Crime

തൊട്ടിലില്‍ ഉറങ്ങിയ ആറുമാസം പ്രായമുള്ള കുഞ്ഞിനെ നായ കടിച്ചു കൊന്നു…!

യുഎസിലെ ടെന്നസിയില്‍ തന്റെ തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന 6 ആഴ്ച പ്രായമുള്ള കുഞ്ഞിനെ കുടുംബത്തിന്റെ നായ കടിച്ചുകൊന്നു. എട്ട് വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന മെരുക്കിയതായി തോന്നുന്ന ഹസ്‌കിയാണ് എസ്ര മന്‍സൂറിനെ ആക്രമിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തിന് ആറ് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ലിറ്റില്‍ എസ്ര മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്‌ക രക്തസ്രാവവും മസ്തിഷ്‌ക വീക്കവും മൂലം ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. നായയ്ക്ക് അക്രമാസക്തമായ ചരിത്രമില്ലാതിരുന്നതിനാല്‍ ആക്രമണം വീട്ടുകാരെ അമ്പരപ്പിച്ചു. കുടുംബത്തിന് രണ്ട് നായ്ക്കള്‍ ഉണ്ടായിരുന്നു, അതില്‍ ഒരെണ്ണമാണ് ആക്രമിച്ചത്. ആവശ്യമുള്ള Read More…

Crime

ലൈവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റെയിൽവേ ട്രാക്കിൽ ചാടിയ യുവതിക്ക് ദാരുണാന്ത്യം

ലൈവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ ആഗ്ര റെയിൽവേ ട്രാക്കിലേയ്ക്ക് ചാടിയ യുവതിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. റാണി എന്ന 38 കാരിയായ സ്ത്രീക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11:08 ഓടെയാണ് സംഭവം , റാണി തന്റെ ലൈവ്-ഇൻ പങ്കാളിയായ കിഷോറുമായി ചൂടേറിയ തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് അയാളെ ഭയപ്പെടുത്താൻ റെയിൽവേ ട്രാക്കിലേക്ക് ചാടുകയുമാണ് ഉണ്ടായത്. പൊലീസ് റിപ്പോർട്ട് പ്രകാരം ലോഹമാണ്ടി പ്രദേശത്തെ ബർഫ് വാലി ഗലിയിലാണ് റാണിയും കിഷോറും ഒരുമിച്ച് താമസിച്ചിരുന്നത്. ചൗ മെയിൻ വെണ്ടറായി ജോലി ചെയ്യുന്ന Read More…

Crime

ബംഗ്‌ളാദേശ് MPയെ കൊന്നു, തിരിച്ചറിയാതിരിക്കാന്‍ തൊലിയുഞ്ഞു; വെട്ടിനുറുക്കി ചെറു കഷ്ണങ്ങളാക്കി

ന്യൂഡല്‍ഹി: ബംഗ്‌ളാദേശില്‍ നിന്നുള്ള എംപിയെ കൊന്നു തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ച് കൊല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി സംസ്‌ക്കരിച്ചു. ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായി കൊലപാതകത്തില്‍ ബംഗ്‌ളാദേശില്‍ നിന്നുള്ള എംപി അന്‍വാറുള്‍ അസീം നസീറിനെയാണ് കൊലപ്പെടുത്തിയത്. ബംഗ്‌ളാദേശില്‍ നിന്നും അനധികൃതമായി ഇന്ത്യയില്‍ കുടിയേറുകയും മുംബൈയില്‍ താമസമാക്കുകയും ചെയ്തിരുന്ന ജിഹാദ് ഹവ്‌ലാദറിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 12 ന് കൊല്‍ക്കത്തയില്‍ എത്തിയ അന്‍വാറുള്‍ അസിം അനറിനെ രണ്ടു ദിവസത്തിന് ശേഷം കാണാതായിരുന്നു. എന്നാല്‍ ജിഹാദ് ഹവ്ലാദറിനെ അറസ്റ്റ് Read More…

Crime

ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ക്ലിനിക്കില്‍ ചികിത്സ​; ഡോക്ടര്‍ പിടിയില്‍

മലപ്പുറം: ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്‌ടർ വിജിലൻസ് പിടിയിൽ. തൃപ്പനച്ചി എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ കാവന സ്വദേശി ഡോ. ഷൗക്കത്തലിയെയാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പിടികൂടിയത്. ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള കാവന്നൂരിലെ ക്ലിനിക്കിലാണ് ഡോക്‌ടർ പ്രാക്‌ടീസ് നടത്തിയത്. അനുവാദമില്ലാതെ സ്വകാര്യ ഡോക്‌ടർമാരെ നിയമിച്ച് എച്ച് എം സി ഫണ്ടിൽ നിന്ന് വേതനം നൽകിയതായും ഈവനിങ് ഒപി കൈകാര്യ ചെയ്യുന്ന ഡോക്ടറുടെ നിയമനത്തിൽ മാനദണ്ഡങ്ങൾ Read More…

Crime

നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരില്‍ തെലുങ്ക് നടി ഹേമയും : ഞെട്ടലിൽ ആരാധകർ

നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ തെലുങ്ക് നടി ഹേമയും ഉള്ളതായി കണ്ടെത്തല്‍. നിശാപാര്‍ട്ടിയിലുണ്ടായിരുന്ന 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ താരം ഉള്‍പ്പടെ 86 പേര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ബെംഗളൂരു പോലീസ് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് കസ്റ്റഡയിലെടുത്തവരുടെ കൂട്ടത്തൽ തെലുങ്ക് നടനായ ആഷി റോയ് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് ഈ പാര്‍ട്ടിയുടെ സ്വഭാവത്തിനെ പറ്റി അറിയില്ലായെന്നായിരുന്നു ആഷി റോയ് പറഞ്ഞത്. തെലുങ്ക് താരങ്ങള്‍ക്ക് പുറമേ മോഡലുകളും ഐടി ജീവനക്കാരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംഘടിപ്പിച്ചത് കഴിഞ്ഞ Read More…

Crime

കൂട്ടുകാരിയെ മടിയിലിരുത്തി യുവാവിന്റെ സാഹസിക ബൈക്ക് യാത്ര; ഒടുവില്‍ പണി കിട്ടി

വ്യത്യസ്തമായ ബൈക്ക് യാത്രകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലത് വളരെ സാഹസികമായ യാത്രയായിരിക്കും. എന്നാല്‍ പെണ്‍കുട്ടിയെ മടിയിലിരുത്തി അപകടകരമായ രീതിയില്‍ ബൈക്കോടിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ബംഗളൂരുവിലാണ് സംഭവം. യുവാവിന്റെയും കൂട്ടുകാരിയുടെയും സാഹസിക പ്രകടനം നടന്നത് ഹെബ്ബാള്‍ ഫൈ്‌ള ഓവറിന് മുകളിലാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാണ്. ഒരുവശത്തേക്കായി ബൈക്കോടിക്കുന്ന യുവാവിന്റെ മടിയിലാണ് യുവതി ഇരിക്കുന്നത്. ഇവര്‍ ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് സാഹസിക യാത്ര നടത്തുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ബൈക്ക് പോലീസ് Read More…

Crime

അവിഹിതബന്ധമെന്ന സംശയം; ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച് ലോഹപ്പൂട്ടിട്ട് യുവാവ്

മുംബൈ: പരപുരുഷ ബന്ധം ആരോപിച്ച് സ്വന്തം ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച് ലോഹപ്പൂട്ടിട്ട് യുവാവിന്റെ ക്രൂരത. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. 28 കാരിയായ ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച ശേഷം അതില്‍ പൂട്ട് ഇടുകയായിരുന്നു. സംഭവത്തില്‍ നേപ്പാള്‍ സ്വദേശിയായ 30 കാരന്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഭര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാള്‍ ലോഹ ആണി തറച്ചത്. കഴിഞ്ഞ മെയ് 11നാണ് ക്രൂരമായ ഈ അതിക്രമം നടന്നത്. നേപ്പാള്‍ സ്വദേശിതന്നെയായ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച യുവാവ് Read More…

Celebrity

മാപ്പു ചോദിക്കേണ്ടത് കാമുകിയല്ല, സൽമാനോട് ക്ഷമിക്കാം, എന്നാൽ ഒരു വ്യവസ്ഥയിൽ….

998-ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോധ്പൂരിനടുത്ത് വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയതായി സൽമാൻ ഖാനെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനെ തുടർന്ന് ബിഷ്‌ണോയ് സമുദായത്തിലെ അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് നടനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2018ൽ സൂപ്പർതാരത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ഉടൻ ജാമ്യം ലഭിച്ചു. ഏപ്രിലിൽ രണ്ട് തോക്കുധാരികൾ സൽമാന്റെ വീട് ആക്രമിച്ചതിന് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഏതാനും അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം സൽമാന്റെ മുൻ കാമുകി Read More…

Crime

കാറിടിച്ചു വീഴ്ത്തി, പല തവണ ചുംബിച്ചു; 9 തവണ കുത്തി; കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്

64 കാരനെ പലതവണ ചുംബിച്ചതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തിക്കൊന്നു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദാരുണ സംഭവം. സ്റ്റീവ് ആന്‍ഡേഴ്സണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനം ഓടിച്ച് യുവതി വരുന്ന വഴിയിലൂടെ സ്റ്റീവ് നടന്ന് പോവുകയായിരുന്നു. തുടര്‍ന്ന് സ്റ്റീവിനെ യുവതി കാര്‍ ഇടിച്ച് റോഡില്‍ വീഴ്ത്തി. പിന്നീട് യുവതി കാര്‍ പുറകോട്ടെടുത്ത് സ്റ്റീവിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. തുടര്‍ന്ന് സ്റ്റീവിനെ പല തവണ ചുംബിച്ച ശേഷം ഒന്‍പത് തവണ കുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റോഡിലെ ക്യമാറയില്‍ പതിഞ്ഞിരുന്നു. തനിക്ക് Read More…