ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് എന്നത് (സിഒപിഡി) ഗുരുതരമായ രോഗാവസ്ഥയാണ് . ഇത് ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ഈ രോഗം ശരീരത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ഒരു വ്യക്തിയുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. സിഒപിഡി ബാധിതരായ നാലില്‍ ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ശരീരഭാരം കുറയുമെന്ന് പറയപ്പെടുന്നു. ഇത് മൂലം ഭക്ഷണത്തിന്റെ അളവിലും വ്യതിയാനം വരുത്തേണ്ടിയും വരുന്നു . വാഷിയിലെ ഫോര്‍ട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന് ഡയറക്ടര്‍ ഡോ. പ്രശാന്ത് ഛജെദ് Read More…