Celebrity

അര്‍ജുന്‍ കപൂറുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി മലൈക

ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. മലൈക അര്‍ജുനുമായി ലിവിംഗ് റിലേഷനിലാണെന്നാണ് ബോളിവുഡ് ലോകം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. Read More…

Celebrity

അന്ന് കാലില്‍ റബർചെരുപ്പും കയ്യിൽ വെറും 1000രൂപയും മാത്രം; 12 വർഷങ്ങൾക്കുശേഷം അതേ സ്ഥലത്ത് വിഘ്നേശ്

ഇന്ന് സമ്പത്തിന്റേയും പ്രശസ്തിയുടേയും നടുവില്‍ നില്‍ക്കുമ്പോള്‍ തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുത്ത് വിഘ്നേശ് ശിവൻ.ഭാര്യ നയന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വിഘ്നേശ് കുറിപ്പ് പങ്കുവച്ചത്. ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയന്‍താരയും. അവിടെ ഡിസ്‌നി ലാൻഡ് റിസോർട്ടില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ താന്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് 12 വർഷങ്ങൾക്ക് മുൻപ് വന്നിട്ടുണ്ടെന്നും അന്ന് കാലില്‍ വെറും റബർ ചെരുപ്പും കയ്യിൽ 1000 രൂപയുമായിരുന്നു ഉണ്ടായിരുന്നത് എന്നും വിഘ്നേശ് പോസ്റ്റില്‍ Read More…

Celebrity

മിസ് യൂണിവേഴ്‌സ് പട്ടം നഷ്ടമായി, എങ്കിലും ഈ 60കാരി സ്വന്തമാക്കിയ നേട്ടം ചില്ലറയല്ല

ചിലപ്പോള്‍ ചില ലക്ഷ്യങ്ങളില്‍ അടിപതറി വീണലും മറ്റ് ചില നേട്ടങ്ങൾ നമ്മള്‍ക്കായി കാത്തിരിക്കുന്നുണ്ടാവും. അത്തരത്തില്‍ ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയെന്ന നേട്ടം നഷ്ടമായെങ്കിലും അര്‍ജന്റീനക്കാരി അലജാന്ദ്ര മരിസറോഡ്രിഗസ് നേടിയെടുത്ത നേട്ടങ്ങള്‍അത്ര ചെറുതല്ല. മിസ് അര്‍ജിന്റീന മത്സരത്തില്‍ ബെസ്റ്റ് ഫേസ് എന്ന ടൈറ്റിലാണ് സ്വന്തമാക്കിയത്.അലജാന്ദ്രക്ക് പ്രായമിപ്പോള്‍ 60താണ്. എന്നാല്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് അലജാന്ദ്ര. മിസ് യൂണിവേഴ്‌സില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് അലജാന്ദ്ര മത്സരിക്കാനായി തീരുമാനിച്ചത്.ഇതൊരു വെല്ലുവിളിയായിരുന്നുവെന്നും, പുതിയ വെല്ലുവിളികള്‍ Read More…

Celebrity

സെല്‍ഫി എടുത്തു കൊടുക്കാന്‍ ജാന്‍വിയ്ക്ക് നേരെ ഫോണുകള്‍ എറിഞ്ഞ് കൊടുത്ത് ആരാധകര്‍

ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ്. ബുധനാഴ്ച അഹമ്മദാബാദില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു Read More…

Celebrity

മ്യൂസിക് ഷോയ്ക്കിടെ വസ്ത്രം അഴിഞ്ഞുപോയി, കൂള്‍ ആയി നേരിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റ്; വീഡിയോ

സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയപ്പോള്‍ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ്. സ്‌റ്റോക്‌ഹോമില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയണ്. ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലര്‍ സ്വിഫ്റ്റ് ധരിച്ചിരുന്നത്. പിയാനോയുടെ മുന്നിലിരുന്ന് ഗാനം ആലപിക്കവെ ടെയ്‌ലറുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു പോവുകയായിരുന്നു. വസ്ത്രം നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ ടെയ്ലറുടെതന്നെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തുന്നുണ്ട്. ഇതിനിടെ ‘നിങ്ങള്‍ Read More…

Celebrity

അനാഥാലയത്തിലെ പെണ്‍കുട്ടി പഠിപ്പിച്ചത്; സുസ്മിത വിശ്വസുന്ദരി കിരീടം നേടിയിട്ട് 30 വര്‍ഷം

രാജ്യത്തിന്റെ പേര് ലോകത്തിന്റെ പട്ടികയില്‍ ഒരു അന്നത്തെ 18 കാരിയെത്തിച്ചിട്ട് ഇന്ന് 30 വര്‍ഷങ്ങള്‍. സുസ്മിതാ സെന്‍ പങ്കിട്ട ചിത്രങ്ങള്‍ ഹൃദയസ്പര്‍ശിയായി. വിശ്വസുന്ദരിയെന്ന നിലയില്‍ അനാഥാലയ സന്ദര്‍ശനത്തിനിടെ ഒരു കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് സുസ്മിതാ സെന്‍ പങ്കുവച്ചത്. ”ഞാന്‍ ഒരു അനാഥാലയത്തില്‍ വച്ച് കണ്ടുമുട്ടിയ ഈ കൊച്ചു പെണ്‍കുട്ടി, 18 വയസ്സുള്ള എന്നെ പഠിപ്പിച്ചു, ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കവും ആഴമേറിയതുമായ പാഠങ്ങള്‍, ഇന്നും ജീവിക്കുന്നവ’ ഈ പകര്‍ത്തിയ നിമിഷത്തിന് ഇന്ന് 30 വയസ്സ് തികയുന്നു, മിസ് Read More…

Celebrity

ഐശ്വര്യ റായിക്ക് ഉടന്‍ ശസ്ത്രക്രിയ; ആരാധകരുടെ മനംകവർന്ന താരം കാനില്‍ നിന്നും മുംബൈയിലെത്തി

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്​ കാർപ്പറ്റിൽ ആരാധകരുടെ മനംകവർന്ന ബോളിവുഡ് താരം ഐശ്വര്യ റായിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലത്ത് കൈയില്‍ പ്ലാസ്റ്ററുമായാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയത്. ഐശ്വര്യ റായിയുടെ കൈയിലെ പരുക്ക് തന്നെയായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാനചര്‍ച്ചാവിഷയം. എന്നാല്‍ കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ താരം ശസ്​ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് താരം തിരികെ എത്തിയത്. മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ Read More…

Celebrity

സൗന്ദര്യറാണിയായ ഗ്യാംഗ്‌സ്റ്റര്‍ വുമണ്‍ ; ആന്‍ഡ്രിയ ജറമിയ വീണ്ടും വില്ലത്തിയാകുന്നു

ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ടെങ്കിലൂം മോഹിനയായ ദുഷ്ട കഥാപാത്രങ്ങള്‍ സുന്ദരിയായ ആന്‍ഡ്രിയ ജെറമിയയുടെ കരിയറില്‍ എടുത്തു നില്‍ക്കുന്നവയാണ്. നടി വീണ്ടും വില്ലത്തിവേഷത്തില്‍ എത്തുന്നു. തമിഴ്‌നടന്‍ കവിന്‍ നായകനാകുന്ന പുതിയ സിനിമയിലാണ് ആന്‍ഡ്രിയയുടെ നെഗറ്റീവ് ഷേഡ് കഥാപാത്രം വരുന്നത്. സിനിമയില്‍ നായികയായ ആന്‍ഡ്രിയ ഗ്യാംഗ്‌സ്റ്റര്‍ വുമണായിട്ടാണ് അഭിനയിക്കുന്നത്. താല്‍ക്കാലികമായി ‘കവിന്‍7’ എന്ന് പേരിട്ടിരിക്കുന്ന സിനിമ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള വിക്രണന്‍ അശോകനാണ് സംവിധാനം ചെയ്യുന്നത്. വെട്രിമാരന്റെ ഹോം ബാനറായ ഗ്രാസ് റൂട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത Read More…

Celebrity

”ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില്‍ ബാക്കിയുണ്ട് ..” കുറിപ്പുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. മകനോടൊപ്പം അവധിക്കാല യാത്രകളിലാണ് നവ്യ. കുറച്ചു ദിവസങ്ങളിലായി ബാലിയിലാണ് താരവും കുടുംബവും. ഇപ്പോള്‍ ബാലി യാത്രയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ബാലിയോട് വിട .. ഞാനൊരു സഞ്ചാരിയല്ല പക്ഷേ Read More…