ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലേലം തുടങ്ങാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെ കൈവിടുമോ എന്ന് ചോദിക്കുന്ന അനേകം ആരാധകരുണ്ട്. ഇവര്‍ക്കൊപ്പം ഒരു ടീം കൂടിയുണ്ട്. അത് ചെന്നൈ സൂപ്പര്‍കിംഗ്‌സാണ്. പന്തിനെ ക്യാപിറ്റല്‍സ് വിട്ടാല്‍ എന്തു വില കൊടുത്തും സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ് മഞ്ഞപ്പട. നിലവിലെ വിവരം അനുസരിച്ച് പന്തിനെ ഡി.സി. നിലനിര്‍ത്തിയേക്കില്ല. വേണ്ടത്ര പണമിടപാട് നടക്കാത്തതാണ് നിലനിര്‍ത്താത്തതിന് കാരണമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ ശ്രേയസ് അയ്യരെ തിരിച്ചെടുക്കാനുള്ള ഡിസിയുടെ പദ്ധതിയില്‍ അദ്ദേഹം തൃപ്തനല്ല എന്നാണ് കേള്‍ക്കുന്നത്. എന്തായാലും Read More…
Tag: cricket
അതുകൊണ്ടാണ് ഞാന്‍ ധോണിയോട് സംസാരിക്കാത്തത് ; ഇന്ത്യന്‍ പേസര്‍ നടത്തിയ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇന്ത്യയിലെ അനേകം യുവതാരങ്ങളിലാണ് സ്വാധീനം ചെലുത്തിയിട്ടുള്ളത്. എന്നാല്‍ ധോണിയെക്കുറിച്ചുള്ള ഇന്ത്യന്‍ പേസര്‍ മൊഹ്‌സിന്‍ ഖാന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് മൊഹ്‌സീന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. ധോണി തന്റെ ചിരകാല ആരാധനയാണെന്ന് ഇന്ത്യന്‍ പേസര്‍ വെളിപ്പെടുത്തി. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ നിന്ന് ധോണിയുടെ ഐക്കണിക് മാച്ച് വിന്നിംഗ് സിക്സ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് നിമിഷമാണെന്ന് പറഞ്ഞു. ”ഫൈനല്‍ കാണുമ്പോള്‍ എനിക്ക് അന്ന് പതിമൂന്നോ Read More…
ടെസ്റ്റ് എന്നത് എന്താണെന്നറിയാത്തവരെ പരിശീലകരാക്കിയാല്‍ ഇങ്ങനെയിരിക്കും! ഗംഭീര്‍ ശാസ്ത്രിയെ കണ്ടുപഠിക്കട്ടെ..
ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയില്‍ രണ്ടാം മത്സരവും ഇന്ത്യ തോറ്റതോടെ ടീമിനും കോച്ചിനുമെതിരേ വന്‍ വിമര്‍ശനം. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ദുരന്തമായതും രണ്ടാമത്തെ മത്സരം കൈവിട്ടതും വെച്ചത് നോക്കിയാല്‍ ന്യൂസിലന്റ് പരമ്പര 3-0 ന് നേടിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. ബംഗ്ലാദേശ് പോലെ അല്ല ന്യൂസിലന്‍ഡ് ടീമെന്ന കാര്യം പരീശീലകനും ടീമും ഓര്‍ത്തില്ല. പരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന് കീഴില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് പരമ്പരയാണ് ഇത്. രവിശാസ്ത്രിക്കും ഗാരി കിര്‍സ്റ്റനുമൊക്കെ കീഴില്‍ മികച്ച പ്രകടനം Read More…
ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ വീണത് എട്ടു വിക്കറ്റ്; ആറുപേര്‍ ഡക്കായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാണംകെട്ടു
കേവലം ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടു വിക്കറ്റുകള്‍ വീഴുക. അതില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്താകുക. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിനായിരുന്നു ഈ ദുര്‍വ്വിധി. ടാന്‍സ്മാനിയയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 2-ന് 52 എന്ന നിലയില്‍ നിന്നാണ് 28 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടം നേരിട്ടത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ഏകദിന കപ്പ് Read More…
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എന്താണ് പറ്റിയത് ? പരിശീലകനെ മാറ്റി, ഋഷഭ്പന്തിനെയും മാറ്റും?
ഐപിഎല്ലിലെ വമ്പന്‍ ടീമുകളില്‍ ഒന്നായ ഡല്‍ഹി ക്യാപിറ്റല്‍സിന് എന്താണ് പറ്റിയത് ? കഴിഞ്ഞ ഏതാനും സീസണിലെ കനത്ത തിരിച്ചടിക്ക് ശേഷം പരിശീലകനെ മാറ്റിയ അവര്‍ നായകന്‍ ഋഷഭ് പന്തിനെയും മാറ്റാനുള്ള നീക്കത്തിലാണ്. ഈ ഐപിഎല്‍ സീസണില്‍ താരം പുതിയ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഐപിഎല്‍ 2025ല്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും പന്തിനെ ടീമില്‍ നിന്നു വിട്ട് പുതിയൊരാളെ നായകനാക്കണമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റും ആഗ്രഹിക്കുന്നുണ്ട്. അടുത്തിടെ മുഖ്യ Read More…
ഫോമില്ല, അമിതഭാരം, അച്ചടക്കമില്ലായ്മ; പൃഥ്വിഷായെ മുംബൈ ടീമില്‍ നിന്നും തഴഞ്ഞു
പ്രാദേശിക ക്രിക്കറ്റിലൂടെ വമ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന പൃഥ്വിഷായുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് രഞ്ജി ട്രോഫി ടീമിനുള്ള മുംബൈ ടീമില്‍ നിന്നുള്ള ഒഴിവാക്കല്‍. മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പുഞ്ചിരിക്കുന്ന ഇമോജിക്കൊപ്പം ‘നീഡ് എ ബ്രേക്ക് താങ്ക്‌സ്’ എന്നു കുറിച്ചു. ഇപ്പോള്‍ ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിയതിന് മുംബൈ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും കളത്തിനകത്തെ ഫോമില്ലായ്മയും പുറത്തെ പ്രശ്‌നങ്ങളുമാകാം കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ Read More…
ന്യൂസിലന്‍ഡിനോട് തോല്‍വി; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയ്ക്ക് ഇനി സാധ്യതയുണ്ടോ?
ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം എട്ട് വിക്കറ്റിന് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഏറ്റത്. ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കലാശപ്പോരിന് ഇടം കിട്ടണമെങ്കില്‍ ഇനിയുള്ള ഏഴില്‍ അഞ്ചു കളിയും ജയിക്കണമെന്ന ഘട്ടത്തിലാണ് ഇന്ത്യയിപ്പോള്‍. ഏകദിന ടി20 ലോകകപ്പുകള്‍ പല തവണ നേടിയിട്ടുള്ള ഇന്ത്യയ്ക്ക് കിട്ടാക്കനി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടമാണ്. കഴിഞ്ഞ രണ്ടു തവണ ഫൈനലില്‍ കടന്നിട്ടും ഒരു Read More…
“ഇത് രാഹുലിന്റെ അവസാന ടെസ്റ്റ് മത്സരം?”: കളിയുടെ അവസാനത്തിലെ ആംഗ്യം സംസാരമാകുന്നു
കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ അകത്തും പുറത്തുമായിട്ടാണ് കെ.എല്‍. രാഹുല്‍ നില്‍ക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പക്ഷേ ന്യൂസിലന്റിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അതുകൊണ്ടു തന്നെ ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് ശേഷം കെഎല്‍ രാഹുല്‍ അങ്ങിനെയൊരു ആംഗ്യം കാട്ടിയത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കലിന്റെ സൂചനയാണോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ലിപ്പില്‍, കളി അവസാനിച്ചതിന് ശേഷം Read More…
ശക്തമായി തിരിച്ചടിച്ച ഇന്ത്യ റെക്കോഡും പിടിച്ചെടുത്തു ; 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം തിരുത്തി
ന്യൂഡല്‍ഹി: ന്യൂസിലന്റിനെതിരേയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഒന്നു വിളറിപ്പോയെങ്കിലും ശക്തമായി തിരിച്ചടിച്ച ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഉജ്വലമായി പൊരുതിയ ഇന്ത്യ 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അസാധാരണ നേട്ടമുണ്ടാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ നേടിയത്. വെള്ളിയാഴ്ച ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഈ നേട്ടത്തിലെത്തി. 2022 ല്‍ ഇംഗ്ലണ്ടിന്റെ Read More…









