Featured Oddly News

തന്നെ ഇടിച്ച കാറിനെ പിന്തുടർന്നെത്തി, ബോണറ്റിൽ കയറി നായയുടെ പ്രതികാരം,- വീഡിയോ

മനുഷ്യനെപോലെത്തന്നെ ഓർമ്മശക്തിയും പ്രതികാര മനോഭാവവുമെല്ലാം മൃഗങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞുകേൾക്കാറുണ്ട്. പ്രത്യേകിച്ച് നായകൾ. തങ്ങളോട് സൗഹൃദം പങ്കിടുന്ന ആളുകളെ മാത്രമല്ല തങ്ങളെ വേദനിപ്പിച്ച് കടന്നുപോകുന്നവരെയും നായകൾ ഓർത്തിരിക്കാറുണ്ട്. എന്നാൽ മനുഷ്യനോളം പ്രതികാരം ചെയ്യാൻ അവയെകൊണ്ട് കഴിയാറില്ലന്ന് മാത്രം. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ സാഗറിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ. വീഡിയോ കണ്ട് പലരും ഇത് ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രതികാര കഥയെന്ന് വിശേഷിപ്പിച്ചു. സംഭവം എന്താണന്നല്ലേ ? തന്നെ അബദ്ധത്തിൽ Read More…