അശ്രദ്ധമായി വാഹനം ഓടിച്ച് അപകടങ്ങളിൽ ചെന്ന് ചാടുന്ന ആളുകളെ സംബന്ധിക്കുന്ന നിരവധി വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴിതാ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ രോഷം ആളിക്കത്തിച്ചിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ PUBG കളിക്കുന്ന ഹൈദരാബാദിലെ ഒരു ക്യാബ് ഡ്രൈവറുടെ ഭയാനകമായ വീഡിയോയാണിത്. അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഒരു കയ്യിൽ ഫോണും മറുകയ്യിൽ, സ്റ്റീറിങ്ങും പിടിച്ചിരിക്കുന്ന ക്യാബ് ഡ്രൈവറെ കാണാം. വീഡിയോ വൈറലായതോടെ, ഡ്രൈവറുടെ അപകടകരമായ പെരുമാറ്റത്തെക്കുറിച്ച് ഉപയോക്താക്കളിൽ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായിയിരിക്കുന്നത്. സംഭവം Read More…
Tag: cab driver
7 മിനിറ്റ് വൈകി, കാബ് ഡ്രൈവറെ അസഭ്യം പറഞ്ഞു, തുപ്പി… ; യുവതിയുടെ പ്രതികരണം -വീഡിയോ
തിരക്കേറിയ നഗരങ്ങളിൽ യാത്രകൾക്കായി കൂടുതൽ ആളുകളും ക്യാബുകൾ പോലുള്ള ഗതാഗത സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ട്രാഫിക് ബ്ലോക്കുകളും തിരക്കുകളും നിറഞ്ഞതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് ഇതുപോലെയുള്ള ക്യാബ് ഡ്രൈവർമാർ ആളുകളെ ലക്ഷ്യസ്ഥാത്ത് എത്തിച്ചേർക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ സമയത്തിനോ യാത്രക്കാരുടെ സൗകര്യത്തിനോ എത്തിച്ചേരാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ അവസ്ഥകളും യാത്രക്കാർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇത്രയേറെ ചർച്ചകളിലേക്ക് കാര്യങ്ങൾ നയിക്കാൻ കാരണമായത്. സംഭവം എന്താണെന്ന് അല്ലെ? ഏഴ് മിനിറ്റ് വൈകിയെത്തിയതിനെ Read More…