Lifestyle

കുട്ടികളെ പല്ല് തേയ്ക്കാന്‍ പഠിപ്പിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ പല്ലുകള്‍ വളരെ പെട്ടെന്നാണ് കേടാകുന്നത്. പല്ലുകള്‍ നല്ല രീതിയില്‍ പരിപാലിയ്ക്കാത്തതു കൊണ്ടാണ് കുട്ടികളുടെ പല്ലുകള്‍ വേഗത്തില്‍ കേടാകുന്നത്. മധുരസാധനങ്ങളും, ചോക്കലേറ്റുകളുമൊക്കെ ഇഷ്ടമുള്ളവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ അവ കൂടുതല്‍ കഴിയ്ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ പല്ലുകള്‍ വേഗത്തില്‍ കേടാകാറുമുണ്ട്. കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. * ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – പല്ല് തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങള്‍ കുട്ടികളെ പഠിപ്പിച്ച് കൊടുക്കണം. കൃത്യമായ രീതിയില്‍ പല്ല് തേയ്ക്കാന്‍ കുട്ടികളെ Read More…

Health

പല്ലുതേച്ചിട്ട് വായ കഴുകരുത്… ഇതെന്താ ഈ ഡെന്‍റിസ്റ്റുകള്‍ ഇങ്ങനെ പറയുന്നത്?

കുറഞ്ഞത് രണ്ട് നേരമെങ്കിലും ദിവസവും പല്ല് തേയ്ക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ ഇക്കണ്ടകാലം മുഴുവനും തെറ്റായ രീതിയിലാണ് നിങ്ങള്‍ പല്ലു തേച്ചിരുന്നത് എന്ന വാര്‍ത്തയാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. പല്ല് തേക്കുക, തുപ്പുക, തുടർന്ന് വായ കഴുകുക – നമ്മളിൽ മിക്കവരും എല്ലാ ദിവസവും രാവിലെ (രാത്രിയിലും) പിന്തുടരുന്ന ശുചിത്വ വ്യായാമമാണിത്. എന്നാൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞാലോ? ഇതില്‍ ചില കാര്യമുണ്ടെന്നാണ് ദന്തഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്. പല്ല് തേച്ച ഉടനെ വായ കഴുകുന്നതിലൂടെ ടൂത്ത് പേസ്റ്റില്‍ Read More…

Health

ബ്രഷ് ചെയ്യേണ്ടത് പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ ? ദന്തഡോക്ടർ പറയുന്നു

മലയാളികളായ നമുക്ക് ആദ്യം പല്ല് തേക്കാതെ നമ്മുടെ ദിവസം ആരംഭിക്കുന്നത് സങ്കൽപ്പിക്കാനേ കഴിയില്ല. എന്നാൽ പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ പല്ല് തേക്കണോ എന്ന പഴയ ചോദ്യം ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഹൃദ്യമായ പ്രഭാതഭക്ഷണം ആസ്വദിക്കുന്നതിനും നിങ്ങളുടെ വായുടെ ശുചിത്വം പാലിക്കുന്നതിനും ഇത് ആവശ്യവുമാണ്. ഇക്കാര്യത്തിലുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കുകയാണ് സോഷ്യൽ മീഡിയയിൽ ഡെന്റൽ ഉപദേശങ്ങൾ പങ്കുവെക്കുന്നതിന് പേരുകേട്ട എസെക്സിൽ നിന്നുള്ള ഡെന്റൽ തെറാപ്പിസ്റ്റായ അന്ന പീറ്റേഴ്സൺ. പ്രഭാതഭക്ഷണമാണോ ബ്രഷിംഗാണോ ആദ്യം വരേണ്ടത് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തതമായ ഉത്തരമാണ് അന്ന തരുന്നത്. Read More…