തണുപ്പ് കൂടുന്നത് കൊണ്ട് ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം ശൈത്യകാലത്തെ ഭക്ഷണരീതികള്‍. കാബേജ് സാധാരണ എല്ലാ വീടുകളിലും ഉപയോഗിക്കാറുണ്ട്. തോരന്‍ വച്ച് കഴിക്കാന്‍ മാത്രമല്ല സാലഡിനും സൂപ്പിനുമൊക്കെ ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന അളവില്‍ കീടനാശിനി അടിക്കുന്ന പച്ചക്കറി കൂടിയാണ് നമ്മുടെ കാബേജ്.രോഗം പരത്തുന്ന വസ്തുക്കളും അണുക്കളും ഇതില്‍ അടങ്ങിയട്ടുണ്ട്.അതിനാല്‍ കാബേജിന്റെ ഓരോ പാളിയും വൃത്തിയാകേണ്ടിയിരിക്കുന്നു. അത്തരത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ ഇതാ… കാബേജിന്റെ പുറത്തെ ഇലകള്‍ നീക്കം ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവ പൊതുവേ കേടായതും അഴുക്ക് Read More…
Tag: cabbage
ഏതാണ് കൂടുതല്‍ നല്ലത്? പച്ച ആണോ അതോ പര്‍പ്പിള്‍ നിറമുള്ള കാബേജോ?
കാബേജ് ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന കാബേജ് സാലഡിന് ഒപ്പമൊക്കെ നമ്മള്‍ ചേര്‍ക്കാറുണ്ട്. കാലറി വളരെ കുറവായതിനാല്‍ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉത്തമമായിരിക്കും. പോഷകങ്ങള്‍ കൊണ്ടും കാബേജ് സമ്പുഷ്ടമാണ്. വിപണിയില്‍ ഇപ്പോള്‍ പല തരത്തിലുള്ള കാബേജുകള്‍ ലഭിക്കാറുണ്ട്. പച്ചയും പര്‍പ്പിളും നിറങ്ങളിലുള്ള കാബേജുകളുണ്ട്. എന്നാല്‍ പച്ച നിറത്തിലെ കാബേജിനെക്കാള്‍ വില കൂടുതലാണ് പര്‍പ്പിള്‍ കാബേജിന്. എന്നാല്‍ പര്‍പ്പിള്‍ കാബേജിന് വിലക്കൊത്ത ഗുണങ്ങളുണ്ടോ? പച്ച കാബേജിന് ചെറിയ മധുരമുള്ള രുചിയാണ്. എന്നാല്‍ Read More…