Featured Good News

ചേരിയിലെ ചായവില്‍പ്പനക്കാരന്റെ മകള്‍ സിഎ.ക്കാരിയായി, കണ്ണുനിറഞ്ഞ് പിതാവ്, ഹൃദയം കുളിര്‍ക്കുന്ന വീഡിയോ

”ഈ നേട്ടത്തിനായി ഞാന്‍ 10 വര്‍ഷമെടുത്തു. എല്ലാ ദിവസവും, എന്റെ സ്വപ്നങ്ങള്‍ നിറച്ച കണ്ണുകളോട് ഞാന്‍ എന്നോടുതന്നെ ചോദിക്കും, ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമാകുമോ ? 2024 ജൂലൈ 11, ഇന്ന് അത് യാഥാര്‍ത്ഥ്യമായി.’ ലിങ്ക്ഡ് ഇന്നില്‍ അമിത പ്രജാപതി ഇട്ട കുറിപ്പ് ഇന്ത്യയില്‍ ഉടനീളം അനേകം ഹൃദയങ്ങളെ പ്രചോദിപ്പിച്ച് വൈറലായി മാറിയിരിക്കുകയാണ്. ഡല്‍ഹിയിലെ ചേരിയില്‍ നിന്നുള്ള യുവതി ജീവിതത്തിലെ അനേകം വെല്ലുവിളികളെ അതിജീവിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനുള്ള യാത്ര പൂര്‍ത്തീകരിച്ചു. ലിങ്ക്ഡ്ഇന്നിലെ ഹൃദയസ്പര്‍ശിയായ Read More…