Oddly News

റോഡ് നിയമം ലംഘിച്ചതിന് 95 ലക്ഷം; കിട്ടിയ പിഴ ഓടിച്ച കാറിന്റെ വിലയുടെ ഇരട്ടി…!

കര്‍ശനമായ ഡ്രൈവിംഗ് നിയമങ്ങള്‍ക്കും അതിശയിപ്പിക്കുന്ന പിഴകള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡ് കുപ്രസിദ്ധമാണ്. ദരിദ്രര്‍ക്കും പണക്കാര്‍ക്കും ഒരുപോലെ ഏശാന്‍ കുറ്റവാളിയുടെ നികുതി നല്‍കേണ്ട വരുമാനത്തിനനുസരിച്ച് പിഴകള്‍ കണക്കാക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഈ യൂറോപ്യന്‍ രാജ്യം. ഇതിന് ഉദാഹരണമാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരാള്‍ക്ക് ചുമത്തിയ 95 ലക്ഷം രൂപ. മോട്ടോര്‍ വേയില്‍ മുമ്പേ പോകുന്ന കാറിനോട് തൊട്ടടുത്തായി പിന്നാലെ കാര്‍ ഓടിച്ചതിന് 58 വയസ്സുള്ള ഒരു അഭിഭാഷകനാണ് 110,000 ഡോളറിലധികം (ഏകദേശം 95,64,324 രൂപ.) പിഴയിട്ടത്. 2023ല്‍, ജര്‍മ്മനിയുമായി അതിര്‍ത്തി പങ്കിടുന്ന Read More…

Oddly News

തിരക്കുള്ള റോഡിൽ കാറിന്റെ ഡോർ തുറന്നിട്ട്‌ അമിത വേഗത്തിൽ യുവാവിന്റെ യാത്ര: ദൃശ്യങ്ങൾ പുറത്ത്

വളരെയധികം തിരക്കുനിറഞ്ഞ റോഡിൽ കാറിന്റെ ഡോർ തുറന്നിട്ട് അമിത വേഗത്തിൽ ഒരാൾ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ചന്ദേരു മേൽപ്പാലത്തിലാണ് സംഭവം. ദൃശ്യങ്ങളിൽ, കാറിലുള്ള മറ്റു യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ഡ്രൈവർ തനിക്ക് സമീപമുള്ള ഡോർ തുറന്നിട്ട്‌ വാഹനം ഓടിക്കുന്നതാണ് കാണുന്നത്. @Anil Solangi എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. “ഒരു യുവാവ് സ്വന്തം ജീവൻ പണയപ്പെയെടുത്തി ഹൈവേയിൽ കാറുമായി സ്റ്റണ്ട് നടത്തുന്നു. കാർ ഡ്രൈവറോടൊപ്പം Read More…

Oddly News

കാറില്‍ നിന്നും ചാടുമെന്ന് ഭീഷണി ; എക്‌സ്പ്രസ്‌വേയില്‍ കാര്‍ നിര്‍ത്തി മാതാവ് മകനെ തല്ലി

കാറില്‍ നിന്നും ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മകനെ തല്ലാന്‍ ഒരു സ്ത്രീ എക്‌സ്പ്രസ് ഹൈവേയില്‍ നടുവിലായി കാര്‍ നിര്‍ത്തിയിറങ്ങി. ഫെബ്രുവരി പകുതിയോടെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ നടന്ന സംഭവത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും രക്ഷാകര്‍തൃത്വത്തെ ക്കുറിച്ച് ചൂടേറിയ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. പ്രകോപിതയായ ഷാങ് എന്ന് വിളിക്കപ്പെടുന്ന അമ്മ, തന്റെ മകനെ മര്യാദ പഠിപ്പിക്കാനുള്ള ശ്രമത്തില്‍ കാറില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു എക്സ്പ്രസ് വേയുടെ എമര്‍ജന്‍സി ലെയ്‌നില്‍ തന്റെ കാര്‍ Read More…

Oddly News

ഒരു വര്‍ഷം മുഴുവനും കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ; പാര്‍ക്കിംഗ് ഫീസ് കുടിശ്ശിക രണ്ടുലക്ഷം ഡോളര്‍…!

കാര്‍ സുരക്ഷിതമായി ഇടാന്‍ വിമാനത്താവളം തെരഞ്ഞെടുത്തയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് രണ്ടുലക്ഷം ഡോളര്‍. ജര്‍മ്മനിയിലെ ബര്‍ലിന്‍ വിമാനത്താവളത്തില്‍ കാര്‍ ഒരുവര്‍ഷത്തോളം ഉപേക്ഷിച്ചയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് വന്നത് 201,480 യൂറോ (209,124 ഡോളര്‍) ആണ്. എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല പാര്‍ക്കിംഗ് ഏരിയയിലെ ആദ്യത്തെ പത്ത് മിനിറ്റ് സൗജന്യമാണ്, അതിന് ശേഷം 30 മിനിറ്റിന് 11 ഡോളര്‍ ആകും. ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ മണിക്കൂറിന് 23 ഡോളറാണ്. പ്രതിദിനം 552 ഡോളര്‍ വരും. ചാരനിറത്തിലുള്ള ഫോക്സ്വാഗണ്‍ ഗോള്‍ഫ് കാറിന്റെ ഉടമ കഴിഞ്ഞ Read More…

Oddly News

227,000 ഡോളറിന് ഒരിക്കലും മോഷ്ടിക്കാത്ത കാര്‍ വാങ്ങി; 60 മണിക്കൂറിനുള്ളില്‍ മോഷ്ടിക്കപ്പെട്ടു

ഒരിക്കലും മോഷ്ടിക്കപ്പെടില്ലെന്ന് ഡീലര്‍ഷിപ്പ് ഉറപ്പ് നല്‍കിയ കാര്‍ ഇംഗ്‌ളീഷുകാരന്‍ വാങ്ങി 60 മണിക്കൂറിനുള്ളില്‍ മോഷണം പോയി. യുകെയിലെ വാര്‍വിക്ഷെയറില്‍ നിന്നുള്ള 45 കാരനായ ജോണ്‍, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14-ന് കവന്‍ട്രിയിലെ ഒരു ഡീലര്‍ഷിപ്പില്‍ നിന്ന് 183,000 പൗണ്ട് (227,000 ഡോളര്‍) നല്‍കി വാങ്ങിയ റേഞ്ച് റോവര്‍ 2024 എസ്വി എഡിഷന്‍ വണ്‍ ആണ് മോഷണം പോയത്. അടുത്ത കാലത്തായി ആഡംബര വാഹന മോഷണങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഒരു രാജ്യത്ത് തന്റെ കാര്‍ അനാവശ്യ ശ്രദ്ധ ആകര്‍ഷിക്കുമെന്ന് Read More…

Oddly News

മോഷ്ടിച്ചകാറിന്റെ പിന്‍സീറ്റില്‍ കുഞ്ഞ് ! അമ്മയെ കണ്ടെത്തി ഏല്‍പ്പിച്ച ശേഷം കള്ളന്‍ കാറുമായി കടന്നു…

കള്ളനാണെങ്കിലും നല്ലവനാണെന്ന് പറയാറുണ്ട്. അത്തരം ഒരു കള്ളന്റെ കഥ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. മോഷ്ടിച്ച കാറില്‍ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് അതുമായി അമ്മയുടെ അരികെ എത്തുകയും കുഞ്ഞിനെ ശ്രദ്ധിക്കാത്തതിന് മാതാവിനെ ശകാരിച്ച ശേഷം കുഞ്ഞിനെ തിരിച്ചു നല്‍കുകയും ചെയ്ത കള്ളന്റെ 2021 ല്‍ നടന്ന സംഭവമാണ് വൈറലായിരിക്കുന്നത്. അണ്‍നോണ്‍ ഫാക്ട് ഇന്‍സ്റ്റാ എന്ന് തിരിച്ചറിഞ്ഞ ഒരു ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ആണ് ഈ കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അടിക്കുറിപ്പ് മുഴുവന്‍ സംഭവവും വിവരിച്ചു. ”2021 ല്‍ ഒറിഗോണിലെ ബീവര്‍ട്ടണിലാണ് Read More…

Lifestyle

കാറിന്റെ ഹെഡ്‌ലൈറ്റിന് മങ്ങലുണ്ടോ? തെളിച്ചം കൂട്ടാന്‍ വഴികളുണ്ട്

രാത്രിയിലുള്ള യാത്രകള്‍ പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാറിന്റെ ഹെഡ്‌ലൈറ്റ് നല്ല കണ്ടീഷനിലല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായി പ്രവര്‍ത്തിക്കാത്ത, മികച്ച പൊസിഷനില്‍ അല്ലാത്ത , പല കാരണങ്ങള്‍ മൂലം വെളിച്ചം നല്‍കാത്ത ഹെഡ് ലൈറ്റുകള്‍ ദുരിതയാത്രകള്‍ സമ്മാനിക്കും. ജീവന്‍വരെ അപകടത്തിലാക്കുന്ന അപകടങ്ങള്‍ക്ക് പോലും ഇത്തരം ഹെഡ്‌ലൈറ്റുകള്‍ കാരണമാകുന്നു. ഹെഡ് ലൈറ്റുകള്‍ക്ക് മുന്നിലെ പാതയും തടസങ്ങളും വാഹനങ്ങളും കാണിച്ചു മാത്രമല്ല ജോലി. മറ്റ് വാഹനങ്ങൾക്ക് നമ്മുടെ വാഹനത്തിന്റെ സാന്നിധ്യം തിരിച്ചറിയാനും രാത്രികളില്‍ ഹെഡ്‌ലൈറ്റുകള്‍ സഹായകരമാവാറുണ്ട്. ഹെഡ് ലൈറ്റ് ശരിയായ Read More…

Lifestyle

എ.സി. ഇടുമ്പോള്‍ നിങ്ങളുടെ വാഹനത്തിലെ പെട്രോള്‍ ലാഭിക്കണോ? ഇങ്ങനെ ചെയ്തു നോക്കൂ

എ.സി. ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്ധനം ഉപയോഗം വര്‍ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചൂട് കാലത്ത് എ.സി. ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. പൊടിയില്‍നിന്നും വായു മലനീകരണത്തില്‍നിന്നും രക്ഷപ്പെടാനുമെല്ലാം എ.സി.യെ ആശ്രയിക്കാറുണ്ട്. എ.സി. ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ വാഹനം എത്രത്തോളം പെട്രോള്‍ ഉപയോഗിക്കുന്നുവെന്നത് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത് കാര്‍ മോഡലും എന്‍ജിന്‍ കപ്പാസിറ്റിയും എ.സി.യുടെ കാര്യക്ഷമതയുമെല്ലാമാണ്. കുറഞ്ഞ ഇന്ധന ചിലവില്‍ എ.സി. ഉപയോഗിക്കാനായി ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ചെറിയ കാറുകള്‍ക്ക് സാധാരണ 1.2 ലീറ്ററിനും 15.5 ലീറ്ററിനും ഇടക്കുള്ള Read More…

Oddly News

വിശ്വസ്ത കാറിന്റെ ആഢംബര ശവസംസ്‌കാരം; കുടുംബം ചെലവഴിച്ചത് 4,500 ഡോളര്‍

തങ്ങളുടെ പ്രിയപ്പെട്ട കാറിന് ശവസംസ്‌ക്കാരം നടത്താന്‍ കുടുംബം ചെലവഴിച്ചത് 4,500 ഡോളര്‍. 1,500 ഓളം ആളുകള്‍ പങ്കെടുത്ത ആഢംബര സംസ്‌ക്കാര ചടങ്ങിന്റെ വീഡിയോ വൈറലാണ്. ഗുജറാത്തിലെ പദര്‍ഷിംഗ വില്ലേജിലെ പോളാര കുടുംബമാണ് ഇങ്ങിനെ ചെയ്തത്. തങ്ങളുടെ ‘ഭാഗ്യക്കാര്‍’ എന്ന് കുടുംബം വിശ്വസിച്ച രണ്ടു പതിറ്റാണ്ട് വിശ്വസ്ത സേവനം നിര്‍വ്വഹിച്ച കാറിനാണ് ഉചിതമായ യാത്രയയപ്പ് കുടുംബം നല്‍കിയത്. കാറിന് ബഹുമാനം നല്‍കാന്‍ വേണ്ടിയാണ് ഒരു സ്‌ക്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിക്കുന്നതിന് പകരം കുഴിച്ചിട്ടത്. 1500-ലധികം നാട്ടുകാര്‍ പങ്കെടുത്ത ചടങ്ങില്‍ ജനപ്രിയ Read More…