Sports

പോയി രഞ്ജിട്രോഫി കളിച്ചു കയറിവാ….; ഫോം മങ്ങിയ രജത് പറ്റീദാറിനോട് സെലക്ടര്‍മാര്‍

ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പ് ആക്കി മാറ്റിയതോടെ ഒരോ പരമ്പരകളിലെയും ഓരോ മത്സരവും ഏറെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ രണ്ടു തവണയും ഫൈനലില്‍ കടന്ന ഇന്ത്യ ഇംഗ്‌ളണ്ടിനെതിരേയുള്ള അവസാന മത്സരവും ഏറെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും നയിക്കുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുമ്പ് രണ്ട് കളിക്കാരെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ടെസ്റ്റ് മത്സരത്തിന് ഇനിയും സമയമുണ്ടെങ്കിലും കെ എല്‍ രാഹുലിന്റെ കായികക്ഷമത ഇന്ത്യന്‍ Read More…

Sports

ധ്രുവ് ജുറല്‍ ടെസ്റ്റ് റാങ്കിംഗ് മെച്ചപ്പെടുത്തി ; ഇനി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറുടെ കാലം

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയതിന് പിന്നാലെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറല്‍ തന്റെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിംഗ് നേടി. ജൂറലിന്റെ 90, 39 സ്‌കോറുകള്‍ അദ്ദേഹത്തെ 31 സ്ഥാനങ്ങള്‍ ഉയര്‍ത്തി 69-ാം സ്ഥാനത്താണ് ഇന്ത്യന്‍ താരം ഉയര്‍ന്നത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രാളി 42, 60 സ്‌കോറുകള്‍ക്ക് ശേഷം ആദ്യമായി ആദ്യ 20-ല്‍ പ്രവേശിച്ചു. രാജ്കോട്ടിലെ മൈതാനത്തേക്ക് ചുവടുവെക്കുകയും ഉടന്‍ തന്നെ തന്റെ മികവ് പ്രകടിപ്പിക്കുകയും Read More…

Sports

11 ഫോറുകളും എട്ടു സിക്‌സറുകളും ; 92 റണ്‍സ് ബൗണ്ടറികളില്‍ നിന്നു മാത്രം ; അതിവേഗ സെഞ്ച്വറി നേടി നമീബിയ ബാറ്റര്‍

ടി20 യിലെ അതിവേഗ സെഞ്ച്വറി കാര്യത്തില്‍ റെക്കോഡിട്ട് നമീബിയന്‍ ബാറ്റ്‌സ്മാന്‍. നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍ 33 പന്തില്‍ സെഞ്ച്വറിയടിച്ചു. നേപ്പാള്‍ ബാറ്റര്‍ കുശാല്‍ മല്ലയുടെ 34 പന്തുകളുടെ റെക്കോര്‍ഡാണ് മറികടന്നത്. നെതര്‍ലന്‍ഡ്സും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നേപ്പാളിനെതിരെ ലോഫ്റ്റി-ഈറ്റണ്‍ ചൊവ്വാഴ്ചയായിരുന്നു നാഴികക്കല്ലില്‍ എത്തി. ലോഫ്റ്റി-ഈറ്റണ്‍ 36 പന്തില്‍ 11 ഫോറും എട്ട് സിക്സും സഹിതം 101 റണ്‍സെടുത്തു. ബൗണ്ടറികളിലെ 92 റണ്‍സ് വ്യക്തിഗത ടി20 ഇന്നിംഗ്സിലെ ഏതൊരു ബാറ്ററുടെയും ഏറ്റവും കൂടുതല്‍ റണ്‍സ് കൂടിയാണ് Read More…

Featured Sports

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി രവീന്ദ്രജഡേജ ; 1000 റണ്‍സും 100 വിക്കറ്റും

ഇംഗ്‌ളണ്ടിനെതിരേയുള്ള പരമ്പരയിലെ നാലാം മത്സരത്തില അഞ്ചുവിക്കറ്റും 16 റണ്‍സും എടുത്തതോടെ ചരിത്രമെഴുതി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. റാഞ്ചിയിലെ ജെഎസ് സി എ അന്താരാഷ്ട്ര സ്‌റ്റേഡിയം കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ താരം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജഡേജയുടെ അക്കൗണ്ടില്‍ ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 100 വിക്കറ്റുകള്‍ ആയിരിക്കുകയാണ്. ഇതോടെ 100 വിക്കറ്റുകളും 1000 റണ്‍സും സ്‌കോര്‍ ചെയ്ത ആദ്യ താരമായിട്ടാണ് ജഡേജ മാറിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് സ്‌കോര്‍ ചെയ്ത ജഡേജ രണ്ടാം ഇന്നിംഗ്‌സില്‍ നാലു റണ്‍സും Read More…

Sports

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഉപദേശം ധിക്കരിച്ചു ; സ്വന്തം തന്ത്രത്തില്‍ വിശ്വസിച്ച കുല്‍ദീപിന് കിട്ടിയത് വിക്കറ്റ്

ഇംഗ്‌ളണ്ടിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ നാലമത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി രവിചന്ദ്രന്‍ അശ്വിന്‍ പന്തില്‍ ഇന്ത്യയുടെ ഇന്നത്തെ താരമായി മാറിയിരിക്കാം. എന്നാല്‍ കുല്‍ദീപ് യാദവ് ഒട്ടും പിന്നിലായിരുന്നില്ല. നാലുവിക്കറ്റ് നേട്ടം നടത്തിയ കുല്‍ദീപിന്റെ അസാധാരണമായ പന്തേറായിരുന്നു. ആദ്യം സെറ്റ് സാക് ക്രാളിയെയും പിന്നീട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെയും പുറത്താക്കി. അര്‍ധസെഞ്ചുറി നേടി പുറത്താകാന്‍ നോക്കിയ ഇംഗ്ലണ്ട് ഓപ്പണറുടെ പ്രതിരോധം തകര്‍ത്ത് കുല്‍ദീപ് ക്രാളിയുടെ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യക്ക് വഴിത്തിരിവായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഉപദേശത്തെ ധിക്കരിക്കുകയാണെങ്കിലും, Read More…

Sports

ഒരു പരമ്പരയില്‍ 600 ന് മുകളില്‍ ; ജയ്‌സ്വാള്‍ വിരാട്‌ കോഹ്ലിയ്‌ക്കൊപ്പമെത്തി ; ഇനി ഗാവസ്‌ക്കര്‍

റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് അര്‍ദ്ധ സെഞ്ച്വറി ലഭിച്ചില്ലായിരിക്കാം, എന്നാല്‍ തിങ്കളാഴ്ച ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ യുവതാരത്തിന് കഴിഞ്ഞു. ഒരു ടെസ്റ്റ് പരമ്പരയില്‍ 600 ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമായിട്ടാണ് മാറിയത്. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഉള്‍പ്പെടെ നാല് അര്‍ദ്ധസെഞ്ച്വറി-പ്ലസ് സ്‌കോറുകളോടെ ജയ്‌സ്വാള്‍ 618 റണ്‍സാണ് നേടിയത്. തിങ്കളാഴ്ച, 37 റണ്‍സ് നേടിയതോടെ, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒരു Read More…

Sports

പിതാവും ജേഷ്ഠനും ജേഷ്ഠത്തിയും അകാലത്തില്‍ മരിച്ചു; അമ്മ മരണത്തിനു തൊട്ടടുത്തെത്തി; ആകാശ്ദീപ് വരുന്നത് ദുരിതക്കടല്‍ താണ്ടി

റാഞ്ചിയിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സംഭവബഹുലമായ ആദ്യ മണിക്കൂറാണ് ആകാശ് ദീപ് നടത്തിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രാളിയുടെ ഓഫ് സ്റ്റംപ് തെറുപ്പിച്ച് ആദ്യ സ്‌പെല്ലില്‍ തന്നെ വിക്കറ്റ് നേടിയെന്ന് തോന്നിപ്പിച്ചു. ആഹ്‌ളാദത്തോടെ ഒരു കാര്‍ട്ട് വീലിലേക്ക് പോയി. പക്ഷേ അമ്പയര്‍ നോബോള്‍ സിഗ്നല്‍ നല്‍കി. എന്നിരുന്നാലും തൊട്ടടുത്ത പന്തില്‍ തന്നെ ബെന്‍ ഡക്കറ്റിന്റെ എഡ്ജ് ചെയ്യിച്ച് സ്‌ളിപ്പില്‍ ക്യാച്ചിനു വിട്ടു വേദന സന്തോഷമാക്കി മാറ്റി. പിന്നാലെ ഒല്ലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ ഡക്കില്‍ കുരുക്കി. പിന്നാലെ Read More…

Sports

ആരാധകര്‍ കാത്തിരിക്കുന്ന ഒരു ഡബിള്‍ സെഞ്ച്വറി കൂടി ; യശ്വസ്വീ ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോഡ്

അഞ്ച് മത്സരങ്ങളുള്ള ഇംഗ്‌ളണ്ടിനെതിരേയുള്ള ക്രിക്കറ്റ് പരമ്പര ശരിക്ക് പറഞ്ഞാല്‍ യശ്വസ്വീ ജെയ്‌സ്വാളിന്റേതാണെന്ന് നിസ്സംശയം പറയാനാകും. രണ്ടാം ടെസ്റ്റ് മത്സരം മുതല്‍ തുടര്‍ച്ചയായി താരം നേടിയ രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഇന്ത്യയ്ക്ക് നല്‍കിയത് ഉഗ്രന്‍ വിജയങ്ങളാണ്. നാലാമത്തെ മത്സരത്തിനായി റാഞ്ചിയില്‍ എത്തിയിരിക്കുന്ന ടീമിന് വേണ്ടി യശ്വസ്വീയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോഡുകളാണ്. ഫെബ്രുവരി 18ന് ഞായറാഴ്ച രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാള്‍ കത്തിക്കയറുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 236 പന്തില്‍ നിന്ന് 214 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രീസില്‍ തുടരുമ്പോള്‍, Read More…

Sports

ഒരിക്കല്‍ താമസിച്ചിരുന്നത് ടെന്റില്‍; ഇന്ത്യയുടെ യുവതാരം യശ്വസ്വീ ജെയ്‌സ്വാള്‍ വാങ്ങിയത് 5.4 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്

ഉടനീളം കോടാനുകോടി മനുഷ്യരുള്ള ഇന്ത്യയില്‍ അസാമാന്യ പ്രതിഭകള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടുക. പക്ഷേ ഓരോരുത്തരും ടീം ഇന്ത്യയുടെ കുപ്പായം ധരിക്കുന്നത് കഠിനാദ്ധ്വാനത്തിന്റെ അനേകം കടമ്പകള്‍ താണ്ടിയാണ്. ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റത്തില്‍ തന്നെ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടു ഡബിള്‍ സെഞ്ച്വറി നേടിയാണ് യുവതാരം യശ്വസീ ജെയ്‌സ്വാള്‍ താരമായത്്. ഇപ്പോള്‍ ഈ യുവ സെന്‍സേഷന്‍ 5.4 കോടി രൂപയ്ക്ക് എക്സ് ബികെസിയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങിയത് വന്‍ വാര്‍ത്തയാകുകയാണ്. ലിയാസെസ് ഫോറസ് ആക്‌സസ് ചെയ്ത Read More…