ആലപ്പുഴ പുന്നപ്രയിൽ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ നാല് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. തുടർന്ന് സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ 2022-ലാണ് പിതാവിന് കൈമാറുന്നത്. എന്നാൽ സുരക്ഷിതമെന്ന് കരുതിയ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെച്ച് Read More…
Tag: child abuse
‘കൊച്ചിനേം കൊണ്ട് നടന്നു സെക്സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ല’; ജയില്‍ ഡയറീസ് വരുമെന്ന് യൂട്യൂബ് ചാനല്‍ അവതാരക
പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി. പന്ത്രണ്ടുവയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്‍റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. ‘വന്ന് കിടന്നുറങ്ങെടാ’ എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും Read More…
സാത്താന്‍ സേവ; കുട്ടികളെയും മൃഗങ്ങളെയും ലൈംഗികമായി ഉപയോഗിക്കും, അന്താരാഷ്ട്ര സംഘം പിടിയില്‍
സിഡ്‌നി: സാത്താന്‍ ആരാധന നടത്തുകയും കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സംഘം ഓസ്ട്രേലിയയിൽ പിടിയിൽ. സിഡ്‌നി സ്വദേശികളായ നാല് യുവാക്കളെ അറസ്റ്റുചെയ്തതായി ഓസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു. ഇവര്‍ നാലുപേരും, നവജാത ശിശുക്കള്‍ മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെയും മൃഗങ്ങളെയും വരെ ലൈംഗികമായി ഉപയോഗിക്കുന്ന ‘അതിക്രൂരമായ’ ദൃശ്യങ്ങള്‍ ഒരു അന്താരാഷ്ട്ര ശൃംഖലയുമായി പങ്കുവെച്ചതായി വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.ഇരകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രത്യേക ആചാരത്തിന്റെ ഭാഗമായെന്ന Read More…
രണ്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ ലൈംഗികപീഡനത്തിന് ഇരയായി; ഇൻജക്ഷൻ നൽകി പീഡിപ്പിച്ചത് രണ്ട് തവണ
അഹമ്മദാബാദ് ∙ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപുർ നഗരത്തിലെ സ്‌കൂൾ ക്യാംപസിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായി. പെൺകുട്ടിയെ ഇൻജക്ഷൻ നൽകി രണ്ടുതവണ പീഡിപ്പിച്ചു എന്നാണ് പരാതി. നവംബർ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാൾ തന്നെ കൂട്ടിക്കൊണ്ട് കൊണ്ടുപോവുകയും മോശമായി സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. നവംബർ 20 ന് ഇതേ വ്യക്തി വീണ്ടും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും വലതുകൈയ്യിൽ ഇൻജക്ഷൻ നൽകുകയും Read More…
മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു, മുന്നിൽവെച്ച് അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ
മഞ്ചേരി: പതിനൊന്നു വയസുകാരിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ പിതാവിനു മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയായ നാല്‍പതുകാരനെയാണു ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2022ലും 2023ലുമായി മൂന്നു തവണ കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പ്രതി അതിജീവിത കാണ്‍കെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയുണ്ട്. അരീക്കോട് പോലീസ് Read More…
മകളെ മര്‍ദിച്ച പിതാവും രണ്ടാനമ്മയും അറസ്റ്റില്‍, വയോധികനായ പ്രതിയുടെ പിതാവിനെയും മര്‍ദിക്കാന്‍ ശ്രമം
ചാരുംമൂട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തില്‍ അന്‍സര്‍, രണ്ടാനമ്മ ഷെഫിന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തുനിന്നും ഷെഫിനയെ കൊല്ലം ചക്കുവള്ളിയില്‍നിന്നുമാണ് പിടികൂടിയത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പോലീസ് സംഘമാണ് ഇന്നലെ സന്ധ്യയോടെ ഇവരെ പിടികൂടിയത്. പ്രതി അന്‍സര്‍ വയോധികനായ പിതാവിനെയും ഇതിനിടെ മര്‍ദിക്കാന്‍ ശ്രമം നടത്തിയിരുന്നു. കുട്ടി മര്‍ദനത്തിനിരയായി സ്‌കൂളിലെത്തിയ ദിവസം Read More…
വാപ്പീ.. കഷ്ടമുണ്ട്… കേള്‍ക്കുന്നുണ്ടോ ഈ കുഞ്ഞിന്റെ തേങ്ങല്‍… ഒന്‍പതുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത
‘‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ് കേട്ടോ. വാപ്പച്ചിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്… എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്” സ്വന്തം വീട്ടില്‍ താന്‍ അനുഭവിക്കുന്ന ക്രൂരതയും മാനസികപീഡനങ്ങളും വിവരിച്ച്, നോട്ട് ബുക്കില്‍ ഒരു നാലാംക്ലാസുകാരി എഴുതി സൂക്ഷിച്ചിരുന്ന കത്തിന്റെ തുടക്കമാണിത്. ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ മുഖത്തുള്‍പ്പെടെ മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ പോലീസില്‍ വിവരമറിയിക്കുകയും കുട്ടിയുടെ കത്ത് കൈമാറുകയും ചെയ്‌തു. സ്‌കൂള്‍ അധികൃതരുടെയും Read More…







