66-ാം വയസ്സില്‍ സ്‌ട്രോക്ക് വന്ന് പാതി തളര്‍ന്ന അവസ്ഥയില്‍ നിന്നും സുഖംപ്രാപിച്ച ചൈനക്കാരി ഭര്‍ത്താവില്‍ നിന്നും 67-ാം വയസ്സില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇപ്പോള്‍ എഴുപത് കടന്ന മാതാപിതാക്കള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മകളെ ഇവര്‍ എങ്ങിനെ വളര്‍ത്തും എന്നതാണ് ആളുകളുടെ പ്രധാന ചര്‍ച്ച. ഇപ്പോള്‍ അഞ്ചു വയസുള്ള കുട്ടിയുടെ മാതാവിന് ഇപ്പോള്‍ 72 വയസും പിതാവിന് 74 വയസുമുണ്ട്. മകള്‍ക്കൊപ്പം ഹുവാങ് വെയ്പിംഗ്, ഭാര്യ ടിയാന്‍ സിന്‍ജുവിനൊപ്പം കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് Read More…