തണുപ്പും ചൂടും മാറിമാറിവരുന്ന കാലാവസ്ഥയില്‍, മിക്ക ആളുകളും ചുമയും ജലദോഷവും കൊണ്ട് ബുദ്ധിമുട്ടുന്നു. മഴയും തണുപ്പും ഉള്ളപ്പോള്‍ ആളുകള്‍ക്ക് അതിവേഗം ജലദോഷം, ചുമ എന്നിവ ഉണ്ടാകാറുണ്ട് . ചുമ കാരണം, നെഞ്ചില്‍ കഫം അടിഞ്ഞു കൂടുന്നു, ഇത് പ്രശ്‌നം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ചില സമയങ്ങളില്‍ നെഞ്ചുവേദന മൂലം ശ്വാസോച്ഛ്വാസവും ബുദ്ധിമുട്ടാകും. ദീര്‍ഘനാളായി ശ്വാസകോശത്തില്‍ അണുബാധയുണ്ടായാല്‍ ന്യുമോണിയയുടെ സാധ്യത വര്‍ദ്ധിക്കുന്നു. കഫം നെഞ്ചില്‍ വളരെ ഇറുകിയാല്‍ രാത്രിയില്‍ ശാന്തമായി ഉറങ്ങാന്‍ പ്രയാസമാണ്. നെഞ്ചില്‍ കഫം അടിഞ്ഞുകൂടുകയും ജലദോഷം, ചുമ Read More…
Tag: cough
നിരന്തരമായുള്ള ചുമ; പരിശോധനയില്‍ കണ്ടെത്തിയത് ‘എരിവുള്ള കാന്‍സര്‍’ !
.രണ്ട് വര്‍ഷമായി നിര്‍ത്താതെയുള്ള ചുമമൂലം കഷ്ടപ്പെടുകയായിരുന്നു ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു യുവാവ്. പല ചികിത്സകള്‍ പരീക്ഷിച്ചിട്ടും ചുമയ്ക്ക് യാതൊരു മാറ്റവുമില്ല. ദിവസ കഴിയുംതോറും കൂടുതല്‍ വഷളവുകയും ചെയ്തു. അതോടെ സ്യു എന്ന യുവാവ് വിദഗ്ധ പരിശോധനയ്ക്കായി ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്യൂവിന് തൊണ്ടയില്‍ ട്രൂമറാണെന്ന് കണ്ടെത്തി. ടൂമര്‍ പിന്നീട് ശ്വാസകോശ അര്‍ബുദമായി മാറാനുള്ള സാദ്ധ്യത മുന്നില്‍കണ്ട് ശസ്ത്രക്രിയയിലൂടെ ട്രൂമര്‍ നീക്കം ചെയ്യാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍ സര്‍ജറിക്ക് മുന്നോടിയായി കൂടുതല്‍ പരിശോധനകള്‍ വേണമെന്നും ഡോക്ടര്‍ Read More…