ആധുനിക കാലത്തുള്ള കുട്ടികള്‍ പുതിയ സാങ്കേതിക വിദ്യകളോടൊപ്പം വളരുന്നവരാണ്. അവര്‍ കൂടുതല്‍ സമയവും ഫോണിലോ ടാബിലൊക്കെയാകും ചിലവഴിക്കുക. അതിനാല്‍ തന്നെ 50% ആളുകളും വിശ്വസിക്കുന്നത് തന്റെ മക്കള്‍ സോഷ്യല്‍ മീഡിയസ്ട്രീമിംഗ് ആപ്പുകളുമായി ലയിച്ച് അടിമപ്പെട്ടുപോയെന്നാണ്. കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റാങ്ങള്‍ കാണാം. ദേഷ്യം ആക്രമണ സ്വഭാവം എന്നിങ്ങനെ . കൂടാതെ അലസത, ക്ഷമയില്ലായ്മയും പ്രശ്നങ്ങളാണ്. ഓണ്‍ലൈന്‍ സര്‍വേ ഫ്രം ലോക്കല്‍ സര്‍ക്കളാണ് മാതാപിതാക്കളില്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ 9നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കളെയാണ് സര്‍വേയില്‍ Read More…
Tag: children
അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.സബർകാന്ത ജില്ലയിൽ Read More…
കുട്ടികളിലെ വിരശല്യം പ്രശ്‌നമാകുന്നുവോ ? ; ഇക്കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം
വിരശല്യം കുട്ടികളെയും മുതിര്‍ന്നവരേയും സാരമായി ബാധിയ്ക്കുന്ന ഒന്നാണ്. മുതിര്‍ന്നവരേക്കാള്‍ ചെറിയ കുട്ടികളെയാണ് ഇത് പ്രശ്‌നത്തിലാക്കാറുള്ളത്. അമിതമായി പുറത്ത് നിന്നും ആഹാരം കഴിക്കുന്നവരിലും വ്യക്തി ശുചിത്വം കുറഞ്ഞവരിലും വിരശല്യം കണ്ട് വരാറുണ്ട്. കുട്ടികള്‍ ചിലപ്പോള്‍ മണ്ണിലും മറ്റും കളിച്ചതിന് ശേഷം കൈകള്‍ വൃത്തിയായി കഴുകിയില്ലെങ്കില്‍ അതും വിരശല്യം ഉണ്ടാകുന്നതിന് കാരണമാകുന്നു. നല്ലപോലെ വേവിച്ചതും വൃത്തിയുള്ള അന്തരീക്ഷത്തില്‍ പാചകം ചെയ്തതുമായ ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിയ്ക്കണം. തിളപ്പിച്ച് ചൂടാറിയ വെള്ളം മാത്രമായിരിയ്ക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. മഴക്കാലത്തെല്ലാം പല സ്ഥലത്ത് നിന്നും Read More…
മൈക്കല്‍ ജാക്‌സന്റെ മക്കള്‍ മൂന്നും ആദ്യമായി ഒരുമിച്ച് ; റെഡ്കാര്‍പെറ്റില്‍ പ്രിന്‍സ്, പാരീസ്, ബ്ലാങ്കറ്റ് ജാക്സന്‍
മൈക്കല്‍ ജാക്സന്റെ മക്കളായ പ്രിന്‍സ്, പാരീസ്, ബ്ലാങ്കറ്റ് ജാക്സണ്‍ എന്നിവര്‍ എംജെ: ദി മ്യൂസിക്കലിന്റെ ഉദ്ഘാടന രാത്രിയില്‍ റെഡ് കാര്‍പെറ്റില്‍ അപൂര്‍വ്വമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി പ്രിന്‍സ് എഡ്വേര്‍ഡ് തിയേറ്ററില്‍ നടന്ന അവരുടെ പരേതനായ പിതാവിന്റെ സംഗീതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സംഗീത പരിപാടിയിലായിരുന്നു മൂവരുടേയും അപൂര്‍വ്വ സംഗമം. 1996 മുതല്‍ 2000 വരെ ഡെബി റോവിനെ മൈക്കല്‍ വിവാഹം കഴിച്ചു, അദ്ദേഹത്തോടൊപ്പം പാരീസും പ്രിന്‍സും ഉണ്ടായത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ബ്ലാങ്കറ്റ് ജനിച്ചത്, എന്നാല്‍ അവന്റെ Read More…
62 കാരന്റെ വലിയ ദു:ഖം സ്വന്തമായി കുടുംബമില്ലാത്തത് ; അന്വേഷിച്ചപ്പോള്‍ 37 രഹസ്യകുട്ടികള്‍
തനിക്ക് സ്വന്തമായി ഒരു കുടുംബവുമില്ലെന്ന് കരുതി ദു:ഖിച്ചിരുന്ന മനുഷ്യന്‍ തനിക്ക് 37 രഹസ്യ കുട്ടികളുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ ഞെട്ടി. 62 വയസ്സുള്ള പീറ്റര്‍ എലെന്‍സ്‌റ്റൈന്‍ എന്ന കാലിഫോര്‍ണിയക്കാരനാണ് ജീവശാസ്ത്രപരമായി ഇത്രയും കുട്ടികളുള്ളത്. 1980-കളിലും 90-കളിലും ഒരു ബീജ ദാതാവായിരുന്ന അദ്ദേഹം യുഎസില്‍ ഒരു നാടക കമ്പനി തുടങ്ങാന്‍ പണം സ്വരൂപിക്കാന്‍ വേണ്ടിയുളള ശ്രമത്തിന്റെ ഭാഗമായി ഒരു പ്രാദേശിക ബീജ ബാങ്കില്‍ പതിവായി നിക്ഷേപം നടത്തിയിരുന്നു. 2017 ഒക്ടോബറില്‍ തന്റെ ജൈവ കുട്ടികളില്‍ ഒരാളില്‍ നിന്ന് തന്റെ ഫേസ്ബുക്കില്‍ ഒരു Read More…





