Crime

‘കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സാത്താനിക് സംഘം, ഒപ്പം മൃഗപീഡനവും’: ലോകമെമ്പാടുമുള്ള 145 പേർ നിരീക്ഷണത്തിൽ

ന്യൂ സൗത്ത് വെയിൽസ്∙ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യാന്തര സാത്താനിക് സംഘത്തിലെ (International satanic child sex abuse material ring) അംഗമെന്ന് കരുതുന്ന കോളിൻ മിൽനെയെ (62) വൂല്ലാഹ്രയിലെ വീട്ടിൽ നിന്ന് ന്യൂ സൗത്ത് വെയിൽസ് (എൻഎസ്ഡബ്ല്യു) പൊലീസ് അറസ്റ്റ് ചെയ്തു. മൃഗപീഡനം ഉൾപ്പെടെയുള്ള 18 ഗുരുതര കുറ്റങ്ങളാണ് കോളിനെതിരെ ചുമത്തിയിരിക്കുന്നത്.   ഈ രാജ്യാന്തര ശൃംഖലയിൽ അംഗങ്ങളായ 145 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിക്കുന്നതായും ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് ക്രൈം കമാൻഡ് അറിയിച്ചു. ഇതിനകം Read More…

Oddly News

പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗികബന്ധം; ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ്

ഫ്ലോറിഡ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുവതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്. 15 വയസ്സുള്ള മകനുമായാണ് രണ്ടാനമ്മയായ നഴ്സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഈ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അലക്സിസ് വോൺ യേറ്റ്സിൽ (35) നിന്നാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സസ്പെൻഡ് ചെയ്തിരുന്ന മെഡിക്കൽ ലൈസൻസ്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അധികൃതർ റദ്ദാക്കി. ഇതോടെ ഇനി അലക്സിസ് വോൺ യേറ്റ്സിന് നഴ്സായി Read More…

Featured Good News

‘റിയല്‍ ഹീറോ’; തുരുതുരാ വെടിയുതിർക്കുന്ന അക്രമിയെ നിരായുധനായി കീഴടക്കി; കൈയടിച്ച് ലോകം –വീഡിയോ

സിഡ്നി: ഓസ്ട്രേലിയയിൽ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കുമായി വെടിയുതിർക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്പ്പെടുത്തിയയാളുടെ ധീരതയ്ക്ക് കൈയടിച്ച് ലോകം. ബോണ്ടി ബീച്ചിൽ രണ്ട് ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 50 തവണയോളം അക്രമികൾ വെടിയുതിർത്തെന്നാണു ലഭിക്കുന്ന വിവരം. വെടിവയ്പ്പ് ഭീകരാക്രമണമാണെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ധീരമായ ഈ കീഴ്‍പ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത ഷർട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാൾ ബീച്ചിൽ ആളുകൾക്ക് നേരെ Read More…