മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്. ആദ്യ വിവാഹ വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹത്തിന് പിന്നാലെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അമല. അമ്മയാകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കൈ നിറയെ മെഹന്ദി ഇട്ടു കൊണ്ടുള്ള അമലയുടെ വീഡിയോയാണ് വൈറലാകുന്നത്. ഇരുകൈകളിലുമുള്ള മെഹന്ദികളില്‍ ഒന്നില്‍ ഒരു Read More…
Tag: celebrity
‘ആദ്യം ഓടിച്ചത് ആർഎക്സ് 100, ഇപ്പോള്‍ സ്കൂട്ടർ ഓടിച്ചപ്പോൾ പഴയ സുപ്രിയ ആയതുപോലെ’ ; വീഡിയോ
മോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് നടനും സംവിധായകനുമായി പൃഥ്വിരാജും ഭാര്യ സുപ്രിയയും. സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകരാണ് ഭാര്യ സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമിലുള്ളത്. തന്റെ വിശേഷങ്ങളൊക്കെ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌കൂട്ടര്‍ ഓടിയ്ക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് താന്‍ ആദ്യമായി സ്‌കൂട്ടര്‍ ഓടിയ്ക്കാന്‍ പഠിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സുപ്രിയ. ‘ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക്/ ടൂ വീലര്‍ ഓടിക്കാന്‍ പഠിച്ചത്. എന്റെ മാതാപിതാക്കളെ ഭയപ്പെടുത്തുന്ന തരത്തില്‍ RX100 ഓടിക്കുന്നത് എങ്ങനെയെന്ന് എന്റെ അയല്‍ക്കാരനായ അമ്മാവന്‍ Read More…
‘ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല ..’ – നവ്യ നായര്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. ഇതിനു പുറമെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, കിടിലം തുടങ്ങിയ പരിപാടികളില്‍ വിധികര്‍ത്താവായും നവ്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി Read More…
താന്‍ എന്തു കൊണ്ട് കാജോളിനെ വിവാഹം ചെയ്തു ? വൈറലായി അജയ് ദേവ്ഗണിന്റെ മറുപടി- വീഡിയോ
ബി ടൗണിലെ ഏറ്റവും ആരാധ്യരായ ദമ്പതിമാരില്‍ ഒരാളാണ് അജയ് ദേവ്ഗണും കജോളും. 25 വര്‍ഷത്തിലേറെയായി വിവാഹിതരായ ദമ്പതികള്‍ അവരുടെ ഓഫ്-സ്‌ക്രീന്‍ തമാശകളിലൂടെ കാഴ്ചക്കാരെ അമ്പരിപ്പിക്കാറുമുണ്ട്. കാജോളിനെക്കുറിച്ചും അവളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെക്കുറിച്ചും സംസാരിക്കുന്ന അജയ്‌യുടെ ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.രണ്‍വീര്‍ അലഹബാദിയ ഹോസ്റ്റു ചെയ്ത ഒരു പോഡ്കാസ്റ്റിനിടെ, അജയ് ദേവ്ഗണ്‍ ഇരുവരെയും ഒരുമിപ്പിച്ചതും അവരുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിച്ചതുമായ കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ”എനിക്ക് ശരിക്കും അറിയില്ല. അതായത്, ഞങ്ങള്‍ കണ്ടുമുട്ടി, ഞങ്ങള്‍ Read More…
”പറപ്പിച്ചു വിട് പാപ്പാ….” ; ആലപ്പുഴ കായലില്‍ സ്പീഡ് ബോട്ട് പറപ്പിച്ച് അദിതി രവി
മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കായലിലൂടെ സ്പീഡ് ബോട്ടില്‍ ചീറി പായുന്ന അദിതിയുടെ വീഡിയോയാണ് വൈറലാകുന്നത്. അദിതി തന്നെയാണ് സ്പീഡ് ബോട്ട് ഓടിയ്ക്കുന്നത്. ഹൗസ് ബോട്ടുകള്‍ക്കിടയിലൂടെ സ്പീഡ് ബോട്ട് ഓടിയ്ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം ആലപ്പുഴ വേമ്പനാട്ട് Read More…
ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന സംവിധായകനെ മലര്‍ത്തിയടിച്ച് ടൊവിനോ ; വീഡിയോ വൈറല്‍
മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ടൊവിനോ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഐഡന്റിന്റി. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകരുടേത് തന്നെയാണ് രചനയും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോള്‍ ഐഡന്റിന്റി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനസ് ഖാനെ മലര്‍ത്തിയടിയ്ക്കുന്ന ടൊവിനോയുടെ വീഡിയോയാണ് വൈറലാകുന്നത്. ടൊവിനോ Read More…
”ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ സുഖനിദ്ര.. ഈ ചുവടുകളും നിഴലിന്റെ കറുപ്പില്‍ തന്നെ” ; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നവ്യ നായര്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് നവ്യ. കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ മനോഹരമായ നൃത്തത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ”ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ Read More…
ക്ഷീണിതനായി അദ്ദേഹത്തെ നിങ്ങള്‍ ഒരിക്കലും കാണില്ല, അക്ഷയ് കുമാറിന്റെ പ്രൊഫഷണലിസത്തെപ്പറ്റി പൃഥ്വിരാജ്
ശനിയാഴ്ച കാലിഫോര്‍ണിയയില്‍ ഒരു ട്രക്ക് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിന് പിന്നില്‍ മൂന്ന് വയസ്സുകാരനായ ബാലനെന്ന് സംശയം. ട്രക്ക് കുഞ്ഞിനെ ഇടിച്ചു വീഴ്ത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ ഒരു 3 വയസ്സുകാരന്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്കിന്റ ഡ്രൈവര്‍ ഗ്യാസ് സ്റ്റേഷന്‍ കടയിലായിരുന്നതിനാല്‍ മൂന്ന് വയസ്സുകാരന്‍ തന്റെ സീറ്റില്‍ നിന്ന് ഇറങ്ങി ഡ്രൈവര്‍ സീറ്റില്‍ കയറിയെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു വയസ്സുള്ള ഐലാഹ്നി സാഞ്ചസ് മാര്‍ട്ടിനെസാണ് മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു ഗ്യാസ് സ്‌റ്റേഷനിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ Read More…
ഇത്ര ഇറുകിയ വസ്ത്രം വേണോ? ഗ്ലാമറസ് ലുക്കിലെത്തി ജാന്‍വി; വസ്ത്രത്തിന് വന്‍ വിമര്‍ശനം
നടിയും താരപുത്രിയുമായ ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സും സ്റ്റൈലിഷ് ലുക്കുമെല്ലാം പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയത്. ഇത്തവണ ഒരു ഗൗണാണ് ജാന്‍വി ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണില്‍ മുത്തുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്തട്ടുണ്ട്.പ്ലെന്‍ജിങ് ഹാര്‍ട്ട് നെക്ക് ഗൗണിന് പിറകിലായി ട്യൂള്‍ ട്രെയിനും നല്‍കിയട്ടുണ്ട്. മെക്കപ്പില്‍ കണ്ണാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.ബണ്‍ ഹെയര്‍സെറ്റൈലാമ് ചെയ്തിരിക്കുന്നത്.ഇ വസ്ത്രത്തിന് ഏകദേശം 5 ലക്ഷം Read More…