എറണാകുളത്ത് ആറുദിവസം പ്രായമുള്ള നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതിൽ ദുരൂഹത. ആണ്‍സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറി ഒഴിവാക്കിയത്. കടുങ്ങല്ലൂര്‍ മുപ്പത്തടം ഭാഗത്തുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നിന് അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ കളമശേരി പോലീസ് ഇന്‍സ്‌പെക്‌ടര്‍ ദിലീഷ്. ടിയുടെ നേതൃത്വത്തില്‍ എസ്.ഐ രഞ്‌ജിത്ത്, സിപിഒമാരായ വിനു, അനീഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ Read More…
Tag: crime news
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ദമ്പതികള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്‌റ്റില്‍, അക്രമം ജയിലിലുള്ള ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച്
സംഘംചേര്‍ന്ന് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ദമ്പതിമാരടക്കം ആറുപേര്‍ അറസ്‌റ്റില്‍.മണ്ണാര്‍ക്കാട് ആര്യമ്പാവില്‍ അരിയൂറിലെ കുളിര്‍മുണ്ട രാമചന്ദ്രന്‍ (63), പള്ളിക്കല്‍ ബസാര്‍ ചോലക്കല്‍ കൂറായി സനൂഫ് (36), ഭാര്യ പയ്നാട് തോരന്‍ വീട്ടില്‍ ജസീല (27), തിരൂര്‍ വെങ്ങാനൂര്‍ അത്തന്‍പറമ്പില്‍ റൈഹാന്‍ (45), കൊപ്പം വിളയൂരിലെ മുണ്ടുകാട്ടില്‍ സുലൈമാന്‍ (47), ഏലംകുളം കുന്നക്കാവില്‍ പുറയത്ത് സൈനുല്‍ ആബിദീന്‍ (41) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് കഴിഞ്ഞ 27 ന് Read More…
അഥീനയുടെ മാതൃക ‘കഷായം’ ഗ്രീഷ്മ; അന്‍സിലിന് കൊടുത്തത് ഷാരോണിനു നല്‍കിയ അതേ കീടനാശിനി
തിരുവനന്തപുരത്തെ പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയ ‘പാര ക്വിറ്റ്’ എന്ന അതേ കീടനാശിനിയാണ് കോതമംഗലത്ത് അഥീന, സുഹൃത്ത് അന്‍സിലിന് നല്‍കിയത്. ‘പാര ക്വറ്റ്’ ഡൈക്ളോറൈഡ് അടങ്ങിയ ഈ ഇനം കളനാശിനി രണ്ട് മില്ലി മുതല്‍ അഞ്ച് മില്ലി വരെ പോലും മരണകാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, എങ്ങിനെയാണ് ഇത് അന്‍സിലിന്റെ ഉള്ളില്‍ എത്തിച്ചതെന്നത് ഉള്‍പ്പെടെ അറിയാനുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആസൂത്രിത കൊലപാതകം എന്നു തന്നെയാണ് പോലീസ് വിശേഷിപ്പിക്കുന്നത്. കോതമംഗലത്ത് യുവാവ് വിഷം Read More…
ജോലി അധ്യാപിക; കൈയിലിരിപ്പ് ശരിയല്ല; 9-ാം വിവാഹത്തിന് മുന്‍പ് സമീറ പിടിയില്‍, എട്ടുപേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍
സമീറ അധ്യാപികയാണ്. പക്ഷേ കൈയിലിരിപ്പ് അത്രശരിയല്ല. കഴിഞ്ഞ ദിവസം വിവാഹ തട്ടിപ്പിന് അറസ്റ്റിലായ സമീറ ഫാത്തിമയുടെ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഒന്നും രണ്ടും, മൂന്നുമല്ല കഴിഞ്ഞ 15 വര്‍ഷത്തിനിടെ എട്ടുപേരെയാണ് സമീറ ഇതിനോടകം വിവാഹം ചെയ്തത്. ഇതില്‍ നിന്നും തട്ടിയെടുത്തതാകട്ടെ ലക്ഷങ്ങള്‍. ഒന്‍പതാമത്തെ വിവാഹത്തിന് തൊട്ടുമുന്‍പാണ് മഹരാഷ്ട്രയിലെ നാഗ്പൂരില്‍വച്ച് സമീറ അറസ്റ്റിലാകുന്നത്. ഒന്‍പതാമത്തെ വരനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സമീറ അറസ്റ്റലയത്. 15 വര്‍ഷത്തോളമായി വിവിധ ഇടങ്ങളില്‍ നിന്നായി എട്ടുപേരെയാണ് ഇത്തരത്തില്‍ സമീറ കബളിപ്പിച്ചത്. സമ്പന്നരായ മുസ്‍ലിം Read More…
25,000 രൂപയുടെ കടംവീട്ടാൻ അച്ഛനെ തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തുഞെരിച്ചു കൊന്നു
അച്ഛന്റെ സ്വർണമാല തട്ടിയെടുക്കാൻ മകന്റെ ക്രൂരത. തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയാണ് രണ്ടര പവന്റെ മാല തട്ടിയെടുത്തത്. തൃശൂർ കൂട്ടാലയിൽ അച്ഛനെ കൊന്ന് ചാക്കിലാക്കിയ മകനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തൃശൂർ കൂട്ടാല സ്വദേശിയായ നാൽപത്തിയേഴുകാരൻ സുമേഷ് അച്ഛനെ കൊന്നതിന്റെ കാരണം കേട്ടപ്പോൾ പൊലീസ് ഞെട്ടി. ഇരുപത്തിയ്യായിരം രൂപയുടെ കടംവീട്ടാൻ എഴുപത്തിമൂന്നു വയസുകാരനായ അച്ഛനെ കൊന്നു. വീട്ടിൽ അച്ഛൻ മാത്രം ഉള്ള സമയം നോക്കി മകനെത്തി. നേരത്തെ വീട്ടുവളപ്പിൽ കരുതിയ വടിയെടുത്ത് തലയ്ക്കടിച്ചു. പതിനെട്ടു Read More…
പോക്‌സോയില്‍ വയോധികന്‍ 285 ദിവസം ജയിലില്‍, ഉപദ്രവിച്ചത് കാമുകന്‍, മൊഴിമാറ്റത്തില്‍ പുറത്തിറങ്ങി
പോക്‌സോ കേസില്‍ 285 ദിവസം ജയിലില്‍ കഴിഞ്ഞ വയോധികനെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡ് മുല്ലശേരി വീട്ടില്‍ എം.ജെ. ജോസഫിനെ (75) യാണ് കുറ്റം ചെയ്‌തിട്ടില്ലെന്നു കണ്ടെത്തി ആലപ്പുഴ പോക്‌സോ കോടതി ജഡ്‌ജിയും അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്‌ജിയുമായ റോയ് വര്‍ഗീസ് വെറുതെ വിട്ടത്. സ്‌കൂളില്‍ സെക്യൂരിറ്റി ജോലി ചെയ്‌തിരുന്ന വയോധികന്‍ വിദ്യാര്‍ഥിനിയെ ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു ആലപ്പുഴ നോര്‍ത്ത് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ്. വിദ്യാര്‍ഥിനിയുടെ പിതാവ് ഉപേക്ഷിച്ചു പോയിരുന്നു. ഭാര്യ മരിച്ച Read More…
‘30 കോടി തന്നില്ലെങ്കില്‍ സാറിന്റെ ദൃശ്യം അശ്ലീലസൈറ്റില്‍ കാണാം’; വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി ജീവനക്കാരിയും ഭര്‍ത്താവും
കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ കേസില്‍ ദമ്പതികളായ പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി തൃശൂര്‍ വലപ്പാട് ചാവക്കാട് പണിക്കേട്ടി വീട്ടില്‍ ശ്വേത ബാബു, ഇവരുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ കൃഷ്‌ണദേവ് എന്നിവരാണ് വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. Read More…
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത; ജീവപര്യന്തം
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം കണ്ടതിന്റെ പേരില്‍ മകളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. മീററ്റിലെ ഗംഗാചോലി ഗ്രാമത്തില്‍ നിന്നുള്ള 34 കാരിയായ റാണി വെര്‍മയാണ് 14 കാരി മകള്‍ ഖുശ്ബുവിനെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. 2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ റാണി മക്കള്‍ക്കൊപ്പമായിരുന്നു താമസം. മകന്‍ പുറത്തു പോയ സമയത്ത് റാണിയും കാമുകന്‍ അനിലുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ മകള്‍ ഖുശ്ബു Read More…
വിവാഹം കഴിച്ചശേഷം അടുത്ത ദിവസങ്ങളില്‍ പണവും സ്വര്‍ണവുമായി മുങ്ങും; യുവതി അറസ്‌റ്റില്‍, പറ്റിക്കപ്പെട്ടത് നിരവധി പുരുഷന്മാര്‍
വിവാഹത്തട്ടിപ്പ് കേസില്‍ യുവതി അറസ്‌റ്റില്‍. ചെറിയനാട് ഭാഗത്തുള്ള യുവാവിനെ വിവാഹം കഴിച്ചശേഷം താന്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന പൂനെയിലെ ജോലിസ്‌ഥലത്തേക്ക് പോകുകയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നാലാം ദിവസം പണവും സ്വര്‍ണമാലയുമായി മുങ്ങിയ സംഭവത്തിലാണ് പാലക്കാട് ഒറ്റപ്പാലം, പനമണ്ണ, അനങ്ങനാടി, അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ വീട്ടില്‍ ശാലിനി(40)യെ അറസ്‌റ്റ് ചെയ്‌തത്. കേസിലെ പരാതിക്കാരിയുടെ മകന് പുനര്‍വിവാഹത്തിനായി നല്‍കിയ വൈവാഹിക പരസ്യത്തില്‍നിന്നു ഫോണ്‍ നമ്പരെടുത്ത് വിളിച്ച് പരാതിക്കാരിയുമായും മകനുമായും നീണ്ട നാളത്തെ ബന്ധം സ്‌ഥാപിച്ചു. പെണ്ണുകാണല്‍ ചടങ്ങിന് പ്രതിയുടെ Read More…









