Oddly News

സെപ്തംബര്‍ വരെ സമയം, വിവാഹിതരായില്ലെങ്കില്‍ പിരിച്ചുവിടും ; കമ്പനിയുടെ നയത്തിനെതിരേ സര്‍ക്കാര്‍

അവിവാഹിതരായവരും വിവാഹമോചിതരായി ഒറ്റയ്ക്ക് താമസിക്കുന്നവരുമായ ജീവനക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ നീക്കം നടത്തിയ കമ്പനി, അധികൃതരുടെ ശാസനകളെ തുടര്‍ന്ന് പിന്തിരിഞ്ഞു. ചൈനയിലെ ഒരു കെമിക്കല്‍ കമ്പനിയാണ് തങ്ങളുടെ ജീവനക്കാരില്‍ വിവാഹിതര്‍ അല്ലാത്തവര്‍ വേണ്ടെന്ന് തീരുമാനമെടുത്തത്. അധികൃതര്‍ ഇടപെട്ടതോടെ വിവാഹ ഡെഡ്ലൈന്‍ സ്ഥാപനം പിന്‍വലിച്ചു. 1,200-ലധികം ആളുകള്‍ ജോലി ചെയ്യുന്ന കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഷുണ്ടിയന്‍ കെമിക്കല്‍ ഗ്രൂപ്പ് ആണ് വിവാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു നയം പ്രഖ്യാപിച്ചത്. 28 നും 58 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരും Read More…