ജനുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഔദ്യോഗികമായി ചേര്‍ന്ന അര്‍ജന്റീനയുടെ വളര്‍ന്നുവരുന്ന താരം ക്ലോഡിയോ എച്ചെവേരി മെസ്സിയുടെ പിന്‍ഗാമിയാകുമെന്ന് പ്രവചനം. അണ്ടര്‍ 17 ലോകകപ്പിലെ തകര്‍പ്പന്‍ താരമായ എച്ചെവേരിക്കായി മാഞ്ചസ്റ്റര്‍സിറ്റി വലയെറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ലോകകപ്പിലെ തകര്‍പ്പന്‍ താരങ്ങളില്‍ ഒരാളായിരുന്നു 18-കാരന്‍. ബാഴ്സലോണ ഉള്‍പ്പെടെയുള്ള നിരവധി എലൈറ്റ് യൂറോപ്യന്‍ ടീമുകള്‍ ലാ ആല്‍ബിസെലെസ്റ്റെയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ശക്തമായ കളിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എന്നിരുന്നാലും, പെപ് ഗാര്‍ഡിയോളയുടെ ടീം എതിരാളികളില്‍ നിന്നുള്ള എല്ലാ മത്സരങ്ങളെയും മറികടന്ന് യുവ കളിക്കാരനുമായി ഒരു കരാര്‍ Read More…
Tag: Claudio Echeverri
ലിയോണേല്‍ മെസ്സിയുടെ പിന്‍ഗാമി ; എച്ചെവേരിയ്ക്ക് പിന്നാലെ റയലും സിറ്റിയും പിഎസ്ജിയും
അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ അര്‍ജന്റീനിയന്‍ പ്രതിഭ ക്ലോഡിയോ എച്ചെവേരിയ്ക്ക് പിന്നാലെയാണ് വമ്പന്‍ ക്ലബ്ബുകള്‍. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയും ന്യൂകാസില്‍ യുണൈറ്റഡും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും 17 വയസ്സുള്ള അര്‍ജന്റീനയുടെ റിവര്‍പ്‌ളേറ്റ് ക്ലബ്ബിന്റെ താരത്തിന് പിന്നാലെ ഓടുകയാണ്. അര്‍ജന്റീനയില്‍ നിന്നും ഉയര്‍ന്നുവരുന്ന പുതിയ പ്രതിഭ ലയണേല്‍ മെസ്സിയുടെ പിന്‍ഗാമി എന്നാണ് അറിയപ്പെടുന്നത്. ലോകകപ്പില്‍ അഞ്ചുഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. അതേസമയം ലിയോണേല്‍ മെസ്സിയെപ്പോലെ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയിലേക്ക് ചേക്കേറാനാണ് എച്ചെവേരിക്ക് താല്‍പ്പര്യം. Read More…