകളോളം നീണ്ടു. കൊലപാതകത്തിന് മുമ്പുള്ള മണിക്കൂറുകളില്‍, ക്രിഗര്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ വീടിന് കേടുപാടുകള്‍ വരുത്തുകയും അവളുടെ പഴയ Read More…