Crime

പങ്കാളിയുമായി വഴക്കുപിടിച്ചു, ഭാര്യയോടുള്ള ദേഷ്യം തീര്‍ത്തത് മകളോട്; ഏഴുവയസ്സുകാരിയുടെ തല വെട്ടിമാറ്റി

പാറ്റ്‌ന: ഭാര്യയോടുള്ള ദേഷ്യത്തില്‍ പിതാവ് ഏഴുവയസ്സുകാരിയായ മകളുടെ തല വെട്ടിമാറ്റി കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പാറ്റ്‌നയില്‍ നടന്ന സംഭവത്തില്‍ അനുരുദ്ധ് മുനി എന്ന യുവാവാണ് സ്വന്തം മകളെ കൊന്നൊടുക്കിയത്. അനുരുദ്ധിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്ന അനുരുദ്ധ് അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഭാര്യ മമതാദേവിയുമായി വഴക്കുണ്ടാക്കുകയും ഭാര്യ പിണങ്ങി സ്വന്തം മാതാവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. തന്റെ സഹോദരന്മാര്‍ക്കൊപ്പം വീടിന്റെ ഗേറ്റിന് സമീപം കിടന്നുറങ്ങുകയായിരുന്നു ഏഴു വയസ്സുകാരിയെ പുലര്‍ച്ചെ നാലു Read More…

Crime

ഓസ്‌ട്രേലിയയിലുമുണ്ട് ഒരു കൂടത്തായി ജോളി; കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത് വിഷക്കൂണ്‍ കറിവെച്ചു കൊടുത്ത്

കൂടുംബാംഗങ്ങളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ മലയാളികള്‍ക്ക് ഏറെ പരിചിതമായ കൂടത്തായി കൂട്ടക്കുരുതിയ്ക്ക് സമാനമായ ഒരു കേസിനെക്കുറിച്ചാണ് ഓസ്‌ട്രേലിയയും ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചെറിയ ഓസ്ട്രേലിയന്‍ പട്ടണത്തില്‍ വിഷം കലര്‍ന്ന തൊപ്പി കൂണ്‍ അടങ്ങിയിട്ടുള്ളതായി സംശയിക്കുന്ന ഭക്ഷണം കഴിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പാറ്റേഴ്‌സണെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കൊലപാതകങ്ങളും അഞ്ച് കൊലപാതകശ്രമങ്ങളും അവള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ അധികാരികള്‍ പാറ്റേഴ്‌സന്റെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും വിശദാംശങ്ങളും സാഹചര്യതെളിവുകളും അവള്‍ക്ക് എതിരാണ്. അത് കേസുമായി യോജിക്കുന്നതായും Read More…

Crime

ഒരു സഹായത്തിന് വീട്ടുവേലയ്ക്ക് നിര്‍ത്തി; ബന്ധുവിനെ കൂടി വിളിച്ചുവരുത്തി കൊള്ളയടിച്ചത് നാലുകോടിയുടെ സ്വര്‍ണ്ണവും പണവും

ബംഗളൂരു: ഒരു സഹായമാകട്ടെ എന്നുകരുതി വീട്ടിവേലയ്ക്കായി നിര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചത് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണവും പണവും. സംഭവത്തില്‍ ഒളിവില്‍ പോയെങ്കിലും ഇവരുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അടിച്ചുമാറ്റിയത് നാലു കിലോ സ്വര്‍ണ്ണവും 32 കിലോ വെള്ളയും ഒമ്പത് ലക്ഷം രൂപയുമായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനും അവന്റെ രണ്ട് ബന്ധുക്കളുമാണ് മോഷണം നടത്തിയത്. അതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു മാസമായി ജ്വല്ലറിയുടമയയുടെ വീടും Read More…

Crime

അപമാനിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു; 29 കാരനെ കുത്തിക്കൊന്ന് കുട്ടിക്കുറ്റവാളി പ്രതികാരം തീര്‍ത്തു

ന്യൂഡല്‍ഹി: വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് 29 കാരനെ കുട്ടിക്കുറ്റവാളി കുത്തി കൊലപ്പെടുത്തി പ്രതികാരം തീര്‍ത്തു. സെന്‍ട്രല്‍ ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ 29 വയസ്സുള്ള മുള്‍ട്ടാനി ദണ്ഡ പ്രദേശത്തെ താമസക്കാരനായ അമിത് ആണ് മരിച്ചത്. കൊല ചെയ്ത ശേഷം കത്തിയുമായി പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി നബി കരീം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ നബി കരീം പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സ്റ്റാഫ് മുള്‍ട്ടാനി ദണ്ഡയിലെ ഗാലി നമ്പര്‍ 10 ല്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയും Read More…

Crime

10 വയസ്സുകാരിയെ ട്യൂഷന്‍ടീച്ചറിന്റെ പിതാവ് ബലാത്സംഗം ചെയ്തു; 52കാരനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു

ജഗത്സിങ്പൂര്‍: പത്തുവയസുകാരിയെ ട്യൂഷന്‍ അധ്യാപകന്റെ പിതാവ് ബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ 52 വയസ്സുള്ള പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുജാങ് പോലീസ് പരിധിയിലെ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബാലിത്തുത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് വിഷയം പുറത്തുവന്നത്. മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സംഭവം വിവരിക്കുകയും മുദുലിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പറയുകയും ചെയ്തു. പിതാവ് ഉടന്‍ തന്നെ കുജാങ് പോലീസ് സ്റ്റേഷനില്‍ Read More…

Crime

പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ പിതാവാണെന്ന് കരുതി മറ്റൊരാളെ വെട്ടിക്കൊന്നു; 19 വയസ്സുള്ള രണ്ടുപേര്‍ അറസ്റ്റില്‍

മധുര: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ പിതാവാണെന്ന് കരുതി 19 കാരായ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് മറ്റൊരാളെ. കലവാസല്‍ സ്വദേശി പി മുത്തമിളന്‍, അയാളുടെ സുഹൃത്ത് എസ്. അരുണാചലം എന്ന കൊച്ചടൈ സ്വദേശി അരുണിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേരും ചേര്‍ന്ന് കൊലപ്പെടുത്തയത് കരിമേട്ടില്‍ സ്വദേശിയായ എം പൊങ്കുടി എന്ന 65 കാരനെയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് യോഗാനന്ദസാമി സൗത്ത് മഠ് സ്ട്രീറ്റിലെ പൊങ്കുടിയെ അതിക്രമിച്ച് കയറി വെട്ടിക്കൊന്നത്. പൊങ്കുടിയുടെ ഭാര്യ പി.പാണ്ഡ്യമ്മാളിന്റെ (55) പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും Read More…

Crime

കുട്ടിയുടെ മുഖമുള്ള ക്രിമിനല്‍; അഞ്ചുവയസ്സുകാരിയെ വെടിവെച്ചു കൊന്ന 16 കാരന് 50 വര്‍ഷത്തെ തടവുശിക്ഷ

കൊച്ചു പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് 16 വയസ്സുള്ള കുട്ടിക്ക് 50 വര്‍ഷത്തെ തടവുശിക്ഷ. ഒക്ലഹോമയില്‍ നിന്നുള്ള 16 വയസ്സുകാരനെ കുഞ്ഞിന്റെ മുഖമുള്ള ക്രിമിനല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 2022 ലെ വെടിവയ്പ്പിന് നോഹ നെയ് എന്ന കൗമാരക്കാരനാണ് ഇത്രയും വലിയ ശിക്ഷ കിട്ടിയത്. പ്രായപൂര്‍ത്തിയായില്ലെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സമാനമാണെന്ന് കണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു കാര്‍ മോഷ്ടിച്ച് കടക്കുമ്പോഴായിരുന്നു പ്രതി കുറ്റകൃത്യം ചെയ്തത്. ഇതിന്റെ പേരില്‍ നേരത്തേ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചെങ്കിലൂം അവിടെ നിന്നും Read More…

Crime

മകളുടെ അമ്മായിയമ്മയുമായി ഒളിച്ചോടി പിതാവ്; രണ്ടാളെയും മരിച്ച നിലയില്‍ ഹോട്ടലില്‍ കണ്ടെത്തി

മകളുടെ അമ്മായിയമ്മയെയും ഒപ്പം ഒളിച്ചോടിയ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പദേശിലെ ലഖിംപൂരില്‍ 44 കാരനായ രാംനിവാസ് റാത്തോഡ് എന്നയാളെയും മകളുടെ അമ്മായിയമ്മയായ ആശാറാണിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഒരു ഹോട്ടലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. ആശാ റാണിക്ക് ഭര്‍ത്താവും രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പെടെ മൂന്നുമക്കളുമുണ്ട്. ഭാര്യ മരിച്ച രാത്തോഡിന്റെ മകളെ മെയ് മാസത്തില്‍ ആശാറാണിയുടെ മകന്‍ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷം റാത്തോഡ് മകളുടെ ഭര്‍തൃവീട്ടില്‍ സ്ഥിരം Read More…

Crime

ഫാക്ടറിയില്‍ ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ചു; ആസ്സാംകാര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡനത്തിന് ഇരയാക്കി. കുറുപ്പംപടിയിലെ പ്ലൈവുഡ് സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് നാലു വയസ്സുള്ള കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അസം സ്വദേശികളായ സജലാല്‍, ഉബൈദുള്ള എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളായ അസം സ്വദേശികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹപ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പെണ്‍കുട്ടിക്കൊപ്പം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. മറുനാടന്‍ തൊഴിലാളികളുടെ മകളാണ് ഇര. പ്രതികളെ Read More…