Oddly News

കടലിനടിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു; 55 കാരിയുടെ ഇരു കൈകളും സ്രാവ് കടിച്ചെടുത്തു

ടര്‍ക്സ്, കെയ്കോസ് ദ്വീപുകളില്‍ വിനോദയാത്രയ്ക്കിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച 55 കാരിയുടെ ഇരു കൈകളും സ്രാവ് കടിച്ചെടുത്തു. കനേഡിയന്‍ സ്ത്രീയാണ് അപകടത്തില്‍ പെട്ടത്. ദ്വീപുകളിലെ ആഴം കുറഞ്ഞഭാഗത്ത് വെള്ളത്തിനടിയില്‍ 6 അടി നീളമുള്ള സ്രാവിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നിലവിളി കേട്ട്, സ്ത്രീയുടെ ഭര്‍ത്താവ് വെള്ളത്തിനടിയിലെത്തി സ്രാവിന്റെ പിടിയില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തി കരയ്ക്ക് കൊണ്ടുവന്നെങ്കിലൂം ഇതിനകം ഇവരുടെ കൈകള്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് കൈകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഫെബ്രുവരി 7 നാണ് ആക്രമണം നടന്നത്, Read More…