വീടിന് ചുറ്റും ക്യാമറകള്‍ സ്ഥാപിച്ച് ഭാര്യയുടെ വഞ്ചന തുറന്നുകാട്ടാന്‍ ശ്രമിച്ച ഭര്‍ത്താവിന് മൂന്നുമാസം തടവ്. തായ്‌വാനില്‍ നടന്ന സംഭവത്തില്‍ ഫാന്‍ എന്ന് പേരുള്ള തായ്വാന്‍കാരന്റേതാണ് ഈ അസാധാരണമായ കഥ. ദമ്പതികള്‍ വിവാഹിതരായിട്ട് നിരവധി വര്‍ഷങ്ങളായി. രണ്ട് ചെറിയ കുട്ടികളുമുണ്ട്. 2022-ല്‍ തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഫാന്‍ സംശയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തറവാട്ടിലെ സ്വീകരണമുറിയില്‍ പിയാനോയുടെ അടിയില്‍ ക്യാമറയും മാസ്റ്റര്‍ ബെഡ്റൂമില്‍ കമ്പ്യൂട്ടറിനോട് ചേര്‍ന്ന് മറ്റൊന്നും സ്ഥാപിച്ചു. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, ഫാനിന്റെ ഭാര്യയും അജ്ഞാതനായ ഒരു Read More…