Oddly News

കാലിഫോര്‍ണിയയില്‍ വീടില്ലാത്തവര്‍ നദിക്കരയിലെ ഭൂഗര്‍ഭ ഗുഹകളില്‍; ഉള്ളില്‍ മേശയും കിടക്കയും മയക്കുമരുന്നും

അതിസമ്പന്നരായ ആളുകള്‍ താമസിക്കുന്ന ലോകത്തെ ഏറ്റവും സമ്പന്നരുടെ നാട്ടില്‍ വീടില്ലാത്തവര്‍ താമസിക്കുന്നത് ഗുഹകളില്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഗുഹകള്‍. ഭവനരഹിതരായ നിരവധി ആളുകളാണ് ഇത്തരം ഗുഹകളില്‍ താമസിക്കുന്നത്. 20 അടി താഴ്ചയുള്ള ഭൂഗര്‍ഭ ഗുഹകള്‍ മൊഡെസ്റ്റോയിലെ ടുവോലൂംനെ നദിക്കരയില്‍ നിര്‍മ്മിച്ചതാണ്. മലഞ്ചെരുവില്‍ കൊത്തിയെടുത്ത താത്കാലിക പടികള്‍ ഉപയോഗിച്ച് ഒരാള്‍ക്ക് അവയിലേക്ക് പ്രവേശിക്കാം. പ്രാദേശിക സന്നദ്ധ വോളണ്ടിയര്‍ മാരുമായി കഴിഞ്ഞ ദിവസം വാരാന്ത്യത്തില്‍ ഇവിടെ വൃത്തിയാക്കാന്‍ എത്തിയ മോഡെസ്‌റ്റോ പോലീസ് ഡിപ്പാര്‍ട്ടമെന്റ് (എംപിഡി) ഇതിനുള്ളില്‍ നിന്നും ഫര്‍ണീച്ചറുകളും മറ്റ് സാമഗ്രികളും Read More…

Good News

ക്ലാമത്ത് നദിയെ പഴ അവസ്ഥയിലേക്ക് കൊണ്ടുവരണം; ചരിത്രത്തിലെ ഏറ്റവും വലിയ ഡാം പൊളിക്കലുമായി കാലിഫോര്‍ണിയ

നിയമപരമായ 20 വര്‍ഷത്തെ വാദത്തിനും വെല്ലുവിളികള്‍ക്കും ശേഷം ഒരു നദിയെ അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ അണക്കെട്ട് പൊളിച്ചുമാറ്റുന്നു. കാലിഫോര്‍ണിയയിലെ ക്ലാമത്ത് നദിയെയാണ് അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നദിക്ക് കുറുകെ പണിതിട്ടുള്ള നാലു ജലവൈദ്യൂതി അണക്കെട്ടുകളാണ് പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡാം പൊളിക്കലാണ് ഇത്. ക്ലാമത്ത് റിവര്‍ റിന്യൂവല്‍ കോര്‍പ്പറേഷന്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി സ്വതന്ത്രമായി ഒഴുകാന്‍ നദിയുടെ ഒരു ഭാഗം തയ്യാറാക്കാന്‍ തുടങ്ങി. അണക്കെട്ടുകള്‍ പൊളിക്കുന്നത് പസഫിക്കില്‍ നിന്നുള്ള കാട്ടു Read More…

Travel

ഈ ബീച്ചില്‍ മണലിന് പകരം കുപ്പിച്ചില്ലുകള്‍, നിങ്ങള്‍ കണ്ടിട്ടുണ്ടോ ഗ്ലാസ് ബീച്ച്?

കാലിഫോര്‍ണിയയിെല ഏറ്റവും വലിയ ആകര്‍ഷണം എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഗ്ലാസ് ബീച്ച് എന്നു തന്നെയായിരിക്കും. കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിനടുത്താണ് ഗ്ലാസ് ബീച്ച് ഉള്ളത്. വര്‍ണാഭമായ മിനുസമാര്‍ന്ന ഗ്ലാസ് കല്ലുകൊണ്ട് പൊതിഞ്ഞ ബീച്ചാണ് ഇത്. മണല്‍ത്തീരത്തിന് പകരം ഗ്ലാസ് കല്ലുകളാണ് ഈ ബീച്ചില്‍. ഇപ്പോള്‍ അങ്ങേയറ്റം മനോഹരമായ ഈ ബീച്ച് 1906-ല്‍ ഒരു മാലിന്യ കൂമ്പാരമായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?. ഇവിടെ ഗ്ലാസും ലോഹങ്ങളും ചേര്‍ന്നുള്ള മാലിന്യ കൂമ്പാരമായിരുന്നു ഇവിടം. 1967-ല്‍ സൈറ്റ് 1, 2,3 Read More…