Celebrity

ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന സംവിധായകനെ മലര്‍ത്തിയടിച്ച് ടൊവിനോ ; വീഡിയോ വൈറല്‍

മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ടൊവിനോ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഐഡന്റിന്റി. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകരുടേത് തന്നെയാണ് രചനയും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോള്‍ ഐഡന്റിന്റി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനസ് ഖാനെ മലര്‍ത്തിയടിയ്ക്കുന്ന ടൊവിനോയുടെ വീഡിയോയാണ് വൈറലാകുന്നത്. ടൊവിനോ Read More…

Celebrity

”ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ സുഖനിദ്ര.. ഈ ചുവടുകളും നിഴലിന്റെ കറുപ്പില്‍ തന്നെ”  ; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നവ്യ നായര്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് നവ്യ. കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ മനോഹരമായ നൃത്തത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ”ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ Read More…

Celebrity

ക്ഷീണിതനായി അദ്ദേഹത്തെ നിങ്ങള്‍ ഒരിക്കലും കാണില്ല, അക്ഷയ് കുമാറിന്റെ പ്രൊഫഷണലിസത്തെപ്പറ്റി പൃഥ്വിരാജ്

ശനിയാഴ്ച കാലിഫോര്‍ണിയയില്‍ ഒരു ട്രക്ക് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിന് പിന്നില്‍ മൂന്ന് വയസ്സുകാരനായ ബാലനെന്ന് സംശയം. ട്രക്ക് കുഞ്ഞിനെ ഇടിച്ചു വീഴ്ത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ ഒരു 3 വയസ്സുകാരന്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്കിന്റ ഡ്രൈവര്‍ ഗ്യാസ് സ്റ്റേഷന്‍ കടയിലായിരുന്നതിനാല്‍ മൂന്ന് വയസ്സുകാരന്‍ തന്റെ സീറ്റില്‍ നിന്ന് ഇറങ്ങി ഡ്രൈവര്‍ സീറ്റില്‍ കയറിയെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു വയസ്സുള്ള ഐലാഹ്നി സാഞ്ചസ് മാര്‍ട്ടിനെസാണ് മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു ഗ്യാസ് സ്‌റ്റേഷനിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ Read More…

Celebrity

ഇ​‍ത്ര ഇറുകിയ വസ്ത്രം വേണോ? ഗ്ലാമറസ് ലുക്കിലെത്തി ജാന്‍വി; വസ്ത്രത്തിന് വന്‍ വിമര്‍ശനം

നടിയും താരപുത്രിയുമായ ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സും സ്റ്റൈലിഷ് ലുക്കുമെല്ലാം പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയത്. ഇത്തവണ ഒരു ഗൗണാണ് ജാന്‍വി ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണില്‍ മുത്തുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്തട്ടുണ്ട്.പ്ലെന്‍ജിങ് ഹാര്‍ട്ട് നെക്ക് ഗൗണിന് പിറകിലായി ട്യൂള്‍ ട്രെയിനും നല്‍കിയട്ടുണ്ട്. മെക്കപ്പില്‍ കണ്ണാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.ബണ്‍ ഹെയര്‍സെറ്റൈലാമ് ചെയ്തിരിക്കുന്നത്.ഇ വസ്ത്രത്തിന് ഏകദേശം 5 ലക്ഷം Read More…

Hollywood

വിവാഹം കഴിഞ്ഞു, ഇനി മറ്റൊരാളുടെ കാമുകിയായി അഭിനയിക്കാന്‍ വയ്യ; അഭിനയം നിര്‍ത്തി ഗ്‌ളാമര്‍ഗേള്‍

സിനിമയില്‍ നിന്നും വിരമിച്ചതായി ഹോളിവുഡ് ഗ്‌ളാമര്‍ഗേളുകളില്‍ ഒരാളായ കെല്ലിബ്രൂക്കിന്റെ പ്രഖ്യാപനം. വിവാഹിതയായതിനാല്‍ ഇനി മറ്റൊരാളുടെ കാമുകിയായി അഭിനയിക്കുന്നതില്‍ പരിമിതിയുണ്ടെന്ന കാരണത്താലാണ് സിനിമാ അഭിനയം നിര്‍ത്തുന്നതെന്ന് നടി പ്രഖ്യാപിച്ചു. ഇനി ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിവരാന്‍ തനിക്ക് പദ്ധതിയില്ലെന്നും തന്റെ ജീവിതത്തിന്റെ ആ ഭാഗം വളരെയധികം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും താരം ഇപ്പോള്‍ സമ്മതിച്ചു.”ഞാന്‍ അഭിനയം ഉപേക്ഷിക്കാന്‍ പോകുന്നു. കൂടുതല്‍ കാലം വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല.” നടി പറഞ്ഞു. എന്റെ സ്വന്തം കട്ടിലില്‍ ഉറങ്ങാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, എന്റെ നായയെ Read More…

Celebrity

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കില്‍ നൈറ്റ് റൈഡുമായി മഞ്ജു വാര്യര്‍ ; വീഡിയോ വൈറല്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എപ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമുള്ള ഒരാള്‍ കൂടിയാണ്. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ടൂറര്‍ 1250 ജിഎസ് അടുത്തിടെയാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ പുതിയ ബിഎംഡബ്ല്യു ബൈക്കില്‍ നൈറ്റ് റൈഡ് നടത്തുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കില്‍ കറങ്ങുന്നതിന്റെ വീഡിയോ മഞ്ജു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘നിങ്ങളുടെ ഭയം നിങ്ങള്‍ക്ക് ഇപ്പോഴും കേള്‍ക്കാന്‍ കഴിയുമെങ്കില്‍, ഗിയര്‍ മാറ്റുക” – എന്നാണ് വീഡിയോ പങ്കുവച്ച് Read More…

Celebrity

 ”ഇവളെ അധികം വളരാന്‍ അനുദിച്ചുകൂടാ” യെന്ന് സിജു വില്‍സണ്‍, കളരിയില്‍ ഗംഭീര അഭ്യാസ വീഡിയോയുമായി അനു സിത്താര

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് താരം. കഴിഞ്ഞ ദിവസമാണ് താരം കളരി പഠനം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. കുഴിക്കളരി അഭ്യാസത്തിന്റെ ചിത്രമാണ് അനു പങ്കുവെച്ചത്. Read More…

Celebrity

”അങ്ങനെ ഒരു നല്ല കുട്ടിക്കാലം”  ; മനോഹരമായ വീഡിയോയുമായി മീനാക്ഷി അനൂപ്

ബാലതാരമായി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ ആന്റണിയിലെ മൂവര്‍ സംഘത്തിന്റെ ഓമനയായും പാത്തുവായും ഒപ്പത്തിലെ രാമച്ഛന്റെ നന്ദിനിയായും മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് മീനാക്ഷി കുടുംബപ്രേക്ഷകരെ സമ്പാദിച്ചത്. ടോപ്പ് സിങര്‍ എന്ന മലയാളം റിയാലിറ്റി ഷോയുടെ പ്രധാന ആകര്‍ഷണം മീനാക്ഷിയായിരുന്നു. തന്റെ വിശേഷങ്ങളൊക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീനാക്ഷി. പട്ടുപാവാടയും ബ്ലൗസും Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരം ; അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രം നേടിയത് 800 കോടിയിലധികം

വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് സിനിമാ മേഖലയില്‍ പല നടന്മാരും നടിമാരും വിജയിക്കുന്നത്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ സിനിമ മേഖലയില്‍ ശ്രദ്ധ നേടാന്‍ സാധിയ്ക്കുന്ന ബാലതാരങ്ങളും ഉണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഈ താരപുത്രി തമിഴിലും ഹിന്ദിയിലുമായി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരം കൂടിയാണ് ഈ നടി. ആറ് വയസ്സിന് മുമ്പ് തന്നെ നിരവധി പരസ്യങ്ങളിലും ഒരു ഹ്രസ്വ ഹിന്ദി സിനിമയിലും പ്രത്യക്ഷപ്പെട്ട നടന്‍ രാജ് അര്‍ജുന്റെ മകളായ സാറാ അര്‍ജുനാണ് ഈ താരം. Read More…