Sports

ഇന്ത്യയില്‍ നടന്ന 2023 ഏകദിന ലോകകപ്പ് ; ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ ഇട്ടത് ലോകറെക്കോഡ്

മോശം സിനിമയുടെ സെക്കന്റ്‌ഷോയ്ക്ക് ആളിരിക്കുന്നത് പോലെയായിരുന്നു എന്നാണ് ഏകദിനലോകകപ്പ് ക്രിക്കറ്റിലെ ന്യൂസിലന്റും ഇംഗ്‌ളണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരത്തെക്കുറിച്ച് കേട്ട വിശേഷണം. 2023 ലോകകപ്പിന്റെ ഉദ്ഘാടനം നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കൂടി കഴിഞ്ഞതോടെ 2023 ലോകകപ്പ് ഐസിസിയ്ക്ക് നല്‍കിയത് വന്‍ നേട്ടം. ഇതുവരെ നടന്നിട്ടുള്ള ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ കയറിയ ടൂര്‍ണമെന്റായിട്ടാണ് ഇത് മാറിയത്. ഇന്ത്യാ ഓസ്‌ട്രേലിയ കലാശപ്പോര് വരെ ഇന്ത്യയിലുടനീളമുള്ള 10 സ്റ്റേഡിയങ്ങളിലായി 12,50,307 പേരാണ് കളികാണാനെത്തിയത്. ഐസിസിയുടെ ചരിത്രത്തില്‍ ഏറ്റവും Read More…

Sports

ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയയെ നേരിടണം ; സഞ്ജുവിന് അവസരം കിട്ടിയേക്കാന്‍ സാധ്യത

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പായതോടെ ടീമില്‍ ഇടം പിടിക്കാതെയും കളിക്കാന്‍ അവസരം കിട്ടാതെയും പോയ അനേകരിലാണ് മലയാളി താരം സഞ്ജു സാംസണും സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലുമെല്ലാം വരുന്നത്. എന്നാല്‍ ലോകകപ്പിന് തൊട്ടുപിന്നാലെ കരുത്തരായ ഓസീസിനെ ടി 20 യില്‍ നേരിടാനുള്ള അവസരം സഞ്ജുവിനും കൂട്ടര്‍ക്കും കിട്ടിയേക്കും.ലോകകപ്പിന്റെ ആവേശം അടങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയ അഞ്ചു ടി20 മത്സരങ്ങളുള്ള പരമ്പരയ്ക്കായി ഇന്ത്യയില്‍ വരുന്നുണ്ട്. ലോകകപ്പിന് പിന്നാലെ വിശാഖപട്ടത്തില്‍ തുടങ്ങുന്ന പരമ്പരയില്‍ ലോകകപ്പിലെ ഭൂരിപക്ഷം സീനിയര്‍ താരങ്ങള്‍ക്കും Read More…

Sports

രാഹുല്‍ദ്രാവിഡ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരില്‍ നിന്നും സ്വാധീനം കൊണ്ട് രചിന്‍

വ്യാഴാഴ്ച അഹമ്മദാബാദില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ആദ്യ മത്സരത്തില്‍ തന്റെ കന്നി സെഞ്ച്വറി അടിച്ച് സീനിയര്‍ ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ന്യൂസിലന്റ് താരം രചിന്‍ രവീന്ദ്ര. നായകന്‍ കെയ്ന്‍ വില്‍സന്റെ അഭാവത്തില്‍ 23 കാരനെ മൂന്നാം നമ്പറില്‍ ഉപയോഗിച്ച ന്യൂസിലന്റിന്റെ നീക്കം ഫലിച്ചു. വെറും 93 പന്തില്‍ പുറത്താകാതെ 123 റണ്‍സ് നേടി പയ്യന്‍ ന്യൂസിലന്റ് ബാറ്റിംഗില്‍ നിര്‍ണ്ണായകമായി. തന്റെ ടീമിനെ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കാന്‍ ന്യൂസിലന്‍ഡ് നല്‍കിയ ബാറ്റിംഗ് ഓര്‍ഡറിലെ പ്രമോഷന്‍ Read More…

Sports

ആരാധകര്‍ കണ്ണുചിമ്മരുത് ; ഇന്ത്യയിലെ ലോകകപ്പില്‍ ദേ ഇവന്മാരെ നോക്കി വെച്ചോളുക

ഒരു കലണ്ടര്‍വര്‍ഷം എത്രയധികം ഏകദിനം കളിച്ചാലും ലോകകപ്പിലെ വിജയം നല്‍കുന്ന ആനന്ദം രാജ്യത്തിനും ആരാധകര്‍ക്കും നല്‍കുന്ന ആഹ്‌ളാദം ചില്ലറയല്ല. 2023 ലോകകപ്പില്‍ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ടീമുകളും ഓരോ താരങ്ങളില്‍ കണ്ണു വെയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കണ്ണുവെയ്‌ക്കേണ്ട ചില പ്രധാന താരങ്ങള്‍ ഇവരാണ്. അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ റഷീദ്ഖാന്റെ പ്രകടനം ഏറ്റവും നിര്‍ണ്ണായകമായിരിക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരത്തിന് ബാറ്റ് കൊണ്ട് അവസാന ഓവറുകളില്‍ ടീമിനെ തുണയ്ക്കാനുമാകും. Read More…

Sports

കളിക്കാന്‍ പോകുന്ന ഒരു ടീം ഇന്ത്യ, രണ്ടാമത്തെ ടീം ഇവര്‍; ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഡെയ്ല്‍ സ്‌റ്റെയ്ന്‍

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ 2023 ഏകദിന ലോകകപ്പിന്റെ തുടക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്വന്തം മണ്ണില്‍ ഒരിക്കല്‍ കൂടി ഇന്ത്യ കപ്പെടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയും പാകിസ്താനും ദക്ഷിണാഫ്രിക്കയും ഇംഗ്‌ളണ്ടുമൊക്കെ ഫേവറിറ്റുകള്‍ തന്നെയാണ്. എന്നാല്‍ ലോകകപ്പില്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഡെയ്ല്‍ സ്‌റ്റെയ്ന്‍. അസാധാരണമായ ക്രിക്കറ്റ് പരിജ്ഞാനത്തിനും മൂര്‍ച്ചയുള്ള വിശകലനത്തിനും പേരുകേട്ട സ്റ്റെയിന്റെ പ്രവചനങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. മാതൃരാജ്യമായ ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തുന്നത് കാണാനുള്ള ആഗ്രഹം സ്റ്റെയിന്‍ പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ Read More…

Sports

ലോകകപ്പിന് നെതര്‍ലാന്റ്‌സ് ടീം ബൗള്‍ ചെയ്യാന്‍തിരഞ്ഞെടുത്തയാള്‍ ബെംഗളൂരുവിലെ സ്വിഗ്ഗി ഡെലിവറി ഏജന്റ്

ഇന്ത്യയിലെ ക്രിക്കറ്റ് വെറുമൊരു കായിക വിനോദം മാത്രമല്ല. അതിരുകള്‍ക്കും ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായി ഒരു ദേശീയ അഭിനിവേശവും നാട്ടുകാരെ ഏകീകരിക്കുന്ന ശക്തിയുമാണ്. തിരക്കേറിയ തെരുവുകള്‍ മുതല്‍ വിദൂര ഗ്രാമങ്ങള്‍ വരെ, രാജ്യത്തിന്റെ എല്ലാ കോണുകളും ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശത്താല്‍ പ്രതിധ്വനിക്കുമ്പോള്‍ ലോകകപ്പ് കളിക്കാനെത്തിയ നെതര്‍ലന്റ്‌സ് ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്ന ബെംഗളൂരു സ്വിഗ്ഗി ഡെലിവറി ഏജന്റിനെ പരിചയപ്പെടാം. ലോകകപ്പ് ആരംഭിക്കാന്‍ രണ്ടാഴ്ച ശേഷിക്കെ നെതര്‍ലന്‍ഡ്സ് ടീം പരിശീലിക്കുന്നത് ബെംഗളൂരുവിലെ ആളൂരിലാണ്. നെറ്റില്‍ പന്തെറിയാന്‍ ബൗളര്‍മാരെ തേടി സംഘം പരസ്യം നല്‍കിയിരുന്നു. Read More…