Crime

രക്തബന്ധത്തെക്കാൾ വലുതോ പണം? 42 ലക്ഷത്തിന് വേണ്ടി സ്വന്തം പെങ്ങളെ തലയ്ക്കടിച്ചുകൊന്ന് സഹോദരനും ഭാര്യയും!

പണത്തോടുള്ള ആർത്തിയിൽ സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തർപ്രദേശിലെ ബരാബങ്കി ഗ്രാമം. സർക്കാർ വികസന പദ്ധതിയിൽ നിന്നും ലഭിക്കുന്ന ഭീമമായ നഷ്ടപരിഹാര തുക പങ്കുവെക്കാതിരിക്കാനാണ് സ്വന്തം സഹോദരിയെ ദാക്ഷിണ്യമില്ലാതെ കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ സഹോദരനെയും ഭാര്യയെയും യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബരാബങ്കിയിലെ രാംനഗർ പ്രദേശത്താണ് ഈ കൊലപാതകം അരങ്ങേറിയത്. അംഗൻവാടി ജീവനക്കാരിയായ മന്നു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരനായ സന്ദീപിന്റെ വീട് ‘മഹാദേവ കോറിഡോർ പ്രോജക്ടിനായി’ സർക്കാർ ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ Read More…

Crime

സുന്നത്ത് ശസ്ത്രക്രിയ പാളി; വികൃതമായി ജനനേന്ദ്രിയം, കുട്ടിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

സുന്നത്ത് ശസ്ത്രക്രിയയ്ക്കിടെ ലിംഗത്തിന് ഗുരുതരമായി പരുക്കേറ്റ കുട്ടിക്ക് മലേഷ്യന്‍ കോടതി 113,371 ഡോളർ (ഏകദേശം 1.08 കോടി രൂപ) നഷ്ടപരിഹാരം വിധിച്ചു. സ്വകാര്യ ക്ലിനിക്കിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിൽ കുട്ടിയുടെ ലിംഗത്തിൽ വലിയ മുറിവുണ്ടാകുകയും തുന്നിച്ചേർത്ത ഭാഗത്ത് കടുത്ത വീക്കവും പാടുകളും പ്രത്യക്ഷപ്പെടുകയുമായിരുന്നു. ഇത് കാരണം അവയവത്തിന്റെ സ്വാഭാവിക ഘടന പൂർണ്ണമായി നഷ്ടപ്പെട്ടു. 2023 മാർച്ചിൽ ഫയൽ ചെയ്ത ഈ കേസിൽ തിങ്കളാഴ്ചയാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്. ശസ്ത്രക്രിയയിൽ വിദഗ്ധരായ ഡോക്ടർമാർ കേസ് പരിശോധിച്ചപ്പോഴാണ് ഡോക്ടറുടെ Read More…

Crime

ഗര്‍ഭകാല അസ്വാസ്‌ഥ്യം; പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

ഗർഭിണിയായശേഷവും പലരും പഠിക്കാനും ജോലിക്കുമൊക്കെ പോകാറുണ്ട്. ജോലി സ്ഥലത്താണെങ്കിലും ഗർഭിണികള്‍ക്ക് തൊഴിലുടമകള്‍ പ്രത്യേക പരിഗണനയും നൽകാറുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഗർഭിണികൾക്ക് വേണ്ട പരിരക്ഷ തൊഴിലിടങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. യൂണിവേഴ്സിറ്റികൾ പോലും ഗർഭിണിയായ വിദ്യാർഥിനികൾ ഉണ്ടെങ്കിൽ അവർക്ക് പഠനത്തിന് തടസ്സം ഉണ്ടാക്കാതെ അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോഴിതാ ജോലി സ്ഥലത്ത് വെച്ച് ഗർഭിണിയായ ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിലുസ്ക എന്ന യുവതി റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റായി ജോലി Read More…