മിലാനോ കൊര്‍ടീന ശൈത്യകാല ഒളിംപിക്സ് വില്ലേജിൽ കോണ്ടം ക്ഷാമം നേരിടുന്നു എന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വില്ലേജിലെ 2900 അത്‌ലീറ്റുകൾക്കായി സംഘാടകർ 10,000 കോണ്ടം എത്തിച്ചിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇവ തീർന്നുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രവേഗം സ്റ്റോക്ക് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും സംഘാടകർ അറിയിച്ചെങ്കിലും, പുതിയ ബാച്ച് എന്ന് എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. ആയിരക്കണക്കിന് കായികതാരങ്ങൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന ഇടമെന്ന നിലയിലാണ് ഇത്രയധികം Read More…
Tag: condom
പത്തൊമ്പതാം നൂറ്റാണ്ടിലെ ഗര്‍ഭനിരോധന ഉറ ; ലൈംഗിക ചിത്രമുള്ള കോണ്ടം !
പത്തൊമ്പതാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കപ്പെടുന്ന നെതര്‍ലണ്ടിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗര്‍ഭനിരോധന ഉറയില്‍ ലൈംഗിക ചിത്രങ്ങള്‍ കൊണ്ടുള്ള അലങ്കാരം. ആടുകളുടെ കുടലിൽ നിന്ന് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന, പ്രോഫൈലാക്റ്റിക് 1830 കാലഘട്ടത്തിലെയാണ്. ഇത് ഒരു വേശ്യാലയത്തില്‍ നിന്നുള്ള ഒരു സുവനീര്‍ ആയിരിക്കുമെന്ന് ആംസ്റ്റര്‍ഡാമിലെ റിക്‌സ്മ്യൂസിയത്തില്‍ നിന്നുള്ള കുറിപ്പില്‍ പറയുന്നു. അക്കാലത്ത് കോണ്ടം കൗണ്ടറിനു കീഴില്‍ വില്‍ക്കപ്പെടുമായിരുന്നുവെന്ന് മ്യൂസിയത്തിലെ പ്രിന്റ്സ് ക്യൂറേറ്റര്‍ പറഞ്ഞു. എട്ട് ഇഞ്ചിൽ താഴെ വലിപ്പമുള്ള ഈ കോണ്ടം “മിന്റ് കണ്ടീഷനിലാണ്”. യുവി പരിശോധനയിൽ ഇത് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി നെതർലാൻഡ്‌സിലെ Read More…


