അടുത്തിടെ, വില്ല്യം രാജകുമാരനും കേറ്റ് മിഡില്‍ടണും മാനസികാരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്‌കാര്‍ബറോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരുടെ വസ്ത്രത്തില്‍ ഒരു ചുവന്ന പ്രതീകാത്മക പൂക്കള്‍ ഉണ്ടായിരുന്നു. 2020-ല്‍ രാജകുടുംബത്തിലെ തങ്ങളുടെ പദവികള്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഇപ്പോഴും പോപ്പി പിന്നുകള്‍ ധരിക്കുന്ന രീതി തുടര്‍ന്നു. ഇവര്‍ മാത്രമല്ല, ചാള്‍സ് മൂന്നാമന്‍ രാജാവ്, ക്വീന്‍ കണ്‍സോര്‍ട്ട് കാമില, ആനി രാജകുമാരി എന്നിവരും നവംബര്‍ മാസങ്ങളിലെ പൊതുപരിപാടികളില്‍ ഏര്‍പ്പെടുമ്പോള്‍ പോപ്പി പിന്നുകള്‍ ധരിച്ചാണ് ഫോട്ടോയ്ക്ക് നില്‍ക്കാറ്. Read More…
Tag: british
പഴയനാണയങ്ങള്‍ ഉപേക്ഷിക്കാന്‍ വരട്ടെ ; 1933ലെ 1 പെന്നി നാണയത്തിന് വില 140,000 പൗണ്ട്…!
പഴകിയ നാണയങ്ങള്‍ പലപ്പോഴും വിലയില്ലാതാകുകയും ഉപേക്ഷിക്കുകയുമാണ് ചെയ്യാറ്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട ഈ പഴയ ശേഖരത്തില്‍ എവിടെയെങ്കിലും 1933 ലെ 1 പെന്നി ബ്രിട്ടീഷ് നാണയം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടനിലെ ലേല വെബ്‌സൈറ്റായ ‘റോയല്‍ മിന്റ്’. വെറും സിംഗിള്‍ പെന്നി എന്നാക്ഷേപിച്ച് വലിച്ചെറിയാന്‍ വരട്ടെ അതിന് ചിലപ്പോള്‍ 140,000 പൗണ്ട് വരെ കിട്ടിയേക്കാം. ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റിലെ അപൂര്‍വ നാണയത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന ഇങ്ങനെയാണ്: ‘1933 ലെ പെന്നി യുകെയില്‍ നിന്നുള്ള ഏറ്റവും പ്രശസ്തമായ നാണയങ്ങളിലൊന്നാണ്.’ റോയല്‍ മിന്റിന്റെ Read More…