ഇന്ത്യയില്‍ ഉടനീളം ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം, മിഡില്‍ക്ലാസ് അബ്ബായി, കലി തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടി രാമായണവുമായി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. പ്രശസ്തിനേടി കുതിക്കുമ്പോഴും ഗോസിപ്പുകളും നടിയെ വിട്ടു പോകുന്നില്ല. ഇന്‍ഡസ്ട്രിയിലെ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഒരു നടനുമായി നടി റിലേഷനിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സിനിജോഷാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം നടിയുടെ സ്വകാര്യജീവിതം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് ഇതാദ്യമല്ല. ഇന്‍ഡസ്ട്രിയിലെ മുതിര്‍ന്നവരും വിവാഹം കഴിഞ്ഞവരുമായ നടന്മാരുമായി ബന്ധപ്പെടുത്തി Read More…
Tag: celebrity
സഹീറിന്റെ ആ ശീലം സഹിക്കാന്‍ പറ്റില്ല, തുറന്നു പറഞ്ഞ് സോനാക്ഷി സിന്‍ഹ
ബോളിവുഡിലെ തിളങ്ങുന്ന താരമാണ് സോനാക്ഷി സിന്‍ഹ. തന്റേതായ അഭിപ്രായം എപ്പോഴും തുറന്നു പറയുന്ന താരം കൂടിയാണ് സോനാക്ഷി. അടുത്തിടെയായിരുന്നു സൊനാക്ഷിയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഹണിമൂണ്‍ യാത്രയിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരികെ എത്തിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷമായിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്. ജൂണ്‍ 23-നായിരുന്നു വിവാഹം. ഏകദേശം 7 വര്‍ഷമായി പരസ്പരം ഡേറ്റിംഗ് നടത്തുന്ന ദമ്പതികള്‍ ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യം ആസ്വദിക്കുകയാണ്. അടുത്തിടെയാണ് അവര്‍ തങ്ങളുടെ Read More…
വനിതാ വിജയകുമാർ നാലാം വിവാഹത്തിലേയ്ക്ക് ? ആരാധകര്‍ക്ക് മറുപടിയുമായി താരം
എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ വിജയകുമാർ അടുത്ത വിവാഹത്തിന് തയ്യാറെടുക്കുകയാണോ? നെഗറ്റീവ് റിവ്യൂകളിലൂടെയും വിവാദങ്ങളിലൂടെയും പ്രശസ്തയായവരിൽ ഒരാളാണ് നടി വനിതാ വിജയകുമാർ . മാതാപിതാക്കളുമായും സഹോദരങ്ങളുമായും ഉള്ള അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങി വിവാഹജീവിതംവരെ നിരവധി വിവാദങ്ങൾക്ക് പേരുകേട്ടയാളാണ് വനിത . താരദമ്പതികളായ വിജയകുമാറിനും മഞ്ജുളയ്ക്കും ജനിച്ച മൂത്ത മകള്‍. ദളപതി വിജയ്‌ക്കൊപ്പം ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച വനിതാ വിജയകുമാർ പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ പ്രതീക്ഷിച്ചത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ 2000-ൽ താരം Read More…
അനുയോജ്യനായ വരനെ കണ്ടെത്താന്‍ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് കുവൈത്തി നടി
കുവൈത്ത് ; തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തുന്നതിനായി സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ. അഭ്യര്‍ത്ഥന നടത്തിയത് ഇന്‍സ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്‌സ് പ്ലാറ്റ്‌ഫോമിലെയും ഫോളോവേഴ്‌സിനോടാണ് . ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജ്യന്തര മാധ്യമങ്ങളാണ്. എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ ചിലര്‍ നടിയെ പരിഹസിച്ച് രംഗത്തെത്തി. എന്നാല്‍ മറ്റ് ചിലരാവട്ടെ താരത്തിനെ നല്ല കുടുംബ ജീവിതം ലഭിക്കാന്‍ ആശംസിക്കുകയും ചെയ്തു. തന്റെ രണ്ടാം വയസ്സില്‍ തന്നെ ശംസിന് പിതാവിനെ നഷ്ടമായിരുന്നു. പിന്നാലെ Read More…
‘ധോണിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങള്‍ ഉണ്ടായി’. പക്ഷേ അത് ആരും ശ്രദ്ധിച്ചില്ല: റായ് ലക്ഷ്മി
നീണ്ട ഇടവേളയ്ക്കുഷേം ഡിഎന്‍എ എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് റായ് ലക്ഷ്മി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ ഒരു അഭിമുഖത്തില്‍ ഇപ്പോഴും പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങളുണ്ടാക്കുന്നവരേക്കുറിച്ച് പറയുകയാണ് താരം. 2008-ലാണ് റായിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ ധോണിയും തമ്മില്‍ ഡേറ്റിംഗിലാണെന്ന റിപ്പോർട്ടുകൾ വന്നത്. പരസ്യമായിരുന്നു ഇരുവരുടെയും പ്രണയ ബന്ധം. ഇതിനെക്കുറിച്ച് ഇരുതാരങ്ങളും പരസ്യമായി പല വേദികളിലും പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ 2014-ൽ ഈ ബന്ധം പിരിഞ്ഞു. ‘‘വേർപിരിയൽ സൗഹാർദ്ദപരമായിരുന്നു, ഞങ്ങള്‍ക്ക് ഇപ്പോഴും പരസ്പരം ബഹുമാനമുണ്ട്. എങ്കിലും Read More…
‘1987 മുതല്‍ 2006 വരെ…’;18 വര്‍ഷം നീണ്ട ശസ്ത്രക്രിയാ യാത്ര, ചിത്രങ്ങള്‍ പങ്കിട്ട് നടന്‍ അശ്വിന്‍ കുമാര്‍
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ മുരളി മേനോന്‍ എന്ന കഥാപാത്രത്തിനെ ആര്‍ക്കും മറക്കാനാവില്ല. പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് അശ്വിന്‍ കുമാര്‍. എന്നാല്‍ തന്റെ ജീവിതം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. 1987 മുതല്‍ 2006 സര്‍ജറികള്‍ നേരിടേണ്ടതായി വന്നു. ആ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു. ‘1987 മുതല്‍ 2006 വരെ…1987-ല്‍ 3 മാസം മുതല്‍ ആറാം മാസം പ്രായമുള്ളപ്പോള്‍ വരെ നീണ്ടുനിന്ന ശസ്ത്രക്രിയ ചിത്രമാണ് ആദ്യം. അന്നുമുതല്‍ ഒന്നാം Read More…
കത്രീന കെയ്ഫ് കുഞ്ഞിനു ജന്മം നൽകുന്നത് ലണ്ടനിൽ ? അഭ്യൂഹത്തിനിടെ താരം മുംബൈ വിമാനത്താവളത്തിൽ
ബോളിവുഡ് താരം കത്രീന കെയ്ഫ് മുംബൈ വിമാനത്താവളത്തില്‍. ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതുപുത്തന്‍ ലുക്കില്‍ താരം വിമാനത്താവളത്തിലെത്തിയത്. കത്രീന ഭര്‍ത്താവ് വിക്കി കൗശാലിനും കുടുംബത്തിനുമൊപ്പം ലണ്ടനിലാണെന്ന വാര്‍ത്തകള്‍ എത്തിയതിന് പിന്നാലെയാണ് മുംബൈ വിമാനത്താവളത്തില്‍ താരത്തിനെ കണ്ടത്. കറുപ്പ് നിറത്തിലുള്ള അയഞ്ഞ ടോപ്പും പാന്റുമായിരുന്നു ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള സണ്‍ഗ്ലാസ് ധരിച്ച് മുടി അഴിച്ചിട്ടുള്ള സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ക്യാമറ നോക്കി കൈവീശി കാണിച്ച് കാറില്‍ കയറി പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. View Read More…
ഈ ബോളിവുഡ് താരസുന്ദരിയുടെ ഭര്‍ത്താവ് സൂപ്പര്‍താരങ്ങളേക്കാള്‍ സമ്പന്നന്‍, വീടിന്റെ വില ‘വെറും’ 173 കോടി
ബോളിവുഡിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. മുതിര്‍ന്ന നടന്‍ അനില്‍ കപൂറിന്റെ മകളായ അവര്‍ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെയാണ് സോനം തന്റെ 39-ാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ ലോകത്തേക്ക് വരാന്‍ താരം ആലോചിച്ചിരുന്നില്ലെങ്കിലും പിന്നീട് അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയരംഗത്ത് എത്തി. 2007-ല്‍ രണ്‍ബീര്‍ കപൂറിനൊപ്പം ‘സാവരിയ’ എന്ന ചിത്രത്തിലൂടെയാണ് സോനം അഭിനയ ജീവിതം ആരംഭിച്ചത്. സോനം കപൂറിന്റെ കരിയറിനെ കുറിച്ച് പലര്‍ക്കും അറിയാമെങ്കിലും, അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച്, പ്രത്യേകിച്ച് ഭര്‍ത്താവ് ആനന്ദ് Read More…
ഇതാര്.. പാര്‍വതിയോ അനു സിത്താരയോ? പത്തൊമ്പത് വയതിനിലെ… ; ചിത്രം വൈറല്‍
ടീനേജ് കാലത്തുള്ള തന്റെ ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവച്ച് നടി അനു സിത്താര. പത്തൊൻപത് വയസ്സുള്ളപ്പോൾ എടുത്തൊരു ചിത്രമാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് സെറ്റ് സാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. “ടീനേജ്.. 19” എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. നടി പാർവതിയെപ്പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ ചില കമന്റുകൾ. പഴയ അനുവാണ് കൂടുതൽ സുന്ദരിയെന്ന് പറയുന്നവരുമുണ്ട്. View this post on Instagram A post shared by Anu Read More…









