ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ഐ.പി.എൽ 2026 മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 210 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 73 റൺസെടുത്ത ആയുഷ് എംഹാത്രെയുടെ മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയുടെ കരുത്തിൽ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യം കണ്ടു. മത്സരശേഷം പിച്ചിനെക്കുറിച്ച് സി.എസ്.കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് Read More…
Tag: Chennai Super Kings
ചെന്നൈയുടെ തോൽവിക്ക് പിന്നാലെ ബൗളർമാരെ പഴിചാരി റുതുരാജ്! നായകനായി തുടര്‍ച്ചയായ ആറാം പരാജയം
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ തന്റെ ബൗളർമാരെ രൂക്ഷമായി വിമർശിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് രംഗത്തെത്തി. ഏപ്രിൽ 3 വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 210 റൺസ് എന്ന വിജയലക്ഷ്യം പഞ്ചാബ് വളരെ എളുപ്പത്തിൽ മറികടന്നു. ഇതോടെ സ്വന്തം മൈതാനത്ത് തുടർച്ചയായ ആറാം തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് തുടക്കവും ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധ സെഞ്ചുറിയും സഹായമായപ്പോൾ വെറും 18.4 Read More…
ചെന്നൈയിലും ‘ചേട്ടൻ’ നേരത്തേ മടങ്ങി; രണ്ടാം ഓവറില്‍ സഞ്ജു ഏഴു റൺസെടുത്ത് പുറത്ത്, നിരാശപ്പെടുത്തി താരം
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിലെ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തി. ചെന്നൈയുടെ സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ ഏഴ് പന്തിൽ ഏഴ് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. സേവ്യർ ബാർട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രൻ സിങ്ങിന് ക്യാച്ച് നൽകുകയായിരുന്നു താരം. മഞ്ഞ ജഴ്‌സിയിലെ ആദ്യ മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. അന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് പന്തിൽ ആറ് റൺസ് എടുത്ത് നിൽക്കെ Read More…
സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിന് ‘ചേട്ടനും’ കൂട്ടരും; ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടും
ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ് 19-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നു.സ്വന്തം തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. ഗുവാഹാത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനോട് ദയനീയമായി തോറ്റ ക്ഷീണത്തിലാണു സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിനെതിരേ ചെന്നൈയില്‍ അഞ്ച് ജയം കുറിച്ച ടീമാണു പഞ്ചാബ്. ഇവിടെ നടന്ന ഒന്‍പത് മത്സരങ്ങളില്‍ നാലില്‍ മാത്രമാണ് അവര്‍ തോറ്റത്. ഡെവാള്‍ഡ് ബ്രെവിസിന്റെ പരുക്കും ചെന്നൈയെ അലട്ടുന്നു. കഴിഞ്ഞ Read More…
സഞ്ജുവിന് കൈവിറച്ചോ? 11വര്‍ഷം കളിച്ച ടീമിനെതിരേ ബാറ്റുവീശിയപ്പോള്‍ മങ്ങിയ തുടക്കം; സമ്മർദ്ദം വില്ലനായോ? ആരാധകര്‍ക്ക് സംശയം !
ഗുവാഹത്തി ∙ ‘‘ആദ്യമായിട്ടാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുന്നത്. എങ്കിലും കളിക്കളത്തിൽ വികാരങ്ങൾക്കല്ല, പ്രകടനത്തിനാണ് മുൻഗണന നൽകുന്നത്.’’– ട്വന്റി20 ലോകകപ്പിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിത്. എന്നാൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പഴയ തട്ടകമായ രാജസ്ഥാനെതിരെ ആദ്യമായി ഇറങ്ങിയപ്പോൾ സഞ്ജുവിന് സമ്മർദ്ദം വില്ലനായോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. പതിനൊന്ന് വർഷം രാജസ്ഥാൻ ടീമിന്റെ ഭാഗമായും അഞ്ച് വർഷം അവരുടെ ക്യാപ്റ്റനായും തിളങ്ങിയ സഞ്ജു, ചെന്നൈയിലേക്ക് മാറിയ ശേഷമുള്ള Read More…
സൂപ്പര്‍ കിങ്‌സിനായി സഞ്‌ജുവിന്റെ അരങ്ങേറ്റം, നേരിടുന്നത് കഴിഞ്ഞ സീസണ്‍ വരെ കളിച്ച രാജസ്‌ഥാന്‍ റോയല്‍സിനെ
ഗുവാഹാത്തി: ഐ.പി.എല്‍. ക്രിക്കറ്റില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇന്ന് അരങ്ങേറും.ബര്‍സാപാര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ സീസണ്‍ വരെ കളിച്ച രാജസ്‌ഥാന്‍ റോയല്‍സിനെയാണ് അവര്‍ നേരിടുക. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സാം കുറാന്‍ എന്നിവര്‍ക്കു പകരമാണു രാജസ്‌ഥാന്‍ സഞ്‌ജുവിനെ ചെന്നൈയ്‌ക്കു കൈമാറിയത്. പരുക്കു ഭേദമാകാത്തതിനാല്‍ സാം കുറാന് ഈ സീസണില്‍ കളിക്കാനാകില്ല. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയെ കൂടാതെയാണ് സൂപ്പര്‍ കിങ്‌സ് കളിക്കാനിറങ്ങുക. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിനെ Read More…
വിക്കറ്റിന് പിന്നിൽ ‘തല’യോ സഞ്ജുവോ?: ചെന്നൈയിൽ സഞ്ജുവിന്റെ ‘മാരക’ ഫിൽഡിങ് പരിശീലനം; ചിത്രം വൈറൽ
ചെന്നൈ സൂപ്പർ കിങ്സിലൂടെയുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റം കാണാൻ ഐപിഎൽ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മികച്ച ഫോം ഐപിഎല്ലിലും സഞ്ജു ആവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സഞ്ജുവിനെ ഏത് റോളിലാകും ടീം ഉപയോഗിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. ടീമിൽ ഓപ്പണറായി സഞ്ജു എത്തുമെന്ന് ഉറപ്പാണെങ്കിലും വിക്കറ്റ് കീപ്പിങ് ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണി ടീമിലുള്ളപ്പോൾ സഞ്ജുവിന് ഗ്ലൗസ് കൈമാറുമോ എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. ഇതിനിടെ ആർ.അശ്വിൻ പങ്കുവെച്ച ഒരു സോഷ്യൽ Read More…
വണക്കം ചെന്നൈ; രാജസ്‌ഥാന്‍ റോയല്‍സ് വിടാനുള്ള തീരുമാനം വ്യക്‌തിപരമെന്ന് സഞ്‌ജു സാംസണ്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടീം രാജസ്‌ഥാന്‍ റോയല്‍സ് വിടാനുള്ള തീരുമാനം വ്യക്‌തിപരമാണെന്നും വളരെ വ്യക്‌തമായി ചിന്തിച്ചെടുത്തതാണെന്നും സഞ്‌ജു സാംസണ്‍. രാജസ്‌ഥാന്‍ റോയല്‍സിനൊപ്പമുള്ള യാത്ര സ്വാഭാവികമായ ഒരു പൂര്‍ണതയിലെത്തിയെന്നു തോന്നി. തുടരുന്നതിന് പകരം കരിയറിലെ പുതിയൊരു അധ്യായം തേടി മുന്നോട്ട് പോകാനാണു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു കൂടുമാറിയതെന്നും സഞ്‌ജു വിശദീകരിച്ചു. ഐ.പി.എല്ലില്‍ സി.എസ്.കെയ്‌ക്കായുള്ള സഞ്‌ജുവിന്റെ അരങ്ങേറ്റ മത്സരം ഗുവാഹത്തിയിലെ ബര്‍സാപാറ സ്‌റ്റേഡിയത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെതിരേ തന്നെയാണ്. വൈകാരികമായ നിമിഷമായിരിക്കുമെങ്കിലും കാര്യങ്ങളെ ലളിതമായി കാണാനാണ് ഇന്ത്യയുടെ Read More…
ഒരു അവസരം കൂടിയുണ്ട്! ചെന്നൈ സൂപ്പര്‍കിംഗ്‌സ് പ്‌ളേഓഫില്‍ എത്തുമോ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കഴിഞ്ഞ മത്സരത്തില്‍ കൂടി തോറ്റതോടെ നില പരുങ്ങിലിലായിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീമായ അവര്‍ക്ക് 2025 സീസണില്‍ കാര്യങ്ങള്‍ അത്ര മെച്ചമായ രീതിയിലല്ല പുരോഗമിക്കുന്നത്. പ്‌ളേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ജയിക്കണമെന്ന പ്രതിസന്ധിയാണ് മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും മുന്നിലുള്ളത് എന്നത് യെല്ലോ ആരാധകരെ വിഷമിപ്പിക്കുന്നു. ധോണി നായകനായി എത്തിയ കഴിഞ്ഞ മത്സരത്തില്‍ കെകെആറിനോട് തോറ്റതിന് ശേഷം സിഎസ്‌കെയ്ക്ക് ഐപിഎല്‍ Read More…









